KIMSHEALTH Medical Centre, Attingal

KIMSHEALTH Medical Centre, Attingal KIMSHEALTH Medical Centre, Attingal extends healthcare delivery closer to your homes with less waiting time & hassles.

Our mission is to provide a high level of personal and friendly care to you and your family. 24 Hours service
Pharmacy delivery: 8129484422

ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് പരിഹാരവുമായി കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ ആറ്റിങ്ങൽ , ഗ്യാസ്‌ട്രോളജി വിഭാഗം നിങ്ങളോടൊപ്പം.  ...
19/06/2026

ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് പരിഹാരവുമായി കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ ആറ്റിങ്ങൽ , ഗ്യാസ്‌ട്രോളജി വിഭാഗം നിങ്ങളോടൊപ്പം.

കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ ആറ്റിങ്ങൽ,  സൗജന്യ ഡെർമറ്റോളജി & സ്‌കിൻ  കെയർ സ്പെഷ്യൽ ക്യാമ്പ് നടത്തപ്പെടുന്നു.  25/06/202...
19/06/2026

കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ ആറ്റിങ്ങൽ, സൗജന്യ ഡെർമറ്റോളജി & സ്‌കിൻ കെയർ സ്പെഷ്യൽ ക്യാമ്പ് നടത്തപ്പെടുന്നു. 25/06/2026 ന് രാവിലെ 09.30 AM മുതൽ 12.30 PM വരെയാണ് ക്യാമ്പ്.

ജീവൻ രക്ഷിക്കാൻ ഏറ്റവും വിലപ്പെട്ട സമ്മാനങ്ങളിൽ ഒന്നാണ് രക്തദാനം. ഈ ലോക രക്തദാന ദിനത്തിൽ, നമുക്കും ഈ മഹത്തായ ദാനത്തിന്റെ...
14/06/2026

ജീവൻ രക്ഷിക്കാൻ ഏറ്റവും വിലപ്പെട്ട സമ്മാനങ്ങളിൽ ഒന്നാണ് രക്തദാനം. ഈ ലോക രക്തദാന ദിനത്തിൽ, നമുക്കും ഈ മഹത്തായ ദാനത്തിന്റെ ഭാഗമാകാം.

#ലോകരക്തദാനദിനം

നമ്മുടെ പരിസരങ്ങളിൽ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ, ഷിഗല്ല (Shigella) അണുബാധയെക്കുറിച്ച് നാം പ്രത്യേകം ശ്രദ്ധിക്കേണ...
13/06/2026

നമ്മുടെ പരിസരങ്ങളിൽ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ, ഷിഗല്ല (Shigella) അണുബാധയെക്കുറിച്ച് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്.
പ്രധാന ലക്ഷണങ്ങൾ:
🔹 കഠിനമായ വയറിളക്കം (മലത്തിൽ രക്തമോ കഫമോ കാണപ്പെടാം)
🔹 ശക്തമായ വയറുവേദനയും ഛർദ്ദിയും
🔹 പനി
🔹 അമിതമായ ക്ഷീണം
ശുചിത്വം പാലിക്കുന്നതിലൂടെയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നതിലൂടെയും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം.
കൂടുതൽ വിവരങ്ങൾക്കും ചികിത്സയ്ക്കുമായി - 📞 +91 8129764466

The well-being of our communities is closely connected to the health of our environment. Cleaner air, greener spaces, an...
05/06/2026

The well-being of our communities is closely connected to the health of our environment. Cleaner air, greener spaces, and sustainable choices contribute to healthier lives for present and future generations.

This World Environment Day, let us work together to keep our planet clean, green, and sustainable."

29/05/2026

സൺസ്ക്രീൻ ഉപയോഗിച്ചാൽ കൂടുതൽ വിയർക്കുന്നുണ്ടോ?

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ച് ഡെർമറ്റോളജി വിഭാഗം കൺസൾട്ടന്റായ Dr. Sharon Paulson വിശദീകരിക്കുന്നു.

This blessed season reminds us of the importance of compassion, kindness, and standing together in care for one another....
27/05/2026

This blessed season reminds us of the importance of compassion, kindness, and standing together in care for one another. May every act of sharing bring comfort, every prayer bring peace, and every heart find strength and healing.

Wishing you and your loved ones a joyful and blessed Eid al-Adha."

കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ, ആറ്റിങ്ങൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തിൽ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ, നെഞ്ചെരിച്ചിൽ,അസിഡിറ്റ...
25/05/2026

കിംസ്ഹെൽത്ത് മെഡിക്കൽ സെന്റർ, ആറ്റിങ്ങൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തിൽ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ, നെഞ്ചെരിച്ചിൽ,അസിഡിറ്റി തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാണ്

Every child learns, grows, and develops at their own pace. KIMSHEALTH Medical Centre, Attingal focuses on understanding ...
25/05/2026

Every child learns, grows, and develops at their own pace. KIMSHEALTH Medical Centre, Attingal focuses on understanding developmental and behavioural needs through personalised assessments and child-centred care.
From developmental assessments and speech therapy to behavioural support and academic guidance, we are here to help children reach their full potential.

DPC Attingal, KIMSHEALTH Medical Centre
Monday to Saturday | 09:00 am – 05:30 pm
8129764466

Healthy skin is never about following every trend. It is about choosing care that understands your skin and what it trul...
25/05/2026

Healthy skin is never about following every trend. It is about choosing care that understands your skin and what it truly needs. Discover personalised dermatology and cosmetology solutions at KIMSHEALTH Medical Centre, Attingal, designed to help you feel confident in your own skin.
For appointments and enquiries: +91 8129764466

Address

Star Light Tower, Moonumukku, Attingal PO, Trivandrum-
Attingal
695101

Telephone

+918129764466

Website

Alerts

Be the first to know and let us send you an email when KIMSHEALTH Medical Centre, Attingal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KIMSHEALTH Medical Centre, Attingal:

Shortcuts

Share

Category