17/07/2026
പ്രിയമുള്ളവരെ,
തണലിന്റെ ഒരു അഭ്യുദയകാംക്ഷിക്ക് ഒരു മെഡിക്കൽ ബെഡിന്റെ ആവശ്യമുണ്ട്. പരിചയത്തിൽ ഉപയോഗിക്കാതിരിക്കുന്ന മെഡിക്കൽ ബെഡ് ഈ ഒരു കാര്യത്തിലേക്ക് ഡൊണേറ്റ് ചെയ്യുകയോ പുതിയതായി സ്പോൺസർ ചെയ്യുകയോ ചെയ്യാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ തണൽ ഡയാലിസിസ് ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ കമ്മിറ്റി ഭാരവാഹികളും ആയി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.
+919447259390
+917994045088
Thanal Troll manjappara ട്രോൾ മഞ്ഞപ്പാറ തണൽ . ജീവകാരുണ്യം മഞ്ഞ പ്പാറ.Thanal jeevakarunnyam,manjappara Fasiludeen Thoppil Fasiha Beevi Anil Azhaveedu Hijab Ameer Manjappara Noushad Manjappara Lions Clubs International Yusuff Ali M.A Pinarayi Vijayan Saji Samad ട്രോൾ മഞ്ഞപ്പാറ Anwar Amr Manjappara V D Satheesan ManjapparaOnline Manjappara ആയുർ To ഓയൂർ