24/07/2026
“ഞാൻ എന്തിനാണ് ഇവിടെ വന്നത്?” 🤔
ഫ്രിഡ്ജ് തുറന്നിട്ട് നിൽക്കുക, ഒരു റൂമിലേക്ക് കയറിയിട്ട് കാര്യം മറക്കുക, ഫോൺ എടുത്തിട്ട് എന്തിനാണ് എടുത്തതെന്ന് ഓർമ്മ വരാതിരിക്കുക…
നിങ്ങൾക്കും ഇത്തരത്തിലുള്ള “മൈൻഡ് ബ്ലാങ്ക്” അല്ലെങ്കിൽ “ഓട്ടോപൈലറ്റ്” മൊമെന്റ്സ് സ്ഥിരമായി ഉണ്ടാകാറുണ്ടോ?
📝 മൈൻഡ്ഫുൾനെസ് പ്രാക്ടീസ് ചെയ്യാൻ സഹായിക്കുന്ന ചെക്ക്ലിസ്റ്റ് വേണമെങ്കിൽ FOCUS എന്ന് കമന്റിൽ എഴുതൂ.