Arogyam ആരോഗ്യം

Arogyam ആരോഗ്യം No 1 Health Channel in Malayalam..
(9)

ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.

10/09/2026

ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ കാൽ നഷ്ടമാകാം!

പെട്ടെന്ന് കാലിൽ ശക്തമായ വേദന, തണുപ്പ്, നിറം മാറൽ, മരവിപ്പ് അല്ലെങ്കിൽ കാൽ ചലിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?
ഇവ Acute Limb Ischemiaയുടെ മുന്നറിയിപ്പ് ലക്ഷണങ്ങളാകാം.

Dr.RINOY R. ANAND
Interventional RadiologyMBBS, DNB, FNVIR, EBIR
Moulana Hospital, Perinthalmanna
MORE DETAILS:+91-9995816104
+91-9995816102

10/09/2026

ബാർബർ ഷോപ്പിൽ ഒരിക്കലും മസാജ് ചെയ്യരുത്....
കഴുത്തിലെ തെറ്റായ manipulation എങ്ങനെ അപകടകരമാകും?

Dr.Ayisha Arimbra Puthusseri
Senior Specialist- Emergency Medicine
Aster MIMS Mother Hospital Areekode

Dr:Sheik Mohammed Sameer khan
Consultant - Neuro Surgery
Aster MIMS Mother Hospital Areekode
MORE DETAILS:+91 6235 000 650

09/09/2026

നമ്മൾ healthy യാണോ എന്ന് പെട്ടെന്ന് മനസിലാക്കാം...
ഈ ഹെൽത്ത് checkup ലൂടെ...
ഹെൽത്ത് checkup ചെയ്താലുള്ള ഗുണങ്ങൾ..|EARLY DETECTION|

Dr.Lubna Chingili
Clinical Lead, Nura Calicut
MORE DETAILS:+91 7310 494 949

# Malayalam

09/09/2026

ഫുട്ബോൾ കളിക്കുമ്പോൾ മുട്ടിന് ഇങ്ങനെ സംഭവിക്കാറുണ്ടോ?

മുട്ടിലെ ligament, meniscus തുടങ്ങിയവയ്ക്കുണ്ടാകുന്ന പരിക്കുകൾ ഫുട്ബോൾ കളിക്കുമ്പോൾ എങ്ങനെ സംഭവിക്കുന്നു, എപ്പോൾ ചികിത്സ തേടണം തുടങ്ങിയ കാര്യങ്ങൾ അറിയാം.

Dr.Rinju Krishnan
Consultant-Orthopedics
KIMSHEALTH, Trivandrum
MORE DETAILS:+91 471 471 1000

09/09/2026

കാലിലെ കടുത്ത വേദനയോ നീർവീക്കമോ നിസ്സാരമായി കാണരുത്..

Deep Vein Thrombosis (DVT) എന്നത് കാലിലെ ആഴത്തിലുള്ള സിരയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്.Doctor പറയുന്നത് കേൾക്കു..

Dr.Ahsan V P
Consultant - Vascular & Endovascular Surgery
ASTER MIMS CALICUT
MORE DETAILS:+91 7965 292579

08/09/2026

ഫ്ലൂ വാക്സിൻ എടുക്കണോ..? (Influenza Vaccine) എടുത്താൽ എന്തൊക്കെ ഗുണങ്ങൾ.
Dr . Nandakumar M K
HOD & Sr Consultant - Peadiatrics & Neonatology
ASTER MIMS KANNUR
More details:+91 6235 998000

08/09/2026

നഖം വെട്ടുമ്പോൾ ചെയ്യുന്ന ഈ ചെറിയ mistake ആണ് പലപ്പോഴും കുഴിനഖത്തിന് (Ingrown Toenail) കാരണമാകുന്നത്! 😳🦶

നഖത്തിന്റെ രണ്ട് അറ്റങ്ങളും കയറ്റി വെട്ടുന്ന ശീലം ഉണ്ടോ?
അത് എങ്ങനെ നഖം ത്വക്കിലേക്ക് വളരാനും വേദന, ചുവപ്പ്, വീക്കം, പഴുപ്പ് എന്നിവ ഉണ്ടാകാനും കാരണമാകുന്നു എന്ന് Dr. Kiran Saj, Consultant Dermatologist & Hair Transplant Surgeon, Parumala Hospital വിശദീകരിക്കുന്നു. 👨‍⚕️

👉 കുഴിനഖം വരാൻ കാരണമാകുന്ന habits എന്തൊക്കെയാണ്?
👉 നഖം എങ്ങനെ ശരിയായി വെട്ടണം?
👉 ഈ mistake നിങ്ങൾ ചെയ്യാറുണ്ടോ?

07/09/2026

കുട്ടികളെ ഇങ്ങനെ കുളിപ്പിക്കാറുണ്ടോ..? ഇനിയെങ്കിലും ഇതൊന്നു ശ്രദ്ധിക്കുക.

Dr Nihaz Naha K
Senior Consultant Neonatologist
Aspire Children's Speciality Centre
More Information: +91 8848123 009

07/09/2026

👆🏻 കുട്ടി ഇപ്പോഴും വിരൽ വായിൽ ഇടുന്നുണ്ടോ? ഈ ശീലം നിസ്സാരമായി കാണരുത്! 🦷

വിരൽ ചപ്പുന്ന ശീലം തുടർന്നാൽ കുട്ടിയുടെ പല്ലുകളുടെ പൊസിഷനിലും കടിയിലും (bite) മുഖത്തിന്റെ വളർച്ചയിലും മാറ്റങ്ങൾ ഉണ്ടാകാം. 😯

എത്ര വയസ്സ് വരെ ഇത് സാധാരണമാണ്?
എപ്പോഴാണ് ഇത് ഒരു dental problem ആയി മാറുന്നത്?
👉🏻 Dr. Rahul B, Consultant Orthodontist & Implantologist, ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നു.

06/09/2026

രാത്രി ഉറങ്ങുന്ന സമയത്ത് കൊതുക് തിരി ഉപയോഗിക്കുന്നവരാണോ ? ശ്രദ്ധിക്കുക.. ആസ്ത്മ , അല്ലർജി രോഗങ്ങൾ വരാനുള്ള കാരണങ്ങൾ ?

Dr Nandini V,
Senior Consultant in Pulmonology
BMH Calicut

Contact: +91 7012 9999 29

Address

Calicut

Telephone

+919497704051

Website

Alerts

Be the first to know and let us send you an email when Arogyam ആരോഗ്യം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Arogyam ആരോഗ്യം:

Shortcuts

Share