04/06/2026
Behind every saved life, there is someone who chose to listen and respond.❤️
നമ്മുടെ ചുറ്റുമുള്ളവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എങ്ങനെ തിരിച്ചറിയാം?
അവരെ എങ്ങനെ കൃത്യമായി സപ്പോർട്ട് ചെയ്യാം?
ആത്മഹത്യയുടെ warning signs തിരിച്ചറിയാനും, കൃത്യമായി ഇടപെടാനും, അവരെ ആവശ്യമായ പ്രൊഫഷണൽ സഹായത്തിലേക്ക് നയിക്കാനും LC-യുടെ ഗേറ്റ്കീപ്പർ ട്രൈനിങ്ങിലൂടെ നിങ്ങൾക്ക് സാധിക്കും.
Su***de Prevention Gatekeeper Training
Learn to recognize, respond, and refer.
🎙 Faculty: Dr. Abdul Gafoor (Clinical Psychologist)
🗓 Date: June 13, Saturday
⏰ Time: 7:00 PM
💻 Mode: Online
👥 Who can join?
Students, teachers, volunteers, professionals, parents, and anyone interested in learning su***de prevention skills.
⚠️ Limited seats. Register now!
🔗 Link:
https://forms.gle/tXDCRdXySrBh2ntu5
For Queries:
+91 86069 66000
Listening Community