Abundance Wellness with Glow & Grow

Abundance Wellness with Glow & Grow Our product is crafted by an Ayush and US FDA-certified product, ensuring the highest standards of quality and safety. Proudly awarded for outst

Recognized as a Superbrand-listed product, it stands out for its excellence and trustworthiness in the market.

*എല്ലാ മുഴകളും നീർവീക്കവും സാധാരണമാണോ? അപകടകാരികളായവയെ എങ്ങനെ തിരിച്ചറിയാം?*തൊലിക്കടിയിൽ ഉണ്ടാകുന്ന ചെറിയ മുഴ, വീക്കം ഇവ...
19/02/2026

*എല്ലാ മുഴകളും നീർവീക്കവും സാധാരണമാണോ? അപകടകാരികളായവയെ എങ്ങനെ തിരിച്ചറിയാം?*

തൊലിക്കടിയിൽ ഉണ്ടാകുന്ന ചെറിയ മുഴ, വീക്കം ഇവയൊക്കെ നിസാരമായി കണ്ട് ചികിത്സിക്കാതെ അവഗണിക്കുന്നവരാണ് ഏറെപ്പേരും. പ്രത്യേകിച്ച് വേദനകളൊന്നുമില്ലാത്ത മുഴകളാണെങ്കിൽ പറയുകയും വേണ്ട. മുഴകളും വീക്കവും സാധാരണ അപകടകാരികളല്ലെങ്കിലും ചിലത് മറ്റ് ഗുരുതര അസുഖങ്ങളുടെ ലക്ഷണമാകാനും സാധ്യതയുണ്ട്. അപകടകാരികളായ മുഴകളും അപകടകാരികളല്ലാത്ത മുഴകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞാൽ പല മാരക രോഗങ്ങളും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കാം.

വേദനയില്ലാത്ത മുഴകളെ ഗൗരവത്തോടെ കാണാത്തതുമൂലം പലപ്പോഴും അവ വളർന്ന് ഗുരുതരമാകുമ്പോഴാണ് പരിശോധന നടത്താറ്. ചില സമയങ്ങളിൽ രോഗ ഭയവും മുഴകൾ പരിശോധിക്കാതിരിക്കാൻ കാരണമാകുന്നുണ്ട്.

*ഏതൊക്കെ സാഹചര്യത്തിലാണ് ഡോക്ടറെ കാണേണ്ടത്*

*വളർച്ചാ നിരക്ക്:*

ദിവസങ്ങളും ആഴ്ചകളും കൊണ്ട് അതിവേഗം വളരുന്ന മുഴകൾ, രണ്ടാഴ്ചയിൽ കൂടുതൽ ഒരേ വലിപ്പത്തിൽ തന്നെ തുടരുന്ന മുഴകൾ

*വേദന:*

സ്ഥിരമായി വേദനാജനകമായ മൃദുവായ മുഴകൾ

ചുവപ്പ്, ചൂട്, വൃണം എന്നിവയോടു കൂടി വരുന്ന മുഴകൾ

കടുത്ത പനിക്കും രാത്രി കാലങ്ങളിൽ അമിത വിയർപ്പും ശരീര ഭാരം കുറയലും

*പ്രതിരോധം എങ്ങനെ?*

ചർമം, സ്ഥന കോശം, കഴുത്ത്, കക്ഷം എന്നിവ മാസത്തിലൊരിക്കൽ പരിശോധിക്കുക.
ഗൂഗ്ളിലും മറ്റും പരതി രോഗം കണ്ടെത്തുന്നതിന് പകരം നേരിട്ട് ഡോക്ടറുടെ കാണുക.
ശരീരത്തിൽ അസ്വാഭാവികമായി മുഴകൾ കണ്ടാൽ അതിന്‍റെ ദിനംപ്രിതി ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കുന്നത് ഡോക്ടർമാർക്ക് വേഗം തിരിച്ചറിയാൻ സഹായിക്കും.

*തൈറോയ്ഡ് രോഗികൾക്കുള്ള  ലളിതവും പ്രായോഗികവുമായ* *ഭക്ഷണ–ജീവിതശൈലി നിർദേശങ്ങൾ* 👇🦋 തൈറോയ്ഡ് രോഗികൾക്കുള്ള ഭക്ഷണ & ജീവിതശൈല...
28/01/2026

*തൈറോയ്ഡ് രോഗികൾക്കുള്ള ലളിതവും പ്രായോഗികവുമായ* *ഭക്ഷണ–ജീവിതശൈലി നിർദേശങ്ങൾ* 👇

🦋 തൈറോയ്ഡ് രോഗികൾക്കുള്ള ഭക്ഷണ & ജീവിതശൈലി

🥗 *ഭക്ഷണശീലം*

✅ ദിവസവും സമയം പാലിച്ച് ഭക്ഷണം കഴിക്കുക
✅ പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക
✅ മുഴധാന്യങ്ങൾ (ചപ്പാത്തി, ബ്രൗൺ റൈസ്, ഓട്‌സ്) ഉപയോഗിക്കുക
✅ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം (പയർവർഗങ്ങൾ, മുട്ട, മീൻ) ഉൾപ്പെടുത്തുക
✅ അയോഡിൻ ഉള്ള ഉപ്പ് *പരിമിതമായി* ഉപയോഗിക്കുക

❌ അതിയായി ഒഴിവാക്കുക:
🚫 ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്
🚫 അധിക പഞ്ചസാര, ബേക്കറി സാധനങ്ങൾ
🚫 വളരെ അധികം സോയ ഉൽപ്പന്നങ്ങൾ
🚫 രാത്രി വൈകിയുള്ള ഭാരമുള്ള ഭക്ഷണം

🧘 *ജീവിതശൈലി*

🌞 ദിവസവും 30 മിനിറ്റ് നടപ്പ് / ലഘുവ്യായാമം
🧘 യോഗ, പ്രാണായാമം (ഡോക്ടർ പറഞ്ഞാൽ)
😴 7–8 മണിക്കൂർ നല്ല ഉറക്കം
💧 ദിവസവും മതിയായ വെള്ളം
🕰️ മരുന്ന് *ഡോക്ടർ പറഞ്ഞ സമയത്ത് തന്നെ* കഴിക്കുക

⚠️ *പ്രധാന സൂചന*

👉 തൈറോയ്ഡ് മരുന്ന് രാവിലെ ഒഴിഞ്ഞ വയറ്റിൽ കഴിച്ച് *30–45 മിനിറ്റ് കഴിഞ്ഞ് മാത്രമേ ഭക്ഷണം കഴിക്കാവൂ*

ഒരു മികച്ച ആന്റിഓക്സിഡന്റ്എന്താണ്  ആന്റിഓക്സിഡന്റ്?ആന്റിഓക്‌സിഡന്റ് എന്നാൽ ശരീരത്തിലെ കോശങ്ങൾക്ക് കേടുവരുത്തുന്ന "ഫ്രീ റ...
17/12/2025

ഒരു മികച്ച ആന്റിഓക്സിഡന്റ്

എന്താണ് ആന്റിഓക്സിഡന്റ്?

ആന്റിഓക്‌സിഡന്റ് എന്നാൽ ശരീരത്തിലെ കോശങ്ങൾക്ക് കേടുവരുത്തുന്ന "ഫ്രീ റാഡിക്കലുകൾ" എന്ന ദോഷകരമായ തന്മാത്രകളെ തടയുകയും നിർവീര്യമാക്കുകയും ചെയ്യുന്ന സംയുക്തങ്ങളാണ്. ഇത് പഴങ്ങൾ, പച്ചക്കറികൾ, അണ്ടിപ്പരിപ്പ് തുടങ്ങിയവയിൽ കാണപ്പെടുന്നു, *കോശനാശം തടയുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു*

കൂടുതൽ വിവരങ്ങൾക് ബന്ധപെടുക

https://wa.me/919895237873

പ്രിയരേ ശ്രദ്ധിക്കുകവീണ്ടും കോവിഡ് വെല്ലുവിളി ഉയർത്തുമ്പോൾ കഴിഞ്ഞ മഹാമാരിക്കാലത്ത് ഒരുപാട് ആളുകൾക്ക് ആശ്വാസം പകർന്ന ആയുഷ...
17/06/2025

പ്രിയരേ ശ്രദ്ധിക്കുക

വീണ്ടും കോവിഡ് വെല്ലുവിളി ഉയർത്തുമ്പോൾ കഴിഞ്ഞ മഹാമാരിക്കാലത്ത് ഒരുപാട് ആളുകൾക്ക് ആശ്വാസം പകർന്ന ആയുഷ് പ്രിമിയം സർട്ടിഫൈഡ് ഇമ്മ്യൂണിറ്റി ബൂസ്റ്റർ ipulse കൃത്യമായും തുടർച്ചയായും ഉപയോഗിക്കുക രോഗപ്രതിരോധ ശക്തി വർധിപ്പിക്കുക

കേവലം 30 ml വീതം രണ്ടു നേരം അല്ലെങ്കിൽ ഒരുമിച്ച് 60 ml ഒരുനേരം ദിനം പ്രതി നാം സേവിക്കുമ്പോൾ 3.5 kg ഓർഗാനിക് ഫ്രൂട്ട്സ് & വെജിറ്റബിൾസ് ഉപയോഗിച്ചതിന്റെ ബെനിഫിറ്റ് നമുക്ക് ലഭിക്കുന്നുണ്ടാകും.

Natural and Organic Immunity Booster with Ayush Premium Certified ✅

For More details Kindly whats app me
https://wa.me/message/BGTAU62H6W6UL1

Get Ready for the Ultimate Transformation – T2T Is Here!Welcome to T2T – the event that will ignite your spirit, fuel yo...
15/04/2025

Get Ready for the Ultimate Transformation – T2T Is Here!
Welcome to T2T – the event that will ignite your spirit, fuel your dreams, and change the way you see possibilities! This isn’t just another programme; it’s a movement, a mindset, a once-in-a-lifetime experience designed to take you from Thinking to Thriving, from Talent to Triumph, or whatever your T2T journey means to YOU. With powerhouse speakers, electrifying energy, and breakthroughs around every corner, T2T is not just an event – it’s a revolution. Are you ready to witness the biggest shift of your life?
Our CEO is coming for us.. Mark your Date: 17th may 2025

09/04/2025

✨ Health Good Morning ✨

🌿 നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു പുതിയ ദിവസം തുടങ്ങി! 🌿

☀️ നമുക്ക് ഇന്ന് കൂടി ആരോഗ്യമുള്ള ഒരു തിരിമറിച്ചുചിന്തിക്കാം:
✅ ശരീരത്തിനും മനസ്സിനും ഉണർവ്വ് നൽകുന്ന ഒരു നല്ല വ്യായാമം ചെയ്യുക.
✅ പ്രകൃതിദത്ത ആഹാരങ്ങൾ കഴിച്ച് ആരോഗ്യത്തെ ഊട്ടിയുറപ്പിക്കുക.
✅ സന്തോഷകരമായ ചിന്തകൾ ഉണർത്തി മനസ്സിനെ ശാന്തമാക്കുക.
✅ തീർച്ചയായും വെള്ളം കുടിച്ച് ശരീരം ഡിഹൈഡ്രേഷൻ ഒഴിവാക്കുക.
✅ ഒരു പുഞ്ചിരിയോടെ ദിവസം ആരംഭിക്കുക, അതുകൊണ്ടു് നിങ്ങളുടെ ആത്മാവും ആരോഗ്യവാനാകും!

💪✨ ആരോഗ്യം ഒരു സമ്പത്താണ്, അതിനെ സൂക്ഷിച്ച് നമുക്ക് വിജയത്തിലേക്ക് മുന്നേറാം! ✨💪

🌞 Have a Healthy & Energetic Day! 🌞

06/03/2025

ഐ പൾസ് എന്ന പ്രോഡക്റ്റ് അഡ്വാൻസ്ഡ് ആയുർവേദ കാറ്റഗറിയിൽ പെട്ട15 ഫ്രൂട്ട്സിന്റെ സത്താണ്.🫐

➖ഇതിൽ അസായി ബെറി (14 %) ഉൾപ്പെടെ അഞ്ച് ബെറി ഫ്രൂട്ട്സും 10 സീസണൽ ഫ്രൂട്ട്സുമാണുള്ളത്.

➖ ഒരു ദിവസം 30+30 = 60 ML രാവിലേയും വൈകിയിട്ടും കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ 5000 മുതൽ 7000 വരെ ORAC ശരീരത്തിന് ലഭിക്കുന്നു (3.5 kg ഫ്രൂട്ട്സിന്റെ ഗുണം )

➖NASA യുടെ AS10 ഡ്രിങ്കിൽ നിന്നും പ്രചോദനം കൊണ്ടാണ് ഐ പൾസ് ഉണ്ടാക്കിയിരിക്കുന്നത്. .

⛔ ചില പ്രധാന ഗുണങ്ങൾ

❤️ 1. Heart health, (ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു )
ഹൃദയത്തിന്റെ ആരോഗ്യം, പ്രത്യേകിച്ച് കൊഴുപ്പ് കാരണം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ മാറ്റുന്നു.

❤️ 2. Fatty liver, കൊഴുപ്പ് കാരണം കരളിൽ ഉണ്ടാകുന്ന വീക്കവും അതുപോലെതന്നെ വെള്ളമൂറുന്നത് നിർത്താൻ സഹായിക്കും.

❤️ 3. Varicose vein, ശരീരത്തിലെ കൊഴുപ്പു കാരണമോ, BP കൂടുന്നതോ, ശരീരഭാരം കൂടുന്നതോ കാരണമുണ്ടാകുന്ന വെരിക്കോസ് വെയ്ൻ പൂർണമായി നോർമൽ ആക്കുന്നതാണ്.

❤️ 4. Migraine, അല്ലെങ്കിൽ ചെന്നിക്കുത്ത്, തലയിൽ ഒരു സൈഡിൽ ഉണ്ടാകുന്ന കഠിനമായ വേദന പൂർണ്ണമായും മാറ്റാൻ സഹായിക്കും.

❤️ 5. ബ്ലഡ് കൗണ്ട് ആവശ്യത്തിന് ഉൽപ്പാദിപ്പിക്കുവാൻ സഹായിക്കും

❤️ 6. ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവനം നൽകി കാൻസർ നിന്നും പ്രദിരൊധിക്കുന്നു,



everyone.

Address

Ernakulam
Ernakulam
682018

Telephone

+919895237873

Website

Alerts

Be the first to know and let us send you an email when Abundance Wellness with Glow & Grow posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Abundance Wellness with Glow & Grow:

Shortcuts

Share