27/06/2026
💧 രണ്ട് തുള്ളി... ജീവിതകാലം മുഴുവൻ സംരക്ഷണം! 💙
ജൂൺ 28, 2026 – പൾസ് പോളിയോ പ്രതിരോധ കുത്തിവയ്പ്പ് ദിനം.
0–5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകാൻ മറക്കരുത്. ഓരോ തുള്ളിയും പോളിയോ രഹിത ഇന്ത്യയിലേക്കുള്ള ഒരു ചുവടാണ്.
നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാം.
#പൾസ്പോളിയോ #പോളിയോമുക്തഇന്ത്യ Vaccination GHChildENT