19/03/2026
പി.സി.ഒ.എസ് രോഗത്തിനു ചികിത്സ ഫലിക്കുന്നില്ലേ ?
21 ദിവസം മരുന്ന് കഴിച്ചിട്ടും ബ്ലീഡിംഗ് വരുന്നില്ല.
ഓവുലേഷൻ നടന്നിട്ട് മാസങ്ങളായി.
പ്രെഗ്നൻസി ആകാൻ പ്രയാസം. പ്രെഗ്നന്റ് ആയാലും, IVF ചെയ്താലും അബോർട്ട് സംഭവിക്കുന്നു.
കഴുത്തിൽ കറുപ്പ് കൂടിക്കൂടി വരുന്നു. ശരീരം മുഴുവൻ കരുവാളിക്കുന്നു.
മുഖത്ത് കടുത്ത എണ്ണമയം. മുഖക്കുരു വന്നാൽ കറുത്ത പാടുകൾ ഉണ്ടാകുന്നു.
തോളിന്റെ ഭാഗത്ത് വണ്ണം കൂടുന്നു. കഴുത്തിന്റെ പിറകിൽ മുഴ പോലൊരു ബൾജ് കാണുന്നു.
വെയിറ്റ് കൂടുന്നു. എന്ത് ചെയ്തിട്ടും കുറയുന്നില്ല. എക്സർസൈസ് ചെയ്താലും വണ്ണം കൂടുന്നു.
ആകെ ക്ഷീണം. ഓർമ്മക്കുറവ്. അടിവയറ്റിൽ കടുത്ത വേദന.
ഇതെല്ലാം എന്താണ്? എന്റെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
നിങ്ങളുടെ പി.സി.ഒ.എസ് രോഗവും അനുബന്ധ ഹോർമോൺ പ്രശ്നങ്ങളും എന്താണെന്ന്, എന്തെല്ലാം ടെസ്റ്റുകൾ ചെയ്യണം എന്ന് വ്യക്തമായി മനസ്സിലാക്കാൻ ഓൺലൈൻ പുസ്തകം ( പിസിഒസ് രോഗവും അനുബന്ധ പ്രശ്നങ്ങളും - രോഗലക്ഷണങ്ങളും ടെസ്റ്റുകളും ) ഡൗൺലോഡ് ചെയ്ത് വായിക്കുക.
ഇതെല്ലാം ഒരുമിച്ച് പരിഹരിച്ച് ശരീരം പൂർണ്ണമായി നോർമൽ ഷേപ്പ് ആക്കാൻ, രോഗലക്ഷണങ്ങൾ എല്ലാം ഒന്നിച്ച് നിയന്ത്രിക്കാൻ സമ്പൂർണ്ണ ചികിത്സ ആവശ്യമെങ്കിൽ
7994506521 ൽ വാട്സ്ആപ്പ് ചെയ്യുക.