02/05/2026
വാർത്താ മാധ്യമങ്ങളേ എല്ലാം ഒറ്റയടിക്ക് കടത്തിവെട്ടുന്ന മൊബൈൽ ബ്രോഡ്കാസ്റ്റിങ്ങ് പരീക്ഷിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തേ എല്ലാ മൊബൈലിലേക്കും ഒറ്റയടിക്ക് ബ്രേക്കിങ്ങ് ന്യൂസ് അറിയിപ്പ് വരും. ദുരന്തം, ഭീകരാക്രമണം, ദേശീയ അപ്ഡേറ്റുകൾ എല്ലാം പൗരന്മാരേ ഉടൻ അറിയിക്കാൻ