10/02/2024
അഷ്ടവൈദ്യ ഹെല്‍ത്ത് മിക്‌സ്
ആയൂര്‍വ്വേദ പാരമ്പര്യത്തില്‍നിന്നും പോഷക സമ്പന്നമായ കൂട്ട് തയ്യാറാക്കിയത്.
രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കുഞ്ഞുങ്ങളുടെ ശരീരത്തെ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
പോഷക സംതുലിതമായ ഹെല്‍ത്ത് മിക്‌സ് ശരീരഭാരം നേടാന്‍ സഹായിക്കുന്നു.
പോഷകസമൃദ്ധമായ നവധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, കശുവണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവയുടെ ലളിത മിശ്രിതം.
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മിശ്രിതം കുഞ്ഞിന്റെ ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചയ്‌ക്കും വികാസത്തിനും ഒഴിച്ചുകൂടാനാകാത്തവ.
രുചികരവും അനായസമായി ദഹിക്കുന്നതുമാകയാല്‍ ദഹനവ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നു.
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിത്തറ:
അഷ്ടവൈദ്യ ഹെല്‍ത്ത് മിക്‌സ്