Praanah Nature Cure Hospital

Website

Praanah Nature Cure Hospital Praanah Nature Cure Hospital, is one of the best naturopathy hospital situated in Kollam, Kerala.

Our vision is to encourage people to follow a natural way of life through Ayurveda & Naturopathy.

PCOD - PCOS രണ്ടും രണ്ടാണ്; രണ്ടുംകരണമുള്ള അപകടങ്ങള്‍ നിസ്സാരമല്ല...!!!👉 പിസിഒഡിയും പിസിഒഎസും ഒന്നാണോ? ധാരാളം സ്ത്രീകള്‍...
29/09/2026

PCOD - PCOS രണ്ടും രണ്ടാണ്; രണ്ടുംകരണമുള്ള അപകടങ്ങള്‍ നിസ്സാരമല്ല...!!!

👉 പിസിഒഡിയും പിസിഒഎസും ഒന്നാണോ? ധാരാളം സ്ത്രീകള്‍ക്ക് ഇത് പലപ്പോഴും സംശയം ഉണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും പിസിഒഎസ്, പിസിഒഡി, ഗര്‍ഭം എന്നിവ തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍. വാസ്തവത്തില്‍, അണ്ഡാശയവുമായി ബന്ധപ്പെട്ടതും ഹോര്‍മോണ്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതും പോലുള്ള സമാനതകള്‍ക്കിടയിലും രണ്ട് അവസ്ഥകളും വ്യത്യസ്തമാണ്. അതുകൊണ്ട് ഇവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. എന്താണ് PCOD - എന്താണ് PCOS എന്ന് നമുക്ക് നോക്കാം.

👉 ഈ രണ്ട് അവസ്ഥകളെയും അവ പരസ്പരം വ്യത്യസ്തമാക്കുന്ന കാര്യങ്ങളെയും അടുത്തറിയാം. ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുമ്പോഴോ ആര്‍ത്തവത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമ്പോഴോ ആണ് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നത്. ഇതാണ് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നോക്കാവുന്നതാണ്.

🔔 എന്താണ് പിസിഒഡി?

എല്ലാ സ്ത്രീകള്‍ക്കും രണ്ട് അണ്ഡാശയങ്ങളുണ്ട്, അത് ഓരോ മാസവും മാറിമാറി അണ്ഡം പുറപ്പെടുവിക്കുന്നു. അണ്ഡാശയത്തില്‍ മിനി അളവില്‍ ആന്‍ഡ്രോജന്‍ അല്ലെങ്കില്‍ പുരുഷ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. അണ്ഡാശയത്തില്‍ ധാരാളം പക്വതയില്ലാത്തതോ ഭാഗികമായോ പക്വതയാര്‍ന്ന അണ്ഡങ്ങള്‍ പുറപ്പെടുവിക്കുന്ന അവസ്ഥയാണ് പിസിഒഡി (പോളിസിസ്റ്റിക് ഓവറിയന്‍ ഡിസീസ്).

വയറിലെ കനം, ക്രമരഹിതമായ ആര്‍ത്തവം, മുടി കൊഴിച്ചില്‍, വന്ധ്യത എന്നിവയാണ് സാധാരണ ലക്ഷണങ്ങളില്‍ ചിലത്. ഈ അവസ്ഥയില്‍, അണ്ഡാശയത്തെ സാധാരണയില്‍ കൂടുതല്‍ വലുതാക്കുകയും വലിയ അളവില്‍ ആന്‍ഡ്രോജന്‍ സ്രവിക്കുകയും ചെയ്യുന്നു, അത് സ്ത്രീയുടെ ഫലഭൂയിഷ്ഠതയ്ക്കും ശരീരത്തിനും നാശമുണ്ടാക്കും. പിസിഒഡിക്കുള്ള ഏറ്റവും മികച്ച ചികിത്സ എന്ന് പറയുന്നത് രോഗത്തേക്കാള്‍ കൂടുതല്‍ അതിന്റെ ലക്ഷണങ്ങള്‍ക്കാണ് ചികിത്സ വേണ്ടത്.

🔔 എന്താണ് പിസിഒഎസ്?

പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) ഉള്ള സ്ത്രീകളില്‍ അണ്ഡാശയത്തെ സാധാരണയേക്കാള്‍ ഉയര്‍ന്ന അളവില്‍ ആന്‍ഡ്രോജന്‍ ഉത്പാദിപ്പിക്കുന്നു, ഇത് അണ്ഡം പുറത്തേക്ക് വരുന്നതിനും വികാസത്തിനും തടസ്സമാകുന്നു. ചില മുട്ടകള്‍ സിസ്റ്റുകളായി വികസിക്കുന്നു, അവ ദ്രാവകം നിറഞ്ഞ ചെറിയ സഞ്ചികളാണ്. അണ്ഡോത്പാദന സമയത്ത് പുറത്തുവിടുന്നതിനുപകരം, അണ്ഡാശയത്തില്‍ ഈ സിസ്റ്റുകള്‍ രൂപം കൊള്ളുകയും ചിലപ്പോള്‍ വലുതാകുകയും ചെയ്യുന്നു. ഇതാണ് പിസിഓഎസ് എന്ന് പറയുന്നത്.

🔔 രണ്ടും തമ്മിലുള്ള വ്യത്യാസം

പിസിഒഎസ് ഗുരുതരമായ അവസ്ഥയാണ്. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉപയോഗിച്ച് ഇത് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതിനാല്‍ പിസിഒഡിയെ യഥാര്‍ത്ഥത്തില്‍ ഒരു രോഗമായി കണക്കാക്കില്ല. പിസിഒഎസ് ഒരു ഉപാപചയ വൈകല്യമാണ്. അതുകൊണ്ട ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നോക്കാം.

🔔 കാരണമാകുന്ന ഘടകങ്ങള്‍

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്‍ഡോക്രൈന്‍ സിസ്റ്റത്തിന്റെ ഒരു തകരാറാണ്, അതേസമയം ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ വികസിപ്പിച്ചെടുത്ത അവസ്ഥയാണ് പിസിഒഡി. രണ്ട് അവസ്ഥകളിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ജനിതകവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉയര്‍ന്ന അളവിലുള്ള പുരുഷ ഹോര്‍മോണുകള്‍ അണ്ഡാശയത്തെ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നതിലും സാധാരണയായി അണ്ഡം ഉത്പാദിപ്പിക്കുന്നതിലും തടയുന്നു.

🔔 PCOD - PCOS

താരതമ്യപ്പെടുത്തുമ്പോള്‍ പിസിഒഡി കൂടുതല്‍ സാധാരണമാണ്. ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്ത്രീകളും PCOD രോഗത്താല്‍ ബുദ്ധിമുട്ടുന്നു. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം രോഗികളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ നിസ്സാരമായി വിടുന്ന അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചില ലക്ഷണങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരിക്കും. ഇതിനെക്കുറിച്ച് പലരും അറിയുന്നില്ല എന്നുള്ളതാണ് സത്യം.

🔔 ഗര്‍ഭാവസ്ഥയില്‍ പിസിഒഡി, പിസിഒഎസ് സ്വാധീനം

പോളിസിസ്റ്റിക് ഓവറി ഡിസീസ് എല്ലാ സ്ത്രീകളേയും വന്ധ്യതയിലേയ്ക്ക് നയിക്കുന്നില്ല, മാത്രമല്ല ഇത് ഗര്‍ഭധാരണത്തിനുള്ള ഒരു തടസ്സമായി കണക്കാക്കരുത്. 80 ശതമാനം കേസുകളിലും സ്ത്രീകള്‍ക്ക് ചെറിയ സഹായത്തോടെ ഗര്‍ഭം ധരിക്കാനും സുഗമമായ ഗര്‍ഭകാലം അനുഭവിക്കാനും കഴിയും. എന്നാല്‍ പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക്, ഹോര്‍മോണ്‍ ക്രമക്കേടുകള്‍ കാരണം ഗര്‍ഭധാരണം ഒരു വെല്ലുവിളിയാകും. ഗര്‍ഭം ധരിക്കുന്നതിന്, ഒരാള്‍ക്ക് സമതുലിതമായ ഹോര്‍മോണ്‍ ചക്രങ്ങള്‍ ഉണ്ടായിരിക്കണം. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിലെ ആന്‍ഡ്രോജന്റെ അളവ് വളരെ കൂടുതലായതിനാല്‍ ഇവരില്‍ ഗര്‍ഭധാരണം ഒരു വെല്ലുവിളിയാകും.

-പൊതുജന ആരോഗ്യാർത്ഥം - പ്രാണ നേച്ചർ കയുവർ ഹോസ്പിറ്റൽ.🙏

☎️ കൂടുതൽ അറിയുവാനും സൗജന്യ കൺസൾട്ടേഷനുവേണ്ടി
ഉടൻ വിളിക്കു: +91-9946146142
WhatsApp: http://wa.me/919946146142
Kollam: https://g.page/r/CdewTonUdhL2EBA

RESTORE HEALTHY LIVER FUNCTION WITH PRAANAH....!!👉Get relief from Fatty Liver, Chronic Liver Cirrhosis, Liver Fibrosis, ...
26/09/2026

RESTORE HEALTHY LIVER FUNCTION WITH PRAANAH....!!

👉Get relief from Fatty Liver, Chronic Liver Cirrhosis, Liver Fibrosis, Liver Pain, and Hepatitis naturally..!!!

Praanah Nature Cure Hospital has records of significant progress made by Fatty Liver and Liver Cirrhosis patients with its Personalized Treatment approach. You too can restore your healthy liver function & prevent the progression of the disease. Book your appointment now!

✅ Personalized & root-cause based treatment
✅ More than 10000+ patients successfully treated
✅ Unique Ayurveda plus Naturopathy treatment protocol
✅ Expert doctor’s consultation
✅ Customized diet & lifestyle advice

Book your free consultation now!
☎️: +91-9946146142
WhatsApp: http://wa.me/919946146142
📌 Treatment centre:
Kollam: https://g.page/r/CdewTonUdhL2EBA

The thyroid gland is a small butterfly-shaped gland that sits in front of the neck. It helps regulate how and where the ...
20/09/2026

The thyroid gland is a small butterfly-shaped gland that sits in front of the neck. It helps regulate how and where the body uses energy. When it works well, we never know it’s there. When it malfunctions, the whole body is affected.

Praanah Nature Cure Hospital provides personalized treatment for thyroid disorders along with customised medicines, diet and lifestyle plans to regulate your thyroid function.

✅ Personalized & root-cause based treatment
✅ 14,000+ thyroid disorder cases successfully treated
✅ Pocket-friendly treatment packages
✅ Expert doctor’s consultation
✅ Free lifestyle management sessions for our patients.

Book your free consultation now!
☎️: +91-9946146142

📌 Treatment centre:
https://g.page/r/CdewTonUdhL2EBA

☀️ Feeling tired, low or unusually weak? Don’t ignore your Vitamin D levels!Vitamin D deficiency in women can affect bon...
15/09/2026

☀️ Feeling tired, low or unusually weak? Don’t ignore your Vitamin D levels!

Vitamin D deficiency in women can affect bone strength, immunity, energy levels, mood and overall well-being. It may also be associated with hormonal and metabolic health concerns.

💚 At Praanah Nature Cure Hospital, Kollam, we focus on holistic approaches to women’s health through Ayurveda and Naturopathy.

✨ Know your levels. Understand your body. Take action for better health.

📲 Helpline: +91 9946146142

🔥 പ്രമേഹം ഇനി മരുന്നില്ലാതെ പൂർണമായും നിയന്ത്രണത്തിലാക്കാം. പാർശ്വഫലങ്ങളില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദ...
11/09/2026

🔥 പ്രമേഹം ഇനി മരുന്നില്ലാതെ പൂർണമായും നിയന്ത്രണത്തിലാക്കാം. പാർശ്വഫലങ്ങളില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ ചികിത്സ പ്രാണയിലൂടെ. പ്രമേഹം മൂലമുള്ള മൂത്രത്തിൽ പത (കിഡ്നി ഡാമേജ് - ഡയബറ്റിക് നെഫ്രോപ്പതി), ഡയബറ്റിക് ന്യൂറോപ്പതി, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയും പൂർണ്ണമായും ഏറ്റവും ചുരുങ്ങിയ ചിലവിൽ ഡയബറ്റിക് റിവേഴ്‌സൽ ട്രീറ്റ്മെന്റ് വഴി നിയന്ത്രണത്തിലാക്കാം.
പൗരാണിക ആയുർവേദവും പ്രകൃതിചികിത്സയും ഒത്തുചേരുന്ന പ്രത്യേക ചികിത്സ രീതിയുടെ ഗുണങ്ങൾ:
👉 പ്രമേഹ രോഗത്തിന്റെ മൂലകാരണം കണ്ടെത്തി പൂർണ്ണ പരിഹാരം.
👉 പ്രമേഹത്തിന് 100% ഫലപ്രദമായതും തികച്ചും ശാസ്ത്രീയമായതും പൂർണമായും പൗരാണിക ആയുർവേദവും പ്രകൃതിചികിത്സയും ഒത്തുചേരുന്ന ഒരേയൊരു ചികിത്സാരീതി.
👉 ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞതും ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും ആയ ഡയബറ്റിക് റിവേഴ്സൽ പാക്കേജ്
👉 പ്രമേഹം പൂർണ്ണമായും നിയന്ത്രണത്തിൽ ആക്കാം. മരുന്ന്, ഇൻസുലിൻ ഇഞ്ചക്ഷൻ എന്നിവ പൂർണ്ണമായും ഒഴിവാക്കാം. അതായത് യാതൊരു മരുന്നും ഇല്ലാതെ തന്നെ താങ്കളുടെ പ്രമേഹം നിയന്ത്രിച്ചു കൊണ്ട് പോകാൻ സാധിക്കുന്നു.
👉 ഓരോ മാസവും റിവ്യൂ കണ്‍സല്‍ട്ടേഷന്‍ വഴി ചികിത്സാ പുരോഗതി വിലയിരുത്തുകയും പോരായ്മകൾ പരിഹരിച്ചു പ്രമേഹം കൂടുതൽ കൂടുതൽ കൺട്രോൾ ആക്കി മാറ്റുകയും ചെയ്യുന്നു.
👉 മൂത്രത്തിൽ പത, പ്രമേഹം കിഡ്നിയെ ബാധിച്ചു കഴിഞ്ഞതിനെയാണ് സൂചിപ്പിക്കുന്നത്. അത് ശ്രദ്ധിച്ചില്ലെങ്കിൽ അധികം വൈകാതെ തന്നെ കിഡ്നി പൂർണ്ണമായും പ്രവർത്തനം നിർത്തി ഡയാലിസിസ് ചെയ്യണ്ട അവസ്ഥ വന്ന് ചേരും. ഇത്തരത്തിൽ മൂത്രത്തിൽ പത ഉള്ളവർക്ക് കിഡ്നി അസുഖം മൂർച്ഛിച്ച് ഡയാലിസിസ് ചെയ്യുന്ന അവസ്ഥയിലേക്ക് പോകാതെ പിടിച്ചുനിർത്താൻ ഇത് വഴി സാധിക്കുന്നു.
👉 നിലവിലെ ചികിത്സ അതേപടി തുടർന്നുകൊണ്ട് മരുന്നു ക്രമേണ കുറച്ച് കൊണ്ടു വന്ന് തന്നെ ഈ സംവിധാനം വഴി ഡയബറ്റിസ് പൂർണ്ണമായും നിയന്ത്രത്തിലാക്കാം.
👉 പ്രമേഹ സംബന്ധമായി നമ്മൾ അറിയാതെ വന്ന് ചേരാൻ സാധ്യത ഉള്ള കിഡ്നി തകരാർ ഉൾപ്പടെ ഉള്ള അസുഖങ്ങൾ മുൻകൂട്ടി കണ്ടെത്താനും പരിഹാരം കാണാനും സാധിക്കുന്നു.

കൂടുതൽ അറിയുവാൻ ക്ലിക്ക് ചെയ്യൂ : http://wa.me/919946146142 (WhatsApp)
ഉടൻ വിളിക്കൂ ☎️ Ph: 099461 46142

⚠️ DIABETES IS A SILENT KILLER.......!!!!!Get treated before it's too late. Diabetes can be treated and managed easily w...
09/09/2026

⚠️ DIABETES IS A SILENT KILLER.......!!!!!

Get treated before it's too late. Diabetes can be treated and managed easily with the effective treatment from Praanah Nature Cure Hospital, that combines the traditional Ayurveda with Naturopathy which has successfully cured more than 100+ patients and helped them in self-management of diabetes.

🤔 Having more questions about Life style disorders & it's management ??
👋 Don't worry, Our experts are here to help!!
👉 Get a free Whats-app consultation with our doctors:
http://wa.me/919946146142
💥For more information feel free to contact us directly.
☎️ Call : +91-9946146142
☎️ U.S Office: +1(405)613-1829

Skin problems or lifestyle disorders holding you back? 🌿Get expert Ayurvedic guidance from the comfort of your home—for ...
07/09/2026

Skin problems or lifestyle disorders holding you back? 🌿

Get expert Ayurvedic guidance from the comfort of your home—for Dermatitis, Psoriasis, Eczema, Skin Allergies, Dandruff, Diabetes, BP, Cholesterol, Hypothyroid, Obesity & more.

📲 Book your Online Consultation with Praanah today!
Call/WhatsApp: 09946146142

Struggling with Diabetes, BP, High Cholesterol, Thyroid, Obesity or PCOD/PCOS? 🌿 Get personalized online naturopathy con...
03/09/2026

Struggling with Diabetes, BP, High Cholesterol, Thyroid, Obesity or PCOD/PCOS? 🌿 Get personalized online naturopathy consultation from the comfort of your home. Embrace natural care, better lifestyle and holistic wellness with Praanah Nature Cure Hospital.
📲 Call +91 99461 46142 to book your appointment today!

Praanah Nature Cure Hospital, Kollam 🌿Wishes everyone🌼 Happy Onam! 🌼This Onam, let’s celebrate the beauty of nature, hea...
26/08/2026

Praanah Nature Cure Hospital, Kollam 🌿Wishes everyone

🌼 Happy Onam! 🌼

This Onam, let’s celebrate the beauty of nature, health, happiness and togetherness. 🌿💚

May your home be filled with the warmth of loved ones, your heart with joy and your life with natural wellness and renewed vitality. ✨

🌾 Wishing you and your family a happy, healthy & prosperous Onam!🌾

Praanah Nature Cure Hospital, Kollam
Reconnect with Nature. Rediscover Wellness.

🌸 🏵️🌼

15/08/2026

Wish you all a Happy Independence Day

Freedom in our nation.
Balance in our lives.
Wellness in every breath. 🌿

This Independence Day, let us celebrate the spirit of freedom by choosing a healthier, more balanced way of living through the wisdom of Ayurveda & Naturopathy .

🌿 Praanah Nature Cure Hospital, Kollam wishes you and your family a Happy & Healthy 80th Independence Day!

Address

Near Puthenpurakkal Junction, Clappana
Kollam
690528

Alerts

Be the first to know and let us send you an email when Praanah Nature Cure Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category