Sree vijayasanthi Ayurveda siddha marmma Vaidhyashala

Sree vijayasanthi Ayurveda siddha marmma Vaidhyashala Traditional Medicinal Treatment

12/07/2026




With Pratheesh Av – I just got recognized as one of their top fans! 🎉
12/07/2026

With Pratheesh Av – I just got recognized as one of their top fans! 🎉

08/07/2026
പ്രകൃതിദത്തം ആരോഗ്യകരം
06/07/2026

പ്രകൃതിദത്തം ആരോഗ്യകരം


നല്ല കാര്യങ്ങൾ സ്വയം ബോധ്യത്തിൽ ചെയ്യുക. കൂടുതൽ വ്യക്തത വരുത്തുക.
27/06/2026

നല്ല കാര്യങ്ങൾ സ്വയം ബോധ്യത്തിൽ ചെയ്യുക. കൂടുതൽ വ്യക്തത വരുത്തുക.

പാരമ്പര്യത്തിന്റെ മഹത്വം എന്നും മാനിക്കുന്ന മലയാളികൾക്ക്.ആരോഗ്യ കാര്യങ്ങളിൽ ധൈര്യമായി സമീപിക്കാനൊരിടം..രോഗാതുരമായ ശരീരം ...
23/06/2026

പാരമ്പര്യത്തിന്റെ മഹത്വം എന്നും മാനിക്കുന്ന മലയാളികൾക്ക്.ആരോഗ്യ കാര്യങ്ങളിൽ ധൈര്യമായി സമീപിക്കാനൊരിടം..
രോഗാതുരമായ ശരീരം മാത്രമല്ല ചികിത്സി ക്കേണ്ടത്.അനാരോഗ്യം നിങ്ങൾക്ക് feel
ചെയ്യുന്നുണ്ടോ.. വരൂ പരിഹാരമുണ്ട്
പ്രകൃതിദത്തമായ ഔഷധ ഭക്ഷണ ജീവിത ശൈലിയിലൂടെ.. ആയുസ്സിനെ ദീർഘിപ്പിക്കാം


    അർജുനക്കൊടി, തലച്ചോറിന്റെ വിവിധ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിക്കായ് സിദ്ധ നാട്ടുവൈദ്യന്മാർ ഉപയോഗിക്കുന്ന അപൂർവ്വ സിദ്ധ...
15/06/2026




അർജുനക്കൊടി, തലച്ചോറിന്റെ വിവിധ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിക്കായ് സിദ്ധ നാട്ടുവൈദ്യന്മാർ ഉപയോഗിക്കുന്ന അപൂർവ്വ സിദ്ധമൂലി - വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സസ്യ ജീവജാലങ്ങളിൽ ഒന്ന്, മറ്റനേകം Diseases കൾക്കും ഉപയോഗിക്കാം, സംരക്ഷിക്കേണ്ട അപൂർവ്വ സസ്യം. കൃഷി ആവശ്യത്തിന് കാടുകൾ തെളിക്കുമ്പോൾ ഇത്തരം അനേക കിട്ടാക്കനികൾ നശിച്ചു പോകുന്നു
N B നിങ്ങളുടെ പറമ്പുകൾ വൃത്തിയാകുന്നതിന് മുമ്പ് ആ പഞ്ചായത്തിലെ ജൈവ വൈവിദ്ധ്യ മാനേജ്മെന്റ് കമ്മിറ്റിയെ അറിയിച്ച് മൂല്യമുള്ള ഇത്തരം ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നതിന്. നിങ്ങൾ തയ്യാറായാൽ
നമ്മുടെ നാട് സമ്പൂർണ്ണ ആരോഗ്യമുള്ള സംസ്ഥാനമാകുo. പിന്തുണക്കുന്നവർ ഷെയർ ചെയ്യാൻ മടിക്കല്ലേ. നമ്മുക്ക് ഒന്നും നഷ്ടമുണ്ടാവില്ല.

   മുറിവെണ്ണ ..സിദ്ധ മുറപ്രകാരം തയ്യാർ ചെയ്തത്.ഒടിഞ്ഞ അസ്ഥി കൂട്ടി ചേർത്ത് ശീല ചുറ്റി അതിൽ മുറിവെണ്ണ ധാര ചെയ്താൽ അസ്ഥി ഊ...
10/06/2026




മുറിവെണ്ണ ..
സിദ്ധ മുറപ്രകാരം തയ്യാർ ചെയ്തത്.
ഒടിഞ്ഞ അസ്ഥി കൂട്ടി ചേർത്ത് ശീല ചുറ്റി അതിൽ മുറിവെണ്ണ ധാര ചെയ്താൽ അസ്ഥി ഊറിക്കൂടും, ചതവ്, നീര്, വേദന, എന്നിവയ്ക്കും ഉത്തമമായതൈലമാണ് മുറിവെണ്ണ.
സിദ്ധമുറയിൽ തൈലം ചെയ്യുമ്പോൾ, വേലിപ്പരുത്തി, കുപ്പമേനി മലതാങ്ങി,പഞ്ചമൻ പഴുക്ക എന്നിവ ചേർക്കുന്നതാണ് അതിന്റെ പ്രത്യേക. (സാധാരണ മുറിവെണ്ണയിൽ ഇവ ചേർക്കാറില്ല)
വീട്ടിൽ അവശ്യ വസ്തുക്കളിൽ ഒന്നാണ്
ഈ തൈലം. വാങ്ങി സൂക്ഷിക്കുക.
ശ്രീവിജയശാന്തി വൈദ്യശാല സിദ്ധ മറിവെണ്ണ മാത്രമാണ് നിർമ്മിക്കുന്നത്
ആവശ്യക്കാർ cont: 097781 50115

Address

Changanaserry Vazhapally
Kottayam
686103

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Sree vijayasanthi Ayurveda siddha marmma Vaidhyashala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share