SFI Kottayam Medical College

SFI  Kottayam Medical College A page for updating actvities of SFI in kottayam medical college

Why SFI in KMC?The SPL legacy.മെഡിക്കൽ കോളേജ് ക്യാമ്പസ്സിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കഴിഞ്ഞ 7 വർഷങ്ങളായി SF...
17/06/2026

Why SFI in KMC?

The SPL legacy.
മെഡിക്കൽ കോളേജ് ക്യാമ്പസ്സിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കഴിഞ്ഞ 7 വർഷങ്ങളായി SFI SPL ഫുട്ബോൾ ടൂർണമെന്റ് നടത്തി വരുന്നു. വിദ്യാർത്ഥിനികൾക്ക് വേണ്ടി SPL FEMINI ടൂർണമെന്റും വർക്ഷോപ്സും നടത്തി വരുന്നു.

VOTE FOR SFI

Why SFI in KMC?വിദ്യാർത്ഥിത്വം കേവലം പഠനം മാത്രമല്ല എന്ന് ഉറക്കെ വിളിച്ച് പറയുന്നു SFI. ക്യാമ്പസ്സിൽ മാത്രമല്ല മനുഷ്യവിര...
16/06/2026

Why SFI in KMC?

വിദ്യാർത്ഥിത്വം കേവലം പഠനം മാത്രമല്ല എന്ന് ഉറക്കെ വിളിച്ച് പറയുന്നു SFI. ക്യാമ്പസ്സിൽ മാത്രമല്ല മനുഷ്യവിരുദ്ധമായ ഏതൊരു വിഷയത്തിനെതിരെയും ശബ്ദമായ മറ്റൊരു വർഷം കൂടി കടന്നു പോകുന്നു.✊

VOTE FOR SFI

15/06/2026

എന്തുകൊണ്ട് SFI എന്ന ചോദ്യം വളരെ പ്രസക്തമാണ് അതിനോടൊപ്പം തന്നെ അതിനുള്ള ഉത്തരങ്ങൾ വളരെ വ്യക്തവുമാണ്🚩

ഇലക്ഷൻ കൺവെൻഷൻ - 2026
15/06/2026

ഇലക്ഷൻ കൺവെൻഷൻ - 2026

നന്ദി ❤️
15/06/2026

നന്ദി ❤️

FULFILLING MANIFESTO!!!‼️A DIFFERENTLY ABLED-FRIENDLY CAMPUS‼️വാക്ക് പാലിച്ച് SFI ADYUTA STUDENTS‘ യൂണിയന്റെ നിരന്തര ഇടപ...
14/06/2026

FULFILLING MANIFESTO!!!
‼️A DIFFERENTLY ABLED-FRIENDLY CAMPUS‼️

വാക്ക് പാലിച്ച് SFI
ADYUTA STUDENTS‘ യൂണിയന്റെ നിരന്തര ഇടപെടലുകൾക്കൊടുവിൽ ഭിന്നശേഷി സൗഹൃദ ക്യാമ്പസിനോട് അനുബന്ധിച്ച് അനാട്ടമി ഡിസെക്ഷൻ ഹാളിനു സമീപം റാമ്പ് സ്ഥാപിക്കുവാനുള്ള നടപടികൾ ആരംഭിച്ചു

Adyuta students union
Sfikmc

✊🚩
14/06/2026

✊🚩

ഏതൊരു ഇലക്ഷൻ കാലത്തും ഞങ്ങൾക്ക് പ്രവർത്തിക്കാനുള്ള പ്രചോദനമാകുന്നത് ആ പാനൽ മുന്നോട്ട് വെക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയു...
13/06/2026

ഏതൊരു ഇലക്ഷൻ കാലത്തും ഞങ്ങൾക്ക് പ്രവർത്തിക്കാനുള്ള പ്രചോദനമാകുന്നത് ആ പാനൽ മുന്നോട്ട് വെക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും അഭിപ്രായങ്ങൾ ഉൾകൊള്ളുന്ന മാനിഫെസ്റ്റോയാണ്. ഒരിക്കലും SFI മുന്നോട്ട് വെക്കുന്ന മാനിഫെസ്റ്റോ വെറും വാക്കായി പൊഴിഞ്ഞു പോയിട്ടില്ല. അതിനാൽ 2026-27 കാലഘട്ടത്തിലേക്കുള്ള വിദ്യാർത്ഥികളുടെ മാനിഫെസ്റ്റോ നമുക്ക് ഒന്നിച്ചൊരുക്കാം.

STUDENTS MANIFESTO
SFI KMC

13/06/2026

നമുക്കൊരുക്കാം KMC ക്ക് വേണ്ടി പുതിയൊരു മാനിഫെസ്റ്റോ

വെൻഡിങ് മെഷീൻ, പ്രിന്റർ, പാഡ് ഡിസ്പ്പെൻസർ, സ്കോളർഷിപ്പ് സെൽ, സ്പോർട്സ് റൂം, സ്മൃതി, ക്യാമ്പസ് സീറ്റിങ് ഫെസിലിറ്റി തുടങ്ങി കോളേജിൽ നടന്ന മനോഹരമായ ഖില സെൻട്രൽ സോൺ ആർട്സ് ഫെസ്റ്റ് വരെ ഉള്ള വിദ്യാർഥികളുടെ എല്ലാ മുൻ ആവശ്യങ്ങളും യാഥാർത്ഥ്യം ആക്കിയത് SFI മാനിഫെസ്റ്റോ ആണ്. ആ നിരയിലേക്ക് ഇനിയും കൂട്ടിച്ചേർക്കാൻ നിങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നു!!!

https://docs.google.com/forms/d/e/1FAIpQLScpSu7OLtZQ5gUNmoU7mRWP3NQDyYsmAM9Ix97mGeZcJr0TYg/viewform?usp=dialog

STUDENTS MANIFESTO
SFI KMC

ഈ മാഗസിൻ KMC യിലെ  ഓരോ വിദ്യാർത്ഥിയുടെയുമാണ്.Articles, Layout, Art  - ഇവയിലൊന്നുപോലും പുറത്തു നിന്നും ചെയ്യാത്ത, പൂർണ്ണമ...
12/06/2026

ഈ മാഗസിൻ KMC യിലെ ഓരോ വിദ്യാർത്ഥിയുടെയുമാണ്.
Articles, Layout, Art - ഇവയിലൊന്നുപോലും പുറത്തു നിന്നും ചെയ്യാത്ത, പൂർണ്ണമായും സ്റ്റുഡന്റ്സിന്റേത് മാത്രമായ ഒരു സ്റ്റുഡന്റസ് മാഗസിൻ...

This is not just a magazine, This is a work of art! ❣️

നരനിടം നരനകം നരകം

Coming Soon to Your Hands!

Address

Gandhinagar
Kottayam

Website

Alerts

Be the first to know and let us send you an email when SFI Kottayam Medical College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to SFI Kottayam Medical College:

Shortcuts

Share