KSCB Polyclinic, Cheruvatta.

  • Home
  • KSCB Polyclinic, Cheruvatta.

KSCB Polyclinic, Cheruvatta. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSCB Polyclinic, Cheruvatta., Health & Wellness Website, Moozhikkal Parambil Bazar Road, .

കുരുവട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോളിക്ലിനിക്കാണ് കെ എസ് സി ബി പോളിക്ലിനിക്ക്, ചെറുവറ്റ. അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ ഏവര്‍ക്കും പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

കുറഞ്ഞ ചെലവ് എന്നത് ഒരു പരസ്യ വാചകമാക്കേണ്ട കാര്യമല്ല, പക്ഷെ നമ്മുടെ തൊട്ടരികില്‍ ഇത്രയും മികച്ച സൗകര്യങ്ങള്‍ ലഭ്യമായതില...
21/06/2026

കുറഞ്ഞ ചെലവ് എന്നത് ഒരു പരസ്യ വാചകമാക്കേണ്ട കാര്യമല്ല, പക്ഷെ നമ്മുടെ തൊട്ടരികില്‍ ഇത്രയും മികച്ച സൗകര്യങ്ങള്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കുമ്പോള്‍ നാലാളതറിയേണ്ടതല്ലേ....

കുരുവട്ടൂര്‍ പഞ്ചായത്തിലെ ചെറുവറ്റയിലെ നീതി ക്ലിനിക്കില്‍ ഏറ്റവും മികച്ച ചികിത്സ ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍.

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ശരീരത്തിനും മനസ്സിനും ഒന്നുപോലെ ഗുണകരമാണ് യോഗ. നിത്യ ജീവിതത്തിന്റെ ഭാഗമായി യോഗയെയും ഒപ്പം ച...
21/06/2026

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ശരീരത്തിനും മനസ്സിനും ഒന്നുപോലെ ഗുണകരമാണ് യോഗ. നിത്യ ജീവിതത്തിന്റെ ഭാഗമായി യോഗയെയും ഒപ്പം ചേര്‍ക്കൂ, ആരോഗ്യപൂര്‍ണ്ണമായ ജീവിതം എന്നും നിലനിര്‍ത്തൂ.

കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലെ ക്ലിനിക്കുകളിലേക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. തുടക്കക്കാരെയും പരിഗണിക്കും. താല...
15/06/2026

കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിലെ ക്ലിനിക്കുകളിലേക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. തുടക്കക്കാരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ 9961850624 എന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്‌സ് ആപ്പ് ചെയ്യുക.

ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ രക്താതിസമ്മര്‍ദ്ദം, അപകടകരമായ രോഗാവസ്ഥയാണ്. കൃത്യസമയത്ത് തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തില...
17/05/2026

ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ രക്താതിസമ്മര്‍ദ്ദം, അപകടകരമായ രോഗാവസ്ഥയാണ്. കൃത്യസമയത്ത് തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.

കോഴിക്കോട് ചെറുവറ്റ നീതി ക്ലിനിക്കില്‍ സൗജന്യ ബി പി ചികിത്സാ ക്യാമ്പ് - അവസരം പാഴാക്കരുത്,ആനുകൂല്യങ്ങള്‍ ആദ്യം ബുക്ക് ചെ...
13/05/2026

കോഴിക്കോട് ചെറുവറ്റ നീതി ക്ലിനിക്കില്‍ സൗജന്യ ബി പി ചികിത്സാ ക്യാമ്പ് - അവസരം പാഴാക്കരുത്,
ആനുകൂല്യങ്ങള്‍ ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് മാത്രം.
ഉടന്‍ വിളിക്കൂ: 9037954017

> എന്തുകൊണ്ട് സൗജന്യ രക്തസമ്മര്‍ദ്ദ പരിശോധന ക്യാമ്പില്‍ പങ്കെടുക്കണം?❓⁉️നിശ്ശബ്ദ ഘാതകന്‍💣⚡😡 : ലക്ഷണങ്ങളില്ലാതെ തന്നെ ജീവ...
12/05/2026

> എന്തുകൊണ്ട് സൗജന്യ രക്തസമ്മര്‍ദ്ദ പരിശോധന ക്യാമ്പില്‍ പങ്കെടുക്കണം?❓⁉️

നിശ്ശബ്ദ ഘാതകന്‍💣⚡😡 : ലക്ഷണങ്ങളില്ലാതെ തന്നെ ജീവന് വരെ ദോഷമായി മാറാം

അപകട സാധ്യത🗡️🗡️ : ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്ക രോഗങ്ങള്‍, കാഴ്ച നഷ്ടപ്പെടല്‍...

നിയന്ത്രണം :🛂 കൃത്യമായ പരിശോധന, കൃത്യമായ മരുന്നിന്റെ ഉപയോഗം, വ്യായാമം.

ശ്രദ്ധിക്കുക⚠️ : രക്തസമ്മര്‍ദ്ദം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. വ്യതിയാനം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡോക്ടറെ👩‍⚕️ സന്ദര്‍ശിക്കണം.

> ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി വിളിക്കുക: 9037954017

ഭൂമിയിലെ മാലാഖമാര്‍ക്ക് സ്‌നേഹം നിറഞ്ഞ ആശംസകള്
12/05/2026

ഭൂമിയിലെ മാലാഖമാര്‍ക്ക് സ്‌നേഹം നിറഞ്ഞ ആശംസകള്

> കുടുംബ ഡോക്ടര്‍ ചെറുവറ്റയിലുണ്ട്.👨‍⚕️*എന്താണ് കുടുംബ ഡോക്ടറുടെ പ്രാധാന്യം?*👨‍⚕️രോഗത്തിന്റെ ലക്ഷണത്തിന് മാത്രമുള്ള ചികി...
03/05/2026

> കുടുംബ ഡോക്ടര്‍ ചെറുവറ്റയിലുണ്ട്.

👨‍⚕️*എന്താണ് കുടുംബ ഡോക്ടറുടെ പ്രാധാന്യം?*👨‍⚕️

രോഗത്തിന്റെ ലക്ഷണത്തിന് മാത്രമുള്ള ചികിത്സയല്ല, മറിച്ച് രോഗിയെ അറിഞ്ഞ് രോഗത്തിന്റെ യഥാര്‍ത്ഥ കാരണമറിഞ്ഞ് ചികിത്സ നല്‍കുക🩺 എന്നതാണ് ഫാമിലി ഫിസിഷ്യന്റെ യഥാര്‍ത്ഥ ധര്‍മ്മം. ചികിത്സതേടിയെത്തുന്ന വ്യക്തിയെ സംബന്ധിച്ച് ഒരു കുടുംബ സുഹൃത്തിനെ പോലെ സമീപിക്കാന്‍ സാധിക്കുന്ന വ്യക്തിയായിരിക്കണം ഫാമിലി ഡോക്ടര്‍.

🩺ഏതൊക്കെ രോഗങ്ങള്‍ക്ക് ഫാമിലി ഫിസിഷ്യനെ കാണാം?

പൊതുവായ എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സ ഫാമിലി ഫിസിഷ്യന്‍ നല്‍കും. പ്രമേഹം, ബിപി, കൊളസ്‌ട്രോള്‍, അലര്‍ജികള്‍, അണുബാധകള്‍, മൂത്രാശയത്തിലെ അണുബാധ, തൈറോയിഡ്, ആസ്തമ, ഉദരരോഗങ്ങള്‍, പനി, ഛര്‍ദ്ദി തുടങ്ങിയവയ്‌ക്കെല്ലാം ഫാമിലി ഫിസഷ്യന്റെ സേവനം തേടാവുന്നതാണ്. അതിന് പുറമെ രോഗപ്രതിരോധസംബന്ധമായ കാര്യങ്ങളിലും ഇവരുടെ സേവനം ഉപയോഗപ്പെടുത്താം.

🙋‍♀️ *ഏതൊക്കെ ദിവസങ്ങളിലാണ് സേവനം ലഭ്യമാവുക.?*

എല്ലാ ആഴ്ചയിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8 മണിമുതല്‍ ഉച്ച 12 മണിവരെ ഡോക്ടറുടെ സേവനം ലഭ്യമാകും.

> എങ്ങിനെ ബുക്ക് ചെയ്യാം?
> 9037954017 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

2000 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് ഇപ്പോള്‍ 1000 രൂപയ്ക്ക്!!കോഴിക്കോട് കുരുവട്ടൂര്‍ ചെറുവറ്റ നീതി ക്ലിനിക്കില്‍. കൂടുതലറിയ...
01/05/2026

2000 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് ഇപ്പോള്‍ 1000 രൂപയ്ക്ക്!!
കോഴിക്കോട് കുരുവട്ടൂര്‍ ചെറുവറ്റ നീതി ക്ലിനിക്കില്‍.
കൂടുതലറിയാന്‍ വിളിക്കൂ: 9037954017

Special health checkup package for SUMMER @ Neethi Clinic, Cheruvatta.
26/04/2026

Special health checkup package for SUMMER @ Neethi Clinic, Cheruvatta.

Address

Moozhikkal Parambil Bazar Road

673012

Website

Alerts

Be the first to know and let us send you an email when KSCB Polyclinic, Cheruvatta. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your practice to be the top-listed Clinic?

Share