Kayalvarath AyurWellness

Kayalvarath AyurWellness At Kayalvarath Ayurwellness Ayurvedic Centre, our focus is on authentic Ayurveda rather than just we Branches at
Karunagappally
Kundara
Ramankulagara

22/04/2026
22/04/2026

The MEEVAL Baby Oil combines traditional nourishment with modern safety standards. It provides deep hydration while strengthening your baby’s delicate skin barrier. The natural oils help keep skin soft, supple, and well-moisturised throughout the day.
A daily massage with MEEVAL baby oil supports bone and muscle development, improves blood circulation, and encourages better sleep.
നമ്മുടെ കുരുന്നുകൾക്ക് നൽകാം ശുദ്ധമായ ആയുർവേദത്തിന്റെ ചർമ്മ സംരക്ഷണം. കായൽവാരത്ത് ആയുർവേദ ഹോസ്‌പിറ്റൽ ശുദ്ധമായ Virgin Coconut ഓയിലിൽ, 14 ഔഷധ കൂട്ടിൽ തയ്യാറാക്കിയിട്ടുള്ള Meeval Baby Oil.

Kayalvarath Ayurveda
കൂടുതൽ വിവരങ്ങൾക്കായി : +91 9447730466, 9020552737


പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യപരിപാലനം തികച്ചും ശാസ്ത്രീയവും പരമ്പരാഗതവുമായ രീതിയിൽ തന്നെ ചെയ്യണം.പരിചയസമ്പന...
19/12/2025

പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യപരിപാലനം തികച്ചും ശാസ്ത്രീയവും പരമ്പരാഗതവുമായ രീതിയിൽ തന്നെ ചെയ്യണം.പരിചയസമ്പന്നനായ ഒരു ആയുർവേദ പരിശീലകന്റെ നേതൃത്വത്തിലാണ് ആയുർവേദ പ്രസവാനന്തര പരിചരണം നടത്തേണ്ടത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
കായൽവാരത്ത് ഹോസ്പിറ്റലിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം പ്രസവരക്ഷയിൽ മികച്ച പരിശീലനം ലഭിച്ചിട്ടുള്ള ഞങ്ങളുടെ സ്റ്റാഫ് അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച പരിചരണം നൽകുന്നു.
🍃വേതുകുളി/ മസാജ്
🍃കിഴി / ബേബി മസാജ്
🍃മുഖശ്രീ സ്‌കിൻ കെയർ
🍃സൗജന്യ ഡോക്‌ടർ കൺസൾട്ടെഷൻ
🍃കോംപ്ലിമെന്ററി മെഡിസിൻ

Our Branches :
Perinad | Kundara | Ramankulangara | Karunagappally

കൂടുതൽ വിവരങ്ങൾക്കായി : +91 9447730466

"Ladiesss! 😊 R u Suffering from low back pain? 🤕 Don't let it hold you back! It may be because of Gynec Issues, Arthriti...
18/11/2025

"Ladiesss! 😊 R u Suffering from low back pain? 🤕 Don't let it hold you back! It may be because of Gynec Issues, Arthritis, Disc Prolapse, Complicated Pregnancies,Prolonged Standing
🌟 Get expert care and relief with our specialized treatment plans, designed specifically for women's needs.
💆‍♀️ Book your appointment now and say goodbye to back pain! 💪
Call now 9020552737, 9447730466

സ്ത്രീകൾക്ക് ഇരിക്കുമ്പോഴും നടക്കുമ്പോഴും ഉണ്ടാകുന്ന നടുവേദന കാരണം നിങ്ങൾക്കൊരു നോർമൽ ജീവിതം നയിക്കാൻ പറ്റുന്നില്ലേ.Lumbar Spondylosis കൊണ്ട് നിങ്ങൾ ഏറെ കാലമായി ബുദ്ധിമുട്ട് നേരിടുന്നുണ്ടോ , കൃത്യമായ പരിഹാരം Kayalvarath Ayurveda ഹോസ്പിറ്റലിൽ ലഭ്യമാണ്. വിശ്വസിക്കാം 96 വർഷത്തെ പരിശുദ്ധ പാരമ്പര്യ കൈമുതലായി ഉണ്ട്.
🌱🌿☘️🍀🌱🌿☘️🍀🌱🌿☘️🍀🌱🌿☘️🍀🌱🌿☘️🍀

Our Branches :
Perinad | Kundara | Ramankulangara | Karunagappally

കൂടുതൽ വിവരങ്ങൾക്കായി : +91 9447730466

09/10/2025

ആയുർവ്വേദ ചികിത്സ രംഗത്ത് 95 ൽ അധികം വർഷങ്ങളുടെ സേവനപാരമ്പര്യമുള്ള സ്ഥാപനമാണ് പെരിനാട് കായൽവാരത്ത് ആയുർവ്വേദ ഹോസ്പിറ്റൽ. ഇപ്പോൾ കുണ്ടറ ഹോസ്പിറ്റൽ ജംഷനിൽ Bank of Baroda ക്ക് സമീപം പ്രവർത്തിച്ച് വരുന്നു.
നടുവ് മുട്ടുവേദന, ഡിസ്ക് സംബന്ധമായ രോഗങ്ങൾ, സന്ധി വേദന, ആസ്ത്മ, മുടികൊഴിച്ചിൽ, സോറിയാസിസ്, മൈഗ്രേൻ , ബ്ലാഡർ സ്റ്റോൺ, സത്രീ രോഗങ്ങൾ തുടങ്ങിയവക്കും, കുട്ടികൾക്കുണ്ടാകുന്ന അലർജ്ജി തുമ്മൽ, കരപ്പൻ
കായൽവാരത്ത് ഹോസ്പിറ്റലിൽ വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
അപ്പോയിൻമെൻ്റിനും
റൂം ബുക്കിങ്ങിനും താഴെ കൊടുത്തിരിക്കുന്ന നം വിളിക്കുകയോ വാട്സാപ്പ് മെസേജ്ജ് അക്കുകയോ ചെയ്യാവുന്നതാണ്.

പരമ്പരാഗതം
വിശ്വസ്തം
ഫലപ്രദം

9020552737
9447730466
☎️04742552737

16/08/2025

Oru karakam ......0xianzz ......

Address

Perinad, Kollam Sub-District
Karunagapalli
691601

Opening Hours

Monday 10am - 8pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 7pm

Telephone

+918590552737

Website

Alerts

Be the first to know and let us send you an email when Kayalvarath AyurWellness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kayalvarath AyurWellness:

Share