Sree Swami Vaidhya Gurukulam Srishti

Sree Swami Vaidhya Gurukulam Srishti ചികിത്സ ഞങ്ങൾക്ക് ധർമ്മാണ്.......

13/03/2026

---

📢 ശ്രീ സ്വാമി വൈദ്യ ഗുരുകുലം, പെരുമ്പാവൂരിൽ നിന്ന് അറിയിപ്പ്

കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും വരുന്ന പ്രായംചെന്ന രോഗികളുടെ സൗകര്യാർത്ഥം
(പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ)
മാസത്തിൽ ഒരു ദിവസം അടൂരിൽ ഗുരുക്കളുടെയും ബിന്ദു ഡോക്ടറുടെയും മറ്റു ഡോക്ടർമാരുടെയും സമഗ്രമായ ചികിത്സാ സേവനം ലഭ്യമായിരിക്കും.

🔹 ഗുരുക്കളെ കാണാൻ മുൻകൂട്ടി അപ്പോയിൻമെന്റ് എടുത്തവർക്ക് മാത്രമേ അവസരം ലഭിക്കൂ.

🎓 ഈ മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച്
കീർത്തി കുമാർ ഗുരുക്കളുടെ പ്രസിദ്ധമായ ക്ലാസ്
👉 “രോഗം അവസാനം അല്ല”
എന്ന വിഷയത്തിൽ നടത്തപ്പെടുന്നതാണ്.

🔸 ക്ലാസിൽ പങ്കെടുക്കാൻ രോഗികളായിരിക്കണമെന്നില്ല.
ഗുരുകുലത്തെക്കുറിച്ച് അറിയാനും, ഇവിടുത്തെ ചികിത്സാ രീതികളും സമീപനവും മനസ്സിലാക്കാനും താല്പര്യമുള്ള ആർക്കും ക്ലാസിൽ പങ്കെടുക്കാം.

🔸 ക്ലാസിൽ പങ്കെടുക്കാൻ പ്രത്യേകം രജിസ്ട്രേഷൻ ആവശ്യമാണ്.

📌 മുമ്പ് ഗുരുകുലത്തിൽ ചികിത്സ നേടിയവർ OP നമ്പർ അറിയിച്ചാൽ അപ്പോയിൻമെന്റ് ലഭ്യമാകും.

📍 ക്യാമ്പ് നടക്കുന്ന സ്ഥലം:Lions Club of Adoor
https://share.google/vDWtkOns0WwWySmQs

🗓 തീയതി & സമയം:
March 16 Monday
Time :9am

📞 ബന്ധപ്പെടേണ്ട നമ്പർ:+919846269336
WhatsApp:8113063564

16/01/2026







15/01/2026

Sree Swami Vaidhya Gurukulam Sudheeram
Sree Swami Vaidhya Gurukulam
#ശ്രീസ്വാമിവൈദ്യഗുരുകുലം









04/01/2026

ഗുരുകുലത്തിൻ്റെ സ്വന്തം കുട്ടു❤️

19/12/2025
17/12/2025

രണ്ടു മിനിറ്റിലെ സുഖപ്പെടുത്തലോ മാജിക്കോ മാത്രമാണോ?
എന്താണ് വാസ്തവത്തിൽ ശ്രീസ്വാമിവൈദ്യ ഗുരുകുലം?
ചികിത്സയ്ക്കുപരി മാനസികവും കായികവുമായ ഉല്ലാസവേളകളും ചികിത്സയുടെ ഭാഗം തന്നെയാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരപരിപാലനം ഉണ്ടെങ്കിൽ മാത്രമേ ചികിത്സ പൂർണമാവുകയുള്ളൂ.
ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൻ്റെ സ്ത്രീകൾക്ക് മാത്രമായുള്ള പ്രത്യേക അഡ്മിഷൻ വിഭാഗം സൃഷ്ടി..സായാഹ്നങ്ങൾ രോഗികളുമായുള്ള സൗഹൃദ സംഭാഷണങ്ങൾ പതിവ് കാഴ്ചയാണ്..
ശ്രീ ആൻമരിയ റോയി ഡയറ്റീഷൻ ഭക്ഷണക്രമത്തെ പറ്റിയും ശരീരപരിപാലനത്തെ പറ്റിയും രോഗികളുമായി നടത്തിയ ചില നിമിഷങ്ങൾ

Contact no:
8113063564
9656116999







#ശ്രീസ്വാമിവൈദ്യഗുരുകുലം
വലിയ ഗുരുക്കൾ
Sree Swami Vaidya Gurukulam

Gurukulam 🥰🥰🥰
05/02/2025

Gurukulam 🥰🥰🥰

19/01/2025

ഗുരുകുളത്തിന്റെതായി വ്യത്യസ്തങ്ങളായ വീഡിയോകൾ അനവധി വന്നിട്ടുണ്ട്.... ഇതാത്യമായി ഗുരുകുലത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞ... ഗുരുകുലത്തിന്റെ ആശയം മനസിലാക്കുന്ന... ഒരു വീഡിയോ

ചികിത്സയിൽ അത്ഭുതമില്ല
16/12/2024

ചികിത്സയിൽ അത്ഭുതമില്ല

Address

Sree Swami Gurukulam
Perumbavoor
683542

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919538178534

Website

Alerts

Be the first to know and let us send you an email when Sree Swami Vaidhya Gurukulam Srishti posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share