Dr KP's Swasthya Ayurveda

Dr KP's Swasthya Ayurveda Holistic way of healing....

01/08/2026

തലവേദന (Sinusitis) ന് ചികിത്സയുണ്ടോ?

For Booking & Online consultation:-
+91 85 92 08 24 35

മെഡിറ്റേഷൻ പഠിക്കാം ഈസിയായി...For Booking & More Details:-+91 85 92 08 24 35
29/07/2026

മെഡിറ്റേഷൻ പഠിക്കാം ഈസിയായി...

For Booking & More Details:-
+91 85 92 08 24 35




27/07/2026
25/07/2026

Vit D കുറയുന്ന ലക്ഷണങ്ങൾ....

For Booking & Online consultation :-
+91 85 92 08 24 35



21/07/2026

എന്താണ് Smile lines? മുഖത്തെ പാടുകൾ എന്താണ്?

For Booking & Online consultation:-
+91 85 92 08 24 35

നിങ്ങൾ ചിരിക്കുമ്പോൾ മൂക്കിന്റെ ഇരുവശത്തുനിന്നും ചുണ്ടിലേക്ക് ഒരു വര വീഴാറുണ്ടോ? ഇതിനെയാണ് 'നേസോലേബിയൽ ഫോൾഡ്സ്' (Nasolabial Folds) അഥവാ നമ്മൾ പൊതുവെ പറയുന്ന 'Smile Lines' എന്ന് വിളിക്കുന്നത്! 😉


NasolabialFolds SmileLines SkinCareTips YouthfulSkin SkinCareRoutine DermatologyTips AntiAgingTips ReelsKerala

15/07/2026

സ്ട്രെച്ച് മാർക്കുകൾ കണ്ട് വിഷമിക്കേണ്ട! 🙅‍♀️✨

​ശരീരഭാരം കൂടുമ്പോഴോ കുറയുമ്പോഴോ, പ്രസവശേഷമോ ഒക്കെ ചർമ്മത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ പലരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ ഇവ വരുന്നത് എങ്ങനെയാണെന്നും, പാർശ്വഫലങ്ങളില്ലാതെ ആയുർവേദത്തിലൂടെ നമുക്ക് ഇത് എങ്ങനെ പരിഹരിക്കാമെന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. 🌿
​വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും, ഇത് ആവശ്യമുള്ള കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാനും മറക്കല്ലേ! കൂടുതൽ ടിപ്പുകൾക്കായി ഫോളോ ചെയ്യൂ. 💚

# naturalskincare glowingskin

12/07/2026

കർക്കിടക മാസം വരുന്നു! ശരീരം ഒന്ന് റീബൂട്ട് ചെയ്യേണ്ടേ? 🌧️✨

രോഗപ്രതിരോധ ശേഷി കുറയുന്ന കർക്കിടക മാസത്തിൽ ആരോഗ്യം സംരക്ഷിക്കാൻ ആയുർവേദം പറയുന്ന വഴി! 🌿 കർക്കിടക ചികിത്സയുടെ യഥാർത്ഥ പ്രാധാന്യവും ഇത് ആർക്കൊക്കെ ചെയ്യാൻ പറ്റുമെന്നും ലളിതമായി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്!

For Booking & Online consultation
+91 85 92 08 24 35

HealthyLifestyle AyurvedaHealing MalayalamShorts KarkidakaMasam ImmunityBoost WellnessJourney TrendingMalayalam HealthTipsMalayalam

Address

Thrissur
680###

Website

Alerts

Be the first to know and let us send you an email when Dr KP's Swasthya Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share