Art of Living,Thrissur, Kerala, India

Art of Living,Thrissur, Kerala, India Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Art of Living,Thrissur, Kerala, India, Poothole Road, Thrissur.

Founded in 1981 by Gurudev Sri Sri Ravi Shankar, The Art of Living is an educational and humanitarian movement engaged in stress-management and service initiatives.

21/08/2026
*☀️ശ്രീ ബാലുമാഷ്* *നയിക്കുന്ന☀️* *🔥അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം🔥* *2026 ജനുവരി  15 മുതൽ 18 വരെ*  *വേദി : പോളശ്ശേരി കമ...
05/01/2026

*☀️ശ്രീ ബാലുമാഷ്*
*നയിക്കുന്ന☀️*

*🔥അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം🔥*

*2026 ജനുവരി 15 മുതൽ 18 വരെ*

*വേദി : പോളശ്ശേരി കമ്മ്യൂണിറ്റി സെന്റർ കോവിലകം, പെരിഞ്ഞനം (തൃശൂർ ജില്ല)*

❤️‍🔥🔥🌸
*ആരോഗ്യത്തിൻ്റെയും ആനന്ദത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും നാലു സുന്ദരദിനങ്ങൾ നമുക്കൊരുമിച്ച് ആഘോഷിക്കാം!*
❤️‍🔥🔥🌸

ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ....
രജിസ്ട്രേഷൻ ലിങ്ക്:
*https://aolt.in/928632*

Contact :
*9846824841, 9349007123, 8301095036*

സഹദ് സമാധി ധ്യാനയോഗ ക്ലാസുകൾ തൃശ്ശൂർ അവിണിശേരി സെൻററിൽ ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 22 വരെ വൈകുന്നേരം ആറുമണിമുതൽ എട്ടുമണി...
03/01/2026

സഹദ് സമാധി ധ്യാനയോഗ ക്ലാസുകൾ തൃശ്ശൂർ അവിണിശേരി സെൻററിൽ ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 22 വരെ വൈകുന്നേരം ആറുമണിമുതൽ എട്ടുമണി ക്ലാസ് നടക്കുന്നു. ശ്രീമതി വീണ തരംഗ ആർട്ട് ഓഫ് ലിവിങ് അധ്യാപിക നയിക്കുന്നു.

03/01/2026

ജയ് ഗുരുദേവ് ,
നാളെ രാവിലെ 6.45 am ന് മാർക്കറ്റിന് സമീപത്തിലുള്ള കൊടകര ആർട്ട് ഓഫ് ലിവിംഗ് സെന്ററിൽ ഫോളോ അപ് ഉണ്ടായിരിക്കുന്നതാണ് . എല്ലാവരും കൃത്യം സമയത്തുതന്നെ എത്തിച്ചേരുക .
സംഘചത്വം .

03/01/2026
New Year Special 🎉🤸🏻‍♀🧘🏻‍♀ *Sri Sri Yoga - Deep Dive Program*🧘‍♂🤸🏻‍♂ (Sri Sri Yoga Level 2) With*Sreenivasan Konnat Ji* ...
03/01/2026

New Year Special 🎉
🤸🏻‍♀🧘🏻‍♀ *Sri Sri Yoga - Deep Dive Program*🧘‍♂🤸🏻‍♂
(Sri Sri Yoga Level 2)

With
*Sreenivasan Konnat Ji*

*📅 January 15-18📆*

First Time; *Exclusive live session with Gurudev Sri Sri Ravi Shankar*

Register through;

*aolt.in/928827*

*Why SSY Deep Dive ?*💧👃🏻💧

- Advanced yoga postures, which offers a glimpse of how meditation can happen while doing yoga postures.

*- Advanced Pranayamas to reach within for comforter, when feeling too hot, cold, angry or upset.*

- Rejuvenating natural *Detox* unique yoga processes to completely detoxify the body.

*- SSaHC - A unique technique to relax you deeply & to strengthen your muscles.*

👍🏻👁👍🏻

*YOGA IS SKILL IN ACTION...*

Learn:

*- How yoga can shape your life for the better.*💧

- How to apply yoga in day-to-day life to deal with people & situations.💧

*Eligibility:* 18 years & above and done Happiness Program / YES+

☎ *Contact:*
9633383475
8943718213

*Venue: Temple of Knowledge, Art of Living Tower, Authored, Thrissur* (Near Jayalakshmi Sliks) 😊

ശ്രീ. ബാലുമാഷ് നയിക്കുന്നഅഡ്വാൻസ്‌ഡ് മെഡിറ്റേഷ പ്രോഗ്രാം2026 ജനുവരി 5 മുതൽ 18 വരെപോളശ്ശേരി കമ്മ്യൂണിറ്റി സെൻ്റർ കോവിലകം ...
03/01/2026

ശ്രീ. ബാലുമാഷ് നയിക്കുന്ന
അഡ്വാൻസ്‌ഡ് മെഡിറ്റേഷ പ്രോഗ്രാം
2026 ജനുവരി 5 മുതൽ 18 വരെ
പോളശ്ശേരി കമ്മ്യൂണിറ്റി സെൻ്റർ കോവിലകം പെരിഞ്ഞനം (തൃശൂർ ജില്ല)

Register Now: aolt.in/928632

#പെരിഞ്ഞനം

02/01/2026

തൃശ്ശൂർ ജ്ഞാനക്ഷേത്രത്തിൽ നടന്ന ന്യൂ ഇയർ സെലിബ്രേഷൻ ബ്രഹ്മചാരി ചിത്ത് പ്രകാശ സീനിയർ ടീച്ചർ ബാലുമാഷ് പങ്കെടുത്തു.

ഭക്തിസാന്ദ്രമായ പുതുവത്സര തുടക്കം! 🙏✨തൃശ്ശൂർ, ഊരകം സെന്ററിൽ നടന്ന ഗുരുപൂജയും സത്സംഗവും പുതുവത്സര ആഘോഷവും ഏറെ സന്തോഷകരമായ...
02/01/2026

ഭക്തിസാന്ദ്രമായ പുതുവത്സര തുടക്കം! 🙏✨

തൃശ്ശൂർ, ഊരകം സെന്ററിൽ നടന്ന ഗുരുപൂജയും സത്സംഗവും പുതുവത്സര ആഘോഷവും ഏറെ സന്തോഷകരമായി പൂർത്തിയായി. പ്രാർത്ഥനയോടെ ഒത്തുചേർന്ന ആ മനോഹര നിമിഷങ്ങളിൽ നിന്നുള്ള ചില ചിത്രങ്ങൾ ഇതാ... 📸🎊

എല്ലാവർക്കും ഒരിക്കൽ കൂടി ഐശ്വര്യപൂർണ്ണമായ പുതുവത്സരാശംസകൾ! 🌹

Address

Poothole Road
Thrissur
680004

Alerts

Be the first to know and let us send you an email when Art of Living,Thrissur, Kerala, India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Art of Living,Thrissur, Kerala, India:

Shortcuts

Share