Amala Institute of Medical Sciences

Amala Institute of Medical Sciences Amala Institute of Medical Sciences and Research Centre, Thrissur, Kerala India Come to us@AMALA- your one-stop solution to complete HEALING!

Amala Institute of Medical Sciences (AIMS), named after Blessed Virgin Mary, is the “Home for Total Healing” that you are in search of. AIMS brings together a dedicated team of physicians, nurses, and other healthcare professionals to provide you the BEST modern-day solutions to your healthcare concerns, thereby ensuring supreme and holistic medical treatment and wellbeing. Cross-speciality consul

tation, enabled by our full range of primary and speciality care medical services, assures supreme treatment for each patient. Comprising 25 modern operating theatres, 210 equipped intensive-care beds, a fully computerised and networked Hospital Information System (HIS), and a fully digital radiology department, our state-of-the-art infrastructure is ever ready to take care of you.

തൃശ്ശൂരിലെ ആദ്യത്തെ ആധുനിക ഡിജിറ്റൽ റേഡിയോഗ്രാഫിസിസ്റ്റം അമലയിൽസ്ഥാപിച്ചുതൃശ്ശൂരിലെ ആദ്യത്തെ ആധുനിക “വിഷൻ  അസിസ്റ്റ് ” സ...
13/08/2026

തൃശ്ശൂരിലെ ആദ്യത്തെ ആധുനിക ഡിജിറ്റൽ റേഡിയോഗ്രാഫിസിസ്റ്റം അമലയിൽസ്ഥാപിച്ചു

തൃശ്ശൂരിലെ ആദ്യത്തെ ആധുനിക “വിഷൻ അസിസ്റ്റ് ” സംവിധാനത്തോടുകൂടിയ പ്രീമിയം സീലിംഗ് റേഡിയോഗ്രാഫി സിസ്റ്റം (Samsung GC85A Vision+ Digital Radiography) അമല മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു, കൂടുതൽ മെച്ചപ്പെട്ട രോഗീപരിചരണവും കാര്യക്ഷമമായ വർക്ക്‌ഫ്ലോയും ഈ സംവിധാനത്തിലൂടെ സാധ്യമാകുന്നു. അതോടൊപ്പം, കുറഞ്ഞ ഡോസ് ഉപയോഗിച്ചുള്ള അത്യാധുനിക ഇമേജിംഗ് അനുഭവം ഇത് നിലനിർത്തുകയും ആരോഗ്യപരിചരണ മേഖലയിലെ പ്രൊഫഷണലുകളുടെ പ്രവർത്തനക്ഷമത മെച്ചപെടുത്തുന്നതിനുള്ള പുതിയ മാർഗങ്ങൾ അവതരിപ്പികുകയും ചെയ്യുന്നു. പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ ഈ മെഷീൻ രോഗീപരിചരണത്തിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ, കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കാനും ഇത് ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നു.
ആശീർവാദകർമ്മവും ഉദ്ഘാടനവും അമല ജോയിന്റ് ഡയറക്ടർ ഫാ.ആന്റണി പെരിഞ്ചേരി സി.എം.ഐ.നിർവഹിച്ചു. ഫാ.ഡെൽജോ പുത്തൂർ സി.എം.ഐ., ഫാ.ഷിബു പുത്തൻപുരക്കൽ സി.എം.ഐ., റേഡിയോളജി വിഭാഗം മേധാവി ഡോ. റോബർട്ട് അമ്പൂക്കൻ എന്നിവർ പ്രസംഗിച്ചു.

13/08/2026

Here we discuss newborn babies and the importance of proper skincare. Dr. Anila A. P. (Sr. Julia), Assistant Professor, Department of Paediatrics (MBBS, MD, IAP Fellowship in Neonatology), explains the essential care and precautions to follow, including safe bathing practices, gentle skin care, and the careful use of skincare products for babies.

Download our app on Playstore: https://play.google.com/store/apps/details?id=com.jescontechnologies.patientportalamala

Contact : +91 487 230 4000

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടപ്പിലാക്കുന്ന ഡി ബി ടി സ്കിൽ വിജ്ഞാൻ സ്റ്റേറ്റ് പാർട്ണർഷിപ് പരിപാടിയുടെ ഭാഗ...
13/08/2026

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടപ്പിലാക്കുന്ന ഡി ബി ടി സ്കിൽ വിജ്ഞാൻ സ്റ്റേറ്റ് പാർട്ണർഷിപ് പരിപാടിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ റിസർച്ച് മാനേജ്മെന്റിൽ പ്രായോഗിക പരിശീലനം നൽകുവാൻ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശ്ശൂരും സെന്റ് ജോസഫ്‌സ് (ഓട്ടോണോമസ്) കോളേജ് ,ഇരിഞ്ഞാലക്കുടയും തമ്മിൽ ധാരണയായി. കോളേജ് പ്രിൻസിപ്പാൾ ഡോ. സി .ബ്ലെസ്സിയും , അമല മെഡിക്കൽ കോളേജ് ഡയറക്‌ടർ റവ ഫാ. ജൂലിയസ് അറക്കൽ സി എം ഐ യും തമ്മിൽ ധാരണാപത്രം കൈമാറി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും അസ്സോസിയേറ്റ് ഡയറക്ടർ, റവ. ഡോ. ആന്റണി മണ്ണുമേൽ സി. എം. ഐ., വൈസ് പ്രിൻസിപ്പൽമാരായ ഡോ ലോല ദാസ് , ഡോ റെന്നീസ് ഡേവിസ് കിഴക്കേപീടിക , ഡോ ദീപ്തി രാമകൃഷ്ണൻ, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ ജോബി തോമസ് കെ., സീനിയർ സയന്റിഫിക്ക് റിസർച്ച് ഓഫീസർ ഡോ. കയീൻ വടക്കൻ എന്നിവരും , സെന്റ് ജോസഫ്‌സ് കോളേജിൽ നിന്നും വൈസ് പ്രിൻസിപ്പാൾ ഡോ. സി.ഫ്ലവററ്റ് , ഡീൻ ഓഫ് സ്റ്റുഡന്റസ് വെൽഫെയർ ഡോ.വിജി മേരി വർഗീസ് എന്നിവരും സംസാരിച്ചു .

13/08/2026
12/08/2026

സൗന്ദര്യം നിലനിർത്താൻ plastic surgery കൊണ്ട് കഴിയുമോ ? വിവിധ തരത്തിലുള്ള ചികിത്സാരീതികൾ അറിയാം

Watch Full video on You tube : https://youtu.be/PckqKzo5jfI

Contact : +91 487 230 4000

12/08/2026

In this video, Dr. Scott Chacko John, Programme Chief, Department of Ortho & Spine Robotic Surgery, explains how 3D spine robotic surgery enhances intraoperative precision and accuracy compared with conventional surgical techniques.

He takes us through the procedure, its key advantages, and the growing importance of robotic technology in advancing the future of spine surgery.

Download our app on Playstore: https://play.google.com/store/apps/details?id=com.jescontechnologies.patientportalamala

Contact : +91 487 230 4000

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 വിലങ്ങൻ അംഗൻവാടിയിൽ വെച്ച് 06/08/26  ഉച്ചക്ക്  2:00  മണി...
12/08/2026

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 വിലങ്ങൻ അംഗൻവാടിയിൽ വെച്ച് 06/08/26 ഉച്ചക്ക് 2:00 മണിക്ക് വാർദ്ധക്യത്തിലെ മാനസികാരോഗ്യം - കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Psychiatry വിഭാഗം Dr.Elsa. K. Mathews (Psychiatrist )ക്ലാസ്സ്‌ എടുത്തു.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിലെ വാർഡ് 2 നമ്പർ 3 കുന്നത്തേരി അങ്കണവാടിയിൽ വച്ച് 6/08/2026 വ്യാഴാഴ്...
12/08/2026

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിലെ വാർഡ് 2 നമ്പർ 3 കുന്നത്തേരി അങ്കണവാടിയിൽ വച്ച് 6/08/2026 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് " ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സും, അമല കോളേജ് ഓഫ് നഴ്‌സിങ്ങിലെ വിദ്യാർത്ഥിനികളുടെ റോള് പ്ലേയും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. ഷിജിൻ ക്ലാസ്സ് എടുത്തു.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പെരിങ്ങന്നൂർ  കമ്മ്യൂണിറ്റി ഹാളിൽ വെച്ച് 06/08/26 രാവിലെ 10:30 ...
12/08/2026

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പെരിങ്ങന്നൂർ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് 06/08/26 രാവിലെ 10:30 നു breast feeding week ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Neonatology വിഭാഗം Dr. Reshma ക്ലാസ്സ്‌ എടുത്തു.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 4  തിരൂർ അംഗൻവാടി, നമ്പർ 160 -ൽ വെച്ച്  05/08/26 രാവ...
12/08/2026

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 4 തിരൂർ അംഗൻവാടി, നമ്പർ 160 -ൽ വെച്ച് 05/08/26 രാവിലെ 02.30 നു - ലോക മുലയൂട്ടൽ വാരം അനുബന്ധിച്ചു മുലയൂട്ടലിനെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. യോഗത്തിൽ അംഗൻവാടി ടീച്ചർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Gynaecology വിഭാഗം Dr.Smruthi. G ക്ലാസ്സ്‌ എടുത്തു.

Address

Amala Institute Of Medical Sciences
Thrissur
680555

Alerts

Be the first to know and let us send you an email when Amala Institute of Medical Sciences posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Amala Institute of Medical Sciences:

Shortcuts

Share