MAcare Cherpu

MAcare Cherpu Manappuram MAcare is an innovative initiative in making people healthier with finest treatments.

ചേർപ്പ് MAcare സ്കിൻ & കോസ്മെറ്റോളജി ക്ലിനിക്കിൽ വിദഗ്ധരായ ഡെർമറ്റോളജിസ്റ്റുകളുടെ സേവനം ഇപ്പോൾ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക...
25/03/2026

ചേർപ്പ് MAcare സ്കിൻ & കോസ്മെറ്റോളജി ക്ലിനിക്കിൽ വിദഗ്ധരായ ഡെർമറ്റോളജിസ്റ്റുകളുടെ സേവനം ഇപ്പോൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 📞 8714611775 | 8714611774

ഈ വേനൽക്കാലം ഇനി സ്റ്റൈലായി ആഘോഷിക്കാം! MAcare Vision Plus അവതരിപ്പിക്കുന്നു 'Summer Offer'. നിങ്ങളുടെ ഇഷ്ടപ്പെട്ട ഫ്രെയ...
18/03/2026

ഈ വേനൽക്കാലം ഇനി സ്റ്റൈലായി ആഘോഷിക്കാം!

MAcare Vision Plus അവതരിപ്പിക്കുന്നു 'Summer Offer'. നിങ്ങളുടെ ഇഷ്ടപ്പെട്ട ഫ്രെയിമുകൾക്കും സൺഗ്ലാസുകൾക്കും ഇപ്പോൾ Buy 1 Get 1 ഓഫർ!
മാർച്ച് 15 മുതൽ മെയ് 15 വരെ മാത്രം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 📞 8714611775

പെർഫെക്റ്റ് ലുക്ക്, പെർഫെക്റ്റ് ഫ്രെയിം! നിങ്ങളുടെ സ്റ്റൈലിന് അനുയോജ്യമായ ഏറ്റവും പുതിയ ഫ്രെയിമുകൾ ഇപ്പോൾ 60% ഡിസ്‌കൗണ്ട...
07/02/2026

പെർഫെക്റ്റ് ലുക്ക്, പെർഫെക്റ്റ് ഫ്രെയിം!

നിങ്ങളുടെ സ്റ്റൈലിന് അനുയോജ്യമായ ഏറ്റവും പുതിയ ഫ്രെയിമുകൾ ഇപ്പോൾ 60% ഡിസ്‌കൗണ്ടിൽ സ്വന്തമാക്കൂ. ഉടൻ തന്നെ സന്ദർശിക്കൂ: MAcare Vision Plus, Cherpu.

വിശദവിവരങ്ങൾക്ക് വിളിക്കൂ: 📞 +91 8714611775

ആരോഗ്യത്തോടെ ഈ റമദാനിനെ വരവേൽക്കാം! 🌙​റമദാനിലെ വ്രതശുദ്ധിക്ക് കരുത്തേകാൻ MAcare അവതരിപ്പിക്കുന്നു 'Pre-Ramadan Health Ch...
01/02/2026

ആരോഗ്യത്തോടെ ഈ റമദാനിനെ വരവേൽക്കാം! 🌙

​റമദാനിലെ വ്രതശുദ്ധിക്ക് കരുത്തേകാൻ MAcare അവതരിപ്പിക്കുന്നു 'Pre-Ramadan Health Checkup Package'. 50-ൽ അധികം ലാബ് ടെസ്റ്റുകൾ ഉൾപ്പെടുന്ന ₹1600-ന്റെ ഹെൽത്ത് പാക്കേജ് ഇപ്പോൾ വെറും ₹𝟳𝟵𝟵-ന് മാത്രം!

​✅ പ്രമേഹം, കൊളസ്ട്രോൾ, ലിവർ, കിഡ്‌നി തുടങ്ങി പ്രധാന പരിശോധനകൾ.
✅ വീട്ടിലെത്തി രക്തം ശേഖരിക്കുന്ന സൗകര്യം.
✅ വിറ്റാമിൻ D3 ടെസ്റ്റിന് 30% ഡിസ്കൗണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 87146 11775

അത്യാധുനിക ഡിജിറ്റൽ എക്സ്-റേ സൗകര്യം ഇപ്പോൾ ചേർപ്പ് മാകെയറിൽ!കൃത്യമായ രോഗനിർണ്ണയം, മികച്ച സേവനം.കൂടുതൽ വിവരങ്ങൾക്ക് വിളി...
23/01/2026

അത്യാധുനിക ഡിജിറ്റൽ എക്സ്-റേ സൗകര്യം ഇപ്പോൾ ചേർപ്പ് മാകെയറിൽ!
കൃത്യമായ രോഗനിർണ്ണയം, മികച്ച സേവനം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 87146 11775 | +91 87146 11774

കണ്ണടകൾക്കും വേണം ഒരു മേക്ക് ഓവർ! ഈ ക്രിസ്മസ്-പുതുവത്സര വേളയിൽ നിങ്ങളുടെ പഴയ കണ്ണടകൾ മാറ്റി പുത്തൻ ട്രെൻഡിലേക്ക് മാറാം. ...
24/12/2025

കണ്ണടകൾക്കും വേണം ഒരു മേക്ക് ഓവർ!

ഈ ക്രിസ്മസ്-പുതുവത്സര വേളയിൽ നിങ്ങളുടെ പഴയ കണ്ണടകൾ മാറ്റി പുത്തൻ ട്രെൻഡിലേക്ക് മാറാം. മാകെയർ വിഷൻ പ്ലസ്സിൽ ഫ്രെയിമുകൾക്ക് ഇപ്പോൾ 60% ഡിസ്‌കൗണ്ട് ഒരുക്കിയിരിക്കുന്നു!
മികച്ച കാഴ്ചയും പുത്തൻ സ്റ്റൈലും ഇനി നിങ്ങൾക്ക് സ്വന്തം!

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : +91 8714611775

📍 MAcare Vision Plus, Cherpu

കണ്ണടകൾ സ്വന്തമാക്കാം 60 % ഡിസ്‌കൗണ്ടിൽ !!!ഇനി മാകെയർ വിഷൻ പ്ലസ് സ്പെഷ്യൽ ഓഫറിലൂടെ ബ്രാൻഡഡ് കണ്ണടകൾ സ്വന്തമാക്കാം മണപ്പു...
25/11/2025

കണ്ണടകൾ സ്വന്തമാക്കാം 60 % ഡിസ്‌കൗണ്ടിൽ !!!

ഇനി മാകെയർ വിഷൻ പ്ലസ് സ്പെഷ്യൽ ഓഫറിലൂടെ ബ്രാൻഡഡ് കണ്ണടകൾ സ്വന്തമാക്കാം

മണപ്പുറം മാകെയർ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 87146 11775
Toll Free : 18003091555

ചേർപ്പ് മാകെയറിൽ ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് ഇനി വെറും Rs 2950 !!!53 ടെസ്റ്റുകൾ ഉൾപ്പെടുന്ന ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് കൂ...
15/09/2025

ചേർപ്പ് മാകെയറിൽ ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് ഇനി വെറും Rs 2950 !!!

53 ടെസ്റ്റുകൾ ഉൾപ്പെടുന്ന ഫുൾ ബോഡി ഹെൽത്ത് ചെക്കപ്പ് കൂടാതെ ഫ്രീ ആയിട്ടുള്ള
കൺസൾട്ടന്റ് ഫിസിഷ്യന്റെ സേവനവും

മണപ്പുറം മാകെയർ

ചേർപ്പ് | വലപ്പാട് | വാടാനപ്പള്ളി | കാട്ടൂർ | കാഞ്ഞാണി |

ആരോഗ്യപരിശോധനയ്ക്ക് മികച്ച ഓപ്ഷൻ - MA care
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 087146 11774

ചർമ്മരോഗത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഇപ്പോൾ ചേർപ്പിൽ!ഡോ. ആയിഷ അബ്ദുള്ള (MBBS,MD Dermatology)ബുധനാഴ്ചകളിൽ രാവില...
15/07/2025

ചർമ്മരോഗത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഇപ്പോൾ ചേർപ്പിൽ!

ഡോ. ആയിഷ അബ്ദുള്ള (MBBS,MD Dermatology)
ബുധനാഴ്ചകളിൽ രാവിലെ 9:00 AM മുതൽ 11:00 AM വരെ പരിശോധിക്കുന്നു

മാകെയർ സ്കിൻ & കോസ്മെറ്റോളജി ക്ലിനിക്ക്

(മാകെയർ സൂപ്പർ സ്പെഷ്യാലിറ്റി പോളി ക്ലിനിക്ക് & ഡയഗ്നോസ്റ്റിക് സെന്റർ, ഗവ. ഹോസ്പിറ്റലിന് എതിർവശം, ചേർപ്പ്)

ആരോഗ്യപരിശോധനയ്ക്ക് മികച്ച ഓപ്ഷൻ - MAcare

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക:8714611775 , 8714611774

4ാം വർഷത്തിലേക്ക് കടക്കുന്ന മാകെയർ  ചേർപ്പിന്റെ  നവീകരിച്ച സ്കിൻ & കോസ്മെറ്റോളജി ക്ലിനിക്കിൻ്റെയും പുതുതായി ആരംഭിക്കുന്ന...
14/07/2025

4ാം വർഷത്തിലേക്ക് കടക്കുന്ന മാകെയർ ചേർപ്പിന്റെ നവീകരിച്ച സ്കിൻ & കോസ്മെറ്റോളജി ക്ലിനിക്കിൻ്റെയും പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി വിഭാഗത്തിന്റെയും ഉദ്ഘാടനം ഈ വരുന്ന ബുധനാഴ്ച്ച 16 ജൂലൈ 2025 രാവിലെ 10 മണിക്ക് നടത്തുന്നു.തദവസരത്തിൽ നാളിതുവരെ നൽകിയ പിന്തുണയും സഹകരണവും ഇനിയും മുന്നോട്ടുള്ള യാത്രയിൽ ഉണ്ടാകണം എന്ന് അഭ്യർഥിക്കുന്നതോടൊപ്പം , ഉദ്ഘാടനത്തിന് ഏവരെയും സ്വാഗതം ചെയ്യുന്നു
മാകെയർ ചേർപ്പ്

ആരോഗ്യപരിശോധനയ്ക്ക് മികച്ച ഓപ്ഷൻ - MAcare

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക:
8714611775
8714611774

Address

Cherpu
Thrissur
680561

Alerts

Be the first to know and let us send you an email when MAcare Cherpu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share