OPTAM Clinics & Diagnostics

  • Home
  • OPTAM Clinics & Diagnostics

OPTAM Clinics & Diagnostics Optam is an initiative of a group of passionate and innovative entrepreneurial minds.

തൈറോയ്ഡ് ഇനി നിങ്ങളുടെ ആരോഗ്യത്തിന് ഒരു വില്ലനാകില്ല! 🩺✨മേയ് 25 ലോക തൈറോയ്ഡ് ദിനത്തോടനുബന്ധിച്ച് Optam Labs & Scans അവതര...
25/05/2026

തൈറോയ്ഡ് ഇനി നിങ്ങളുടെ ആരോഗ്യത്തിന് ഒരു വില്ലനാകില്ല! 🩺✨

മേയ് 25 ലോക തൈറോയ്ഡ് ദിനത്തോടനുബന്ധിച്ച് Optam Labs & Scans അവതരിപ്പിക്കുന്നു പ്രത്യേക തൈറോയ്ഡ് ഹെൽത്ത് പാക്കേജുകൾ. നിങ്ങൾക്ക് താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കൂ:

ക്രമരഹിതമായ ഹൃദയമിടിപ്പ് 💓

ക്രമരഹിതമായ ആർത്തവം 🩸

ഓർമ്മക്കുറവ് 🧠

ശരീരം അനിയന്ത്രിതമായി മെലിയുകയോ തടിക്കുകയോ ചെയ്യുക ⚖️

അമിതമായ വിയർപ്പ് 💧

ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഒട്ടും വൈകിക്കാതെ തൈറോയ്ഡ് പരിശോധന ഉറപ്പാക്കൂ. വെറും 999 രൂപ മുതൽ 83 ടെസ്റ്റുകൾ അടങ്ങിയ Full Body Health Checkup Package-ഉം ലഭ്യമാണ്!

നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ടെസ്റ്റുകൾ ചെയ്യാനായി സൗജന്യ ഹോം സാമ്പിൾ കളക്ഷൻ (Home Sample Collection) സൗകര്യവും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. 🏠💉

ഉടൻ തന്നെ നിങ്ങളുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ!

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 8157 96 77 44, 828 991 88 88
🌐 സന്ദർശിക്കുക: www.optam.in

നോ പ്രഷർ, ഒൺലി പ്ലഷർ..! ഹൃദയം എപ്പോഴും സന്തോഷത്തോടെയിരിക്കട്ടെ. ❤️🎧മെയ് 17 ലോക രക്തസമ്മർദ്ദ ദിനം. അനാവശ്യമായ മാനസിക സമ്മ...
16/05/2026

നോ പ്രഷർ, ഒൺലി പ്ലഷർ..! ഹൃദയം എപ്പോഴും സന്തോഷത്തോടെയിരിക്കട്ടെ. ❤️🎧

മെയ് 17 ലോക രക്തസമ്മർദ്ദ ദിനം. അനാവശ്യമായ മാനസിക സമ്മർദ്ദങ്ങളും മോശം ജീവിതശൈലിയും നമ്മുടെ ഹൃദയത്തിന്റെ താളം തെറ്റിച്ചേക്കാം. ഈ ഹൈപ്പർടെൻഷൻ ദിനത്തിൽ കൃത്യമായ ഇടവേളകളിൽ രക്തസമ്മർദ്ദം പരിശോധിക്കുമെന്നും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുമെന്നും നമുക്ക് ഉറപ്പുവരുത്താം. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൃത്യമായ രോഗനിർണ്ണയവുമായി ഒപ്റ്റം ലാബ്സ് എപ്പോഴും ഒപ്പമുണ്ട്.

വലിവ് നിങ്ങളെ തളർത്തുന്നതിന് മുൻപേ പ്രതിരോധിക്കാം. ശരിയായ സമയത്തെ കൃത്യമായ പരിശോധനയിലൂടെ ആസ്ത്മയെ നിയന്ത്രിക്കാൻ സാധിക്ക...
05/05/2026

വലിവ് നിങ്ങളെ തളർത്തുന്നതിന് മുൻപേ പ്രതിരോധിക്കാം. ശരിയായ സമയത്തെ കൃത്യമായ പരിശോധനയിലൂടെ ആസ്ത്മയെ നിയന്ത്രിക്കാൻ സാധിക്കും.

ഈ ലോക ആസ്ത്മ ദിനത്തിൽ നിങ്ങളുടെ ശ്വാസകോശ ആരോഗ്യം ഉറപ്പുവരുത്തൂ.

കരളിനെ കാക്കാം, ആയുസ്സ് കൂട്ടാം. ഏപ്രിൽ 19 - ലോക കരൾ ദിനം. നമ്മുടെ മോശം ശീലങ്ങൾ ഉപേക്ഷിച്ച് ആരോഗ്യകരമായ ഒരു ജീവിതശൈലി പട...
18/04/2026

കരളിനെ കാക്കാം, ആയുസ്സ് കൂട്ടാം.

ഏപ്രിൽ 19 - ലോക കരൾ ദിനം. നമ്മുടെ മോശം ശീലങ്ങൾ ഉപേക്ഷിച്ച് ആരോഗ്യകരമായ ഒരു ജീവിതശൈലി പടുത്തുയർത്താം

My Health, My Right! 🩺💪​Every individual deserves access to quality healthcare without compromise. This  , Optam Labs & ...
07/04/2026

My Health, My Right! 🩺💪

​Every individual deserves access to quality healthcare without compromise. This , Optam Labs & Scans stands with you in advocating for your fundamental health rights:
✅ Right to Quality T
reatment
✅ Right to Access & Privacy
✅ Right to Information & Redressal

​Your health is your greatest asset, and protecting it is your right. We are proud to support our community across all our branches with reliable diagnostics.

20/03/2026
To the women who tirelessly care for others, advocate for better health outcomes, and continue to break barriers in medi...
07/03/2026

To the women who tirelessly care for others, advocate for better health outcomes, and continue to break barriers in medicine—you are appreciated today and every day.

Happy International Women's Day from all of us at Optam Labs & Scans!

Because a healthier year begins with the right diagnosis—welcome 2026
31/12/2025

Because a healthier year begins with the right diagnosis—welcome 2026

Address

Near EMS Co Operative Hospital, Pathanapuram

689695

Opening Hours

Monday 06:30 - 18:30
Tuesday 06:30 - 18:30
Wednesday 06:30 - 18:30
Thursday 06:30 - 18:30
Friday 06:30 - 18:30
Saturday 06:30 - 18:30
Sunday 06:30 - 12:00

Telephone

+918289918888

Alerts

Be the first to know and let us send you an email when OPTAM Clinics & Diagnostics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to OPTAM Clinics & Diagnostics:

  • Want your practice to be the top-listed Clinic?

Share