HARIS Mampad JNH Jeddah

HARIS Mampad  JNH Jeddah HARIS MAMPAD JNH

20/02/2026

മലപ്പുറം മലയാളി മാസ്റ്റർഴ്‌സ് അത് ലറ്റിക് അസോസിയേഷൻ നിലമ്പൂർ മനവേദൻ സ്കൂളിൽ നടത്തിയ ജില്ലാ മാസ്റ്റേഴ്സ് അതിലേറ്റിക് മീറ്റിൽ 110 മീറ്റർ ഹർഡിൽസിലും ഹൈ ജമ്പിലും ഒന്നാം സ്ഥാനം ലഭിച്ചു അൽഹംദുലില്ലാഹ് ഡിസംബർ മാസത്തിൽ കാസർഗോഡ് നടക്കുന്ന സ്റ്റേറ്റ് മീറ്റിലേക്ക് യോഗ്യത നേടി

20/02/2026
03/12/2025

മിവ ജോളി : വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എടത്തല ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി

പോരാട്ടത്തിന്റെ വഴികളിൽ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ പെൺകരുത്ത്. വിദ്യാർത്ഥി പക്ഷത്ത് നിന്ന വിദ്യാർത്ഥി നേതാവ്..ചെറുപ്രായത്തിനിടയിൽ ജനപക്ഷത്ത് നിന്ന് ഈ കൊച്ചു മിടുക്കി നടത്തിയ പോരാട്ടങ്ങൾ ചെറുതൊന്നുമല്ല. ഒരു ജനതയുടെ ശബ്ദമാകാൻ മിവയ്ക്ക് കഴിയും എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്.

മിവ ജോളിയ്ക്ക് കൈ അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എടത്തല ഡിവിഷനിലെ മുഴുവൻ വോട്ടർമാരോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

വിജയാശംസകൾ

Address

Al RYAN POLYCYCLIC SHARAFIYA JEDDAH
Jeddah

Telephone

+966536858979

Website

Alerts

Be the first to know and let us send you an email when HARIS Mampad JNH Jeddah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category