Dr. Najida's ideal homoeo speciality clinic

  • Home
  • Dr. Najida's ideal homoeo speciality clinic

Dr. Najida's ideal homoeo speciality clinic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr. Najida's ideal homoeo speciality clinic, Doctor, Pookatiri, edayur po, valanchery,, .

14/06/2026

Homoepathy the perfect healing art ❤️
14/06/2026

Homoepathy the perfect healing art ❤️

Homeopathy the perfect healing art
14/06/2026

Homeopathy the perfect healing art

HOMOEOPATHY THE PERFECT HEALING ART❤️A case of hypothyroidism back to normal after homoeo medicine.    disorder
02/05/2026

HOMOEOPATHY THE PERFECT HEALING ART❤️
A case of hypothyroidism back to normal after homoeo medicine.
disorder

HOMOEOPATHY THE PERFECT HEALING ART ❤️
28/04/2026

HOMOEOPATHY THE PERFECT HEALING ART ❤️

🔥 മൈഗ്രേൻ: ഇരുട്ടിലും നിശബ്ദതയിലും ഒളിച്ചിരിക്കാൻ ഇനി നിങ്ങൾ നിർബന്ധിതനാകേണ്ട!ഓരോ തവണ മൈഗ്രേൻ വരുമ്പോഴും ജീവിതം നിന്നുപോ...
28/04/2026

🔥 മൈഗ്രേൻ: ഇരുട്ടിലും നിശബ്ദതയിലും ഒളിച്ചിരിക്കാൻ ഇനി നിങ്ങൾ നിർബന്ധിതനാകേണ്ട!

ഓരോ തവണ മൈഗ്രേൻ വരുമ്പോഴും ജീവിതം നിന്നുപോകുകയാണോ?

കഠിനമായ തലവേദന, ഓക്കാനം, വെളിച്ചവും ശബ്ദവും അസഹനീയമാകുക,പീരിയഡ് സമയത്തെ തലവേദന... ഇനി വേദനസംഹാരികൾ കഴിച്ച് ഈ ദുരിതത്തെ തള്ളിനീക്കണോ?

വേണ്ട! മൈഗ്രേൻ എന്ന തലവേദനയുടെ പേടിസ്വപ്നത്തെ ഹോമിയോപ്പതിയിലൂടെ എന്നെന്നേക്കുമായി ഒഴിവാക്കാം!

മൈഗ്രേൻ വെറും തലവേദനയല്ല; അത് നിങ്ങളുടെ ജീവിതശൈലിയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. ഹോമിയോ ചികിത്സ രോഗലക്ഷണങ്ങളെ മാത്രമല്ല, മൈഗ്രേന് കാരണമാകുന്ന അടിസ്ഥാന പ്രശ്നങ്ങളെ കണ്ടെത്തി ചികിത്സിക്കുന്നു.

എന്തുകൊണ്ട് ഞങ്ങളുടെ ഹോമിയോ ചികിത്സ തിരഞ്ഞെടുക്കണം?
✅ ശാശ്വത പരിഹാരം: തലവേദനയുടെ ആവൃത്തിയും തീവ്രതയും കുറയ്ക്കുന്നു, ക്രമേണ പൂർണ്ണമായും ഒഴിവാക്കുന്നു.
✅ പാർശ്വഫലങ്ങളില്ല: മയക്കമോ മറ്റ് ദോഷങ്ങളോ ഇല്ലാത്ത പ്രകൃതിദത്ത മരുന്നുകൾ.
✅ വ്യക്തിഗത ചികിത്സ: ഓരോ രോഗിക്കും അനുയോജ്യമായ പ്രത്യേക ചികിത്സാരീതി.
✅ ആരോഗ്യമുള്ള ജീവിതം: ടെൻഷനില്ലാതെ, ഊർജ്ജസ്വലതയോടെ നിങ്ങളുടെ ജോലികൾ ചെയ്യാം.

ഇനി ഇരുട്ടുമുറിയിൽ ഒളിച്ചിരിക്കേണ്ട. വേദനയില്ലാത്ത, പൂർണ്ണമായ സ്വാതന്ത്ര്യമുള്ള ജീവിതം തിരികെ നേടാൻ നിങ്ങൾ തയ്യാറാണോ?

നിങ്ങളുടെ മൈഗ്രേൻ ചികിത്സ ഇന്ന് തന്നെ ആരംഭിക്കൂ!

കൂടുതൽ വിവരങ്ങൾക്കും ഡോക്ടറുമായി സംസാരിക്കുന്നതിനും ഇപ്പോൾ തന്നെ ഞങ്ങൾക്ക് മെസ്സേജ് അയക്കുക അല്ലെങ്കിൽ വിളിക്കുക:Dr. Najida Sharaf
Ideal Homoeo Care
Pookatiri, Malappuram Dt

9946730385
8606529715

മാസങ്ങളോളം പച്ച മരുന്നും വേദന വരുമ്പോൾ ഇൻജെക്ഷൻ നും എടുത്ത് ചികിത്സിച്ചു മടുത്ത ഒരു രോഗി. 4ദിവസം മുമ്പ് ക്ലിനിക്കിൽ വന്ന...
25/04/2026

മാസങ്ങളോളം പച്ച മരുന്നും വേദന വരുമ്പോൾ ഇൻജെക്ഷൻ നും എടുത്ത് ചികിത്സിച്ചു മടുത്ത ഒരു രോഗി. 4ദിവസം മുമ്പ് ക്ലിനിക്കിൽ വന്നു. കല്ലിന്റെ പൊസിഷൻ and size,correct അറിയാൻ വേണ്ടി scan ചെയ്യിച്ചു.9.5mm ഉള്ള കല്ല് ആയിരുന്നു.വിശദമായി പരിശോധിച്ചു മരുന്ന് കൊടുത്തു. ഇന്നലെ ചെറിയ ഒരു വേദനയോടെ മൂത്രത്തിലൂടെ കല്ല് പുറത്തു വന്നു.

HOMOEOPATHY THE PERFECT HEALING ART ❤️

Micro albumin decreased in 5days after taking homoeo medicine.
21/04/2026

Micro albumin decreased in 5days after taking homoeo medicine.

11/03/2026
Eczema, തൊലി പുറമെ ഉള്ള ബാക്റ്റീരിയൽ ഇൻഫെക്ഷൻ, കാൽ പാദം വിണ്ടുപൊട്ടൽ, വിരലുകൾ കിടയിൽ വിട്ടുമാറാത്ത വൃണം... തുടങ്ങിയവ നിങ...
15/01/2026

Eczema, തൊലി പുറമെ ഉള്ള ബാക്റ്റീരിയൽ ഇൻഫെക്ഷൻ, കാൽ പാദം വിണ്ടുപൊട്ടൽ, വിരലുകൾ കിടയിൽ വിട്ടുമാറാത്ത വൃണം... തുടങ്ങിയവ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ.... ഇത് വരെ പല ചികിത്സ കളും ചെയ്ത് പ്രതീക്ഷിച്ച രോഗശമനം കിട്ടിയില്ലെങ്കിൽ ഹോമിയോ പതിയിൽ രോഗം വേരോടെ പിഴുതു കളയാൻ ഫലപ്രദമായ മരുന്നുകൾ ഉണ്ട്.ഡോക്ടർ നിർദേശിക്കുന്ന പ്രകാരം ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും ഓരോ വ്യക്തികൾക്കും ഏറ്റവും അനുയോജ്യമായ ഹോമിയോ മരുന്ന് കഴിച്ചും നിങ്ങളുടെ skin നെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരാം.

Dr. Najida sharaf's IDEAL HOMOEO CARE, pookatiri.
wats ap
8606529715
9946730385

Address

Pookatiri, Edayur Po, Valanchery,

Website

Alerts

Be the first to know and let us send you an email when Dr. Najida's ideal homoeo speciality clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your practice to be the top-listed Clinic?

Share