28/07/2026
കുട്ടികളിലെ കാഴ്ചക്കുറവ് നേരത്തെ തിരിച്ചറിയാം!
കുട്ടികൾ ടി.വിയുടെയോ മൊബൈലിന്റെയോ വളരെ അടുത്തിരുന്ന് കാണുക, വായിക്കുമ്പോൾ വരികൾ തെറ്റുക, പുസ്തകം അടുത്ത് പിടിച്ച് വായിക്കുക, ഇടയ്ക്കിടെ കണ്ണ് തിരുമ്മുക, തലവേദന പറയുക എന്നിവ കാഴ്ചക്കുറവിന്റെ ആദ്യ ലക്ഷണങ്ങളായിരിക്കാം.
കരുണ്യ ഐ ഹോസ്പിറ്റലിൽ ഇന്ന് തന്നെ നേത്രപരിശോധന നടത്തി നിങ്ങളുടെ കുഞ്ഞിന്റെ കാഴ്ച സുരക്ഷിതമാക്കൂ.
📍 അടൂർ | പന്തളം | കൊട്ടാരക്കര
📞 97456 88850