05/09/2026
Profit കാണുമ്പോൾ എല്ലാവരും സന്തോഷിക്കും… പക്ഷേ Risk കാണാതെ പോയാൽ?
ഇത്ര Invest ചെയ്താൽ… ഇത്ര Profit കിട്ടും!”
ഈ വാക്കുകൾ കേൾക്കുമ്പോൾ പലരും Investment ചെയ്യാൻ തയ്യാറാകും.
പക്ഷേ ഒരു പ്രധാന ചോദ്യം നമ്മൾ പലപ്പോഴും മറന്നുപോകുന്നു:
“Profit കിട്ടിയില്ലെങ്കിൽ… എന്റെ പണത്തിന് എന്ത് സംഭവിക്കും?”
Health Emergency മാത്രമല്ല നമ്മുടെ Savings നഷ്ടപ്പെടാനുള്ള കാരണം.
Risk മനസ്സിലാക്കാതെ ചെയ്യുന്ന ചില Investments-ുകളും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കാം.
Profit എത്ര കിട്ടും എന്ന് നോക്കുന്നതിന് മുമ്പ്…
👉 എന്താണ് Risk?
👉 എന്റെ Capital സുരക്ഷിതമാണോ?
👉 Worst-case scenario എന്താണ്?
ഇവയെല്ലാം മനസ്സിലാക്കണം.
Money Earn ചെയ്യുന്നത് പോലെ തന്നെ, Money Protect ചെയ്യുന്നതും പ്രധാനമാണ്.
ഇത്തരത്തിലുള്ള Investment Risks എന്തൊക്കെയാണെന്ന് Detailed ആയി അറിയാൻ Comment ചെയ്യൂ.
More details contact us +919400504110
Wa.me/+919400504110