RBM Hospital

RBM Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RBM Hospital, Emergency Room, SH-12, Alappuzha.

📞 അറിയിപ്പ് പ്രിയപ്പെട്ട എല്ലാവർക്കും,തക്കഴി ടെലിഫോൺ എക്സ്ചേഞ്ചിൽ നടക്കുന്ന പരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായി ടെലിഫോൺ ബന്...
16/07/2025

📞 അറിയിപ്പ്

പ്രിയപ്പെട്ട എല്ലാവർക്കും,

തക്കഴി ടെലിഫോൺ എക്സ്ചേഞ്ചിൽ നടക്കുന്ന പരിപാലന പ്രവർത്തനങ്ങളുടെ ഭാഗമായി ടെലിഫോൺ ബന്ധം സ്തംഭിച്ചതിനെ തുടർന്നു ആശുപത്രിയിലെ ലാൻഡ്‌ലൈൻ ഫോൺ താൽക്കാലികമായി പ്രവർത്തിക്കില്ല.

ഈ ഇടവേളയിൽ അടിയന്തര ആവശ്യങ്ങൾക്കായി ദയവായി താഴെ പറയുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക:

📱 9400-47-4204

ആശുപത്രി മാനേജ്‌മെന്റ്
RBM Hospital, Thakazhy

12/03/2024

12/03/2024 മുതൽ ഒരു മാസത്തേക്ക് OP സമയങ്ങളിൽ താൽക്കാലിക മാറ്റമുണ്ട്

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
വൈകുന്നേരം 7.30 മുതൽ രാത്രി 10 വരെ

വെള്ളിയാഴ്ച മാത്രം രാവിലെ 8.30 മുതൽ 11 വരെ, വൈകുന്നേരം 7.30 മുതൽ 10 വരെ

Please contact at 9400474204
0477227 4204
04772275204

Address

SH-12
Alappuzha
688562

Alerts

Be the first to know and let us send you an email when RBM Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category