Care Labs

Care Labs A Fully Automated Medical Laboratory, Digital X-ray & ECG Centre.

വിശ്വാസത്തിന്റെ 18 വർഷങ്ങൾ; കെയർ ലാബ്സ് ഇനി കൂടുതൽ പ്രത്യേകതകളോടെ...!പ്രിയമുള്ളവരേ,കഴിഞ്ഞ 18 വർഷമായി രോഗനിർണയ രംഗത്ത് നി...
13/05/2026

വിശ്വാസത്തിന്റെ 18 വർഷങ്ങൾ; കെയർ ലാബ്സ് ഇനി കൂടുതൽ പ്രത്യേകതകളോടെ...!

പ്രിയമുള്ളവരേ,
കഴിഞ്ഞ 18 വർഷമായി രോഗനിർണയ രംഗത്ത് നിങ്ങൾ നൽകി വരുന്ന വിശ്വസ്തതയ്ക്കും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. 2008-ൽ പ്രവർത്തനമാരംഭിച്ച കെയർ ലാബ്സ് എന്ന മെഡിക്കൽ ലബോറട്ടറി & ഡയഗ്നോസ്റ്റിക് സെന്റർ അഭിമാനകരമായ പതിനെട്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.
ഈ സന്തോഷവേളയിൽ, അത്യാധുനിക പരിശോധനാ സൗകര്യങ്ങളുമായി പെരുമ്പളം കവലയിലെ ഞങ്ങളുടെ പുതിയ ശാഖയുടെ ഉദ്ഘാടനവും നടക്കുകയാണെന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.

ഞങ്ങളുടെ പുതിയ പ്രത്യേകതകൾ:

🔹Digital X-Ray
ഏറ്റവും പുതിയ Direct Digital Radiography സാങ്കേതിക വിദ്യയിലൂടെ മികച്ച ക്ലാരിറ്റിയുള്ള എക്സ്-റേ സൗകര്യം.
🔹Hormone Studies: അത്യാധുനിക മെഷീനുകളുടെ സഹായത്തോടെ വളരെ വേഗത്തിലും, കൃത്യമായും റിപ്പോർട്ട് ലഭ്യമാകുന്ന ഹോർമോൺ പരിശോധനകൾ എന്നിവ പൂച്ചാക്കൽ ബ്രാഞ്ചിൽ ലഭ്യമാണ്.

വാർഷികാഘോഷം:🎁
പതിനെട്ടാം വാർഷികത്തോടനുബന്ധിച്ച് ലബോറട്ടറി പരിശോധനകൾക്കും, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്കും സ്പെഷ്യൽ ഡിസ്കൗണ്ടുകൾ ഉണ്ടായിരിക്കുന്നതാണ്.
📅 കാലയളവ്:
2026 മെയ് 14 മുതൽ മെയ് 24 വരെ.

കെയർ ലാബ്സ്
ലബോറട്ടറി | എക്സ്-റേ | ഇ.സി.ജി

📍ഞങ്ങളുടെ ബ്രാഞ്ചുകൾ:
പൂച്ചാക്കൽ | പള്ളുരുത്തി | മട്ടാഞ്ചേരി | വടുതല | പെരുമ്പളം കവല | പെരുമ്പളം | ചാവടി | കാട്ടുപുറം

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ. 095445 87771

26/04/2026

Care Labs Mattancherry
Inaugural Ceremony Video 💖

അത്യാധുനിക പരിശോധനാ സംവിധാനങ്ങളുമായികെയർ ലാബ്സ് മട്ടാഞ്ചേരിയിലും...ഉദ്ഘാടനം2026 ഏപ്രിൽ 19 ഞായറാഴ്ച 10.00 AMബഹു: കെ.ജെ മാ...
18/04/2026

അത്യാധുനിക പരിശോധനാ സംവിധാനങ്ങളുമായി
കെയർ ലാബ്സ് മട്ടാഞ്ചേരിയിലും...

ഉദ്ഘാടനം
2026 ഏപ്രിൽ 19
ഞായറാഴ്ച 10.00 AM
ബഹു: കെ.ജെ മാക്സി MLA

മഹനീയ സാന്നിധ്യം
ബഹു: T.K അഷ്‌റഫ്(പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കൊച്ചിൻ കോർപ്പറേഷൻ)

ബഹു: ഷീജ നവാസ് (ഡിവിഷൻ കൗൺസിലർ, കൊച്ചിൻ കോർപ്പറേഷൻ-6)

ബഹു: സുഹാന സുബൈർ(ഡിവിഷൻ കൗൺസിലർ, കൊച്ചിൻ കോർപ്പറേഷൻ-7)

ബഹു: പ്രവിത വിജയകുമാർ
(ഡിവിഷൻ കൗൺസിലർ, കൊച്ചിൻ കോർപ്പറേഷൻ-5)

കെയർ ലാബ്സ്
ഓട്ടോമേറ്റഡ് മെഡിക്കൽ ലബോറട്ടറി
& 12 ചാനൽ ഇ.സി.ജി
കപ്പലണ്ടിമുക്ക് ജംഗ്ഷൻ, മട്ടാഞ്ചേരി
ഫോൺ: 9544 5777 40

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്ഘാടന ദിവസം മുതൽ 2026 ഏപ്രിൽ 22 വരെ ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ പരിശോധനകൾ സൗജന്യം. മറ്റ് ലബോറട്ടറി പരിശോധനകൾക്കും, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്കും സ്പെഷ്യൽ ഡിസ്കൗണ്ടുകൾ.

ഞങ്ങളുടെ ബ്രാഞ്ചുകൾ
പള്ളുരുത്തി | മട്ടാഞ്ചേരി | പൂച്ചാക്കൽ | വടുതല | പാണാവള്ളി | തുറവൂർ | പെരുമ്പളം | കാട്ടുപുറം

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
15/04/2026

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

Happy Easter 💖
04/04/2026

Happy Easter 💖

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
19/03/2026

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ

ലോക വനിതാ ദിനമായ മാർച്ച് 8 ന് കെയർ ലാബ്‌സിൽ വുമൺസ് ഹെൽത്ത് ചെക്കപ്പ് പാക്കേജിന് സ്പെഷ്യൽ ഓഫർ. 43 പ്രധാന ടെസ്റ്റുകളടങ്ങുന...
07/03/2026

ലോക വനിതാ ദിനമായ മാർച്ച് 8 ന് കെയർ ലാബ്‌സിൽ വുമൺസ് ഹെൽത്ത് ചെക്കപ്പ് പാക്കേജിന് സ്പെഷ്യൽ ഓഫർ. 43 പ്രധാന ടെസ്റ്റുകളടങ്ങുന്ന, 2240 രൂപയുടെ ടെസ്റ്റുകൾ വെറും 1400 രൂപ മാത്രം.

കെയർ ലാബ്സ്

ലബോറട്ടറി | എക്സ-റേ | ഇസിജി

9544587771

പൂച്ചാക്കൽ | പള്ളുരുത്തി | വടുതല | തൃച്ചാറ്റുകുളം | ചാവടി | പെരുമ്പളം

നാടിന്റെ ആഘോഷങ്ങൾക്കൊപ്പംപെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിന്  കെയർ ലാബ്‌സിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...💖കെയർ ലാബ്സ്ലബോറട്ടറി &...
07/03/2026

നാടിന്റെ ആഘോഷങ്ങൾക്കൊപ്പം

പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിന്
കെയർ ലാബ്‌സിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...💖

കെയർ ലാബ്സ്
ലബോറട്ടറി & ഇ.സി.ജി
മാർക്കറ്റ് ജെട്ടി, പെരുമ്പളം

പൂച്ചാക്കൽ | പള്ളുരുത്തി | തൃച്ചാറ്റുകുളം |വടുതല | തുറവൂർ | പെരുമ്പളം

Ramadan Kareem
18/02/2026

Ramadan Kareem

Happy Republic Day
26/01/2026

Happy Republic Day

Join Our Team
14/01/2026

Join Our Team

Address

Alappuzha
688526

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 4pm

Alerts

Be the first to know and let us send you an email when Care Labs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category