Diabetes Daily Dose

Call Directions Contact the practice

Diabetes Daily Dose Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Diabetes Daily Dose, Doctor, Truppaadam Ayurveda, Thakazhy, Alappuzha.

🌿 Diabetes Nirvana Hub
Freedom from Diabetes starts here ✨
✔ Sugar control without fear
✔ Natural, side-effect-free approach
✔ Personalized Ayurvedic care,panchakarma
📩 Message us to begin your healing journey
Whatsapp 9846746074

02/08/2026

Diabetic neuropathy

10/03/2026

🌞 𝗦𝗶𝗺𝗽𝗹𝗲 𝗗𝗮𝗶𝗹𝘆 𝗥𝗼𝘂𝘁𝗶𝗻𝗲 𝗳𝗼𝗿 𝗗𝗶𝗮𝗯𝗲𝘁𝗶𝗰 𝗽𝗲𝗼𝗽𝗹𝗲

Morning

• Warm herbal water
• Yoga / walking

Afternoon

• Balanced meals

Evening

• Light exercise
Night
• Early dinner & good sleep

Lifestyle discipline is the key to diabetes management.

27/02/2026

ഉറക്കം.
ആയുർവേദത്തിലെ ത്രയോപാസ്ഥഭങ്ങളിൽ ഒന്നാണ്. (ആഹാരം നിദ്ര ബ്രഹ്മചര്യം ).
ഉറക്കം ഇല്ലാത്ത ഒരു വ്യക്തിയോട് ചോദിച്ചാൽ ആ വിഷമം അറിയാം.
ശരീരവും മനസും ഒരുപോലെ ക്ഷീണിക്കുമ്പോളാണ് നാം ഉറക്കത്തിലേക് വീഴുന്നത്. നല്ല ഉറക്കം ലഭിച്ചാലേ നമ്മുടെ ആന്തരിക അവയവങ്ങൾ സുഗമമായി പ്രവർത്തിക്കു.
7000ഓളംനാഡി കൾ അവസാനിക്കുന്നത് നമ്മുടെ പാദങ്ങളിൽ ആണ്. പാദങ്ങളിൽ ചെയ്യുന്ന massage അവ relax ആക്കി നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക് കാലിലെ പുകച്ചിൽ മാറാനും ഈ massage സഹായിക്കുന്നു.

പ്രമേഹ രോഗികളിൽ നവര (ഞവര) അരിയുടെ പ്രഭാവം🔥നവര (ഞവര) കേരളത്തിലെ പ്രത്യേക ആയുർവേദ ഔഷധഗുണമുള്ള ഒരു നെല്ലിനമാണ്.🔥പ്രമേഹരോഗിക...
18/02/2026

പ്രമേഹ രോഗികളിൽ നവര (ഞവര) അരിയുടെ പ്രഭാവം
🔥നവര (ഞവര) കേരളത്തിലെ പ്രത്യേക ആയുർവേദ ഔഷധഗുണമുള്ള ഒരു നെല്ലിനമാണ്.🔥
പ്രമേഹരോഗികളിൽ ഇതിന്റെ പ്രഭാവം ഉപയോഗിക്കുന്ന അളവ്, രൂപം, രോഗത്തിന്റെ അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
✅ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ
✅ശരീര ബലം വർധിപ്പിക്കുന്നു
✅ദീർഘകാല പ്രമേഹത്തിൽ ഉണ്ടാകുന്ന ക്ഷീണം, ശരീരക്ഷയം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
✅വളരെ ക്ഷീണിച്ച / തൂക്കം കുറഞ്ഞ പ്രമേഹരോഗികൾക്ക് ഉപകാരപ്രദം
✅ശരീര പോഷണത്തിനും ഊർജ്ജം വർധിപ്പിക്കാനും സഹായിക്കും.
✅നാഡീ ആരോഗ്യത്തിന് നല്ലത്
പ്രമേഹ മൂലമുള്ള നാഡീവേദന (neuropathy) ഉള്ളവർക്കു ഗുണം ചെയ്യുന്നു
(പ്രത്യേകിച്ച് നവര കിഴി ചികിത്സയിൽ)
എളുപ്പം ദഹിക്കുന്ന ആഹാരം
വളരെ തെളിഞ്ഞ നവര കഞ്ഞി ആയി എടുത്താൽ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാകില്ല.
⚠️ പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ടത്
നവരയ്ക്ക് പോഷകവും മധുരഗുണവും (Brimhana) കൂടുതലാണ്
അധികമായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാര ഉയരാൻ സാധ്യതയുണ്ട്
അമിതവണ്ണമുള്ള / നിയന്ത്രണമില്ലാത്ത പ്രമേഹം ഉള്ളവർക്ക് അനുയോജ്യമല്ല
🥣 പ്രമേഹരോഗികൾക്ക് നവര ഉപയോഗിക്കേണ്ട ശരിയായ രീതി
✔ വളരെ കുറഞ്ഞ അളവിൽ
✔ തിളപ്പിച്ച കഞ്ഞിയായി
✔ ഇതോടൊപ്പം ചേർക്കാവുന്നത്:
ചെറുപയർ
ഉലുവ
കയ്പ്പുള്ള പച്ചക്കറികൾ (പാവയ്ക്ക, ചീര)
✔ പകൽ സമയത്ത് മാത്രം ഉപയോഗിക്കുക
🌿 പുറമെ ഉപയോഗം (വളരെ ഗുണകരം)
നവര കിഴി

👉 രക്തത്തിലെ പഞ്ചസാര ഉയരില്ല

👉 താഴെ പറയുന്ന പ്രശ്നങ്ങളിൽ സഹായിക്കും:

🎯പ്രമേഹ നാഡീവേദന
🎯മാംസപേശി ക്ഷയം
🎯സന്ധിവേദന
🎯ശരീര ക്ഷീണo

❌ ഇവരിൽ ഒഴിവാക്കുക

*അമിതവണ്ണമുള്ള പ്രമേഹരോഗികൾ
*രക്തത്തിലെ പഞ്ചസാര വളരെ കൂടുതലുള്ളവർ
*ഡോക്ടർ നിർദ്ദേശമില്ലാതെ ദിവസേന ഉപയോഗിക്കുന്നത്
🪔 ആയുർവേദ നിഗമനം

നവര ഒരു ഔഷധ ആഹാരമാണ് —
ദിവസേന കഴിക്കേണ്ട സാധാരണ അരിയല്ല.
✔ ശരിയായ രോഗികളിൽ മാത്രം ഗുണം
❌ തെറ്റായ ഉപയോഗത്തിൽ ദോഷം
👉 ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
പരിശോധനക്കും ബുക്കിങ്ങിനും
📞9846746074

ഡയബിറ്റീസ് (പ്രമേഹം) ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ – ലളിതമായി👇1️⃣ അമിത മധുരവും ജങ്ക് ഫുഡും കഴിക്കൽപഞ്ചസാര, മധുരപാനീയങ്ങൾ,...
17/02/2026

ഡയബിറ്റീസ് (പ്രമേഹം) ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ – ലളിതമായി👇
1️⃣ അമിത മധുരവും ജങ്ക് ഫുഡും കഴിക്കൽ
പഞ്ചസാര, മധുരപാനീയങ്ങൾ, ബേക്കറി സാധനങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ അധികം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര ഉയരാൻ കാരണമാകും.
2️⃣ വ്യായാമക്കുറവ്
ശരീരപ്രവർത്തനം ഇല്ലെങ്കിൽ ഇൻസുലിൻ ശരിയായി പ്രവർത്തിക്കില്ല.
3️⃣ അമിതവണ്ണം (കൊഴുപ്പ്)
വയറുചുറ്റുമുള്ള കൊഴുപ്പ് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാക്കും.
4️⃣ മാനസിക സമ്മർദ്ദം (Stress)
ദീർഘകാല സ്‌ട്രെസ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഉണ്ടാക്കി പഞ്ചസാര ഉയർത്തും.
5️⃣ ഉറക്കക്കുറവ്
ശരിയായ ഉറക്കം ഇല്ലെങ്കിൽ പഞ്ചസാര നിയന്ത്രണം തകരും.
6️⃣ കുടുംബപരമ്പര (Hereditary)
അച്ഛനോ അമ്മയോ ഡയബിറ്റീസ് ഉള്ളവർക്ക് സാധ്യത കൂടുതലാണ്.
7️⃣ ഹോർമോൺ പ്രശ്നങ്ങൾ / മരുന്നുകൾ
ചില ഹോർമോൺ പ്രശ്നങ്ങളും ദീർഘകാല മരുന്നുപയോഗവും ഡയബിറ്റീസിന് കാരണമാകാം.
👉 ശ്രദ്ധിക്കുക:
ശരിയായ ഭക്ഷണം, ദിനംപ്രതി വ്യായാമം, നല്ല ഉറക്കം, സ്‌ട്രെസ് നിയന്ത്രണം എന്നിവയിലൂടെ ഡയബിറ്റീസ് നിയന്ത്രിക്കാനും പലപ്പോഴും തടയാനും കഴിയും.
Consultation 📞9846746074
DrDrisya S Kumar
Diabetes Daily Dose Dr Drisya Truppaadam

വെള്ളം കുടിക്കാൻ മടിക്കുന്നവരും ദാഹിച്ചാലും വെള്ളം കുടിക്കാത്തവരും ഇത് ഒരു റെഡ് അലേർട്ട് ആണ്.Kidney രോഗങ്ങൾ കൂടുന്ന ഈ കാ...
21/01/2026

വെള്ളം കുടിക്കാൻ മടിക്കുന്നവരും ദാഹിച്ചാലും വെള്ളം കുടിക്കാത്തവരും ഇത് ഒരു റെഡ് അലേർട്ട് ആണ്.

Kidney രോഗങ്ങൾ കൂടുന്ന ഈ കാലത്ത്, ഇതൊരു മുന്നറിയിപ്പാണ്.
Modern medicine പറയുന്നത് ദാഹിക്കുന്നത് ശരീരം നിർജലീകരണത്തിലേക്ക് പോകുമ്പോളാണെന്നാണ്. ഇത് വൃക്കകൾക്ക് സ്‌ട്രെസ് കൂട്ടുന്നു. ഏതൊരു കോശത്തിനും ജീവിക്കാൻ വെള്ളം വേണം. അതില്ലാതെ വരുമ്പോൾ ആ കോശങ്ങൾ നശിക്കുന്നു. ദാഹിക്കുമ്പോൾ ചായയും കാപ്പിയും മധുര പാനീയങ്ങളും കുടിക്കാമോ?? പാടില്ല, അത് നിർജലീകരണം കൂട്ടുന്നു. ദഹനത്തെ ബാധിക്കുന്നു.മൂത്രാശയ കല്ലുകൾ മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ആയുർവേദ ശാസ്ത്രം തൃഷ്ണ വേഗധാരണം പാടില്ല എന്ന് പറഞ്ഞിരിക്കുന്നു. അതായത് ദാഹം വന്നാൽ വെള്ളം കുടിക്കാതെ ഇരിക്കരുത് എന്ന്. അങ്ങനെ വന്നാൽ അതു വാതത്തെയും പിത്തതെയും വർദ്ധിപ്പിച്ചു ശരീരത്തിലെ കോശങ്ങൾ ക്ഷയിച്ചു പോകാൻ കാരണമാകുന്നു.
ആയുർവേദ ശാസ്ത്രം പ്രമേഹതെ വൃക്കയിൽ നിന്നും ആരംഭിക്കുന്നതായിട്ടാണ് പറയുന്നത്. തൃഷ്ണ വേഗ ധാരണം ചിലപ്പോൾ ഒരു കാരണമാകാം.
നമ്മുടെ അവയവങ്ങൾ ഊർജ്വ സ്വലതയോടെ പ്രവർത്തിക്കട്ടെ, ധാരാളം ശുദ്ധ ജലം കുടിക്കു.

*"അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം"* ഇതൊരു പഴചൊല്ല് ആണ്. ഇതിന്റെ വാസ്തവം ആണ് മുകളിലെ ചിത്രത്തിൽ.അത്താഴം കഴിഞ്ഞു ഒരിടത് ഇര...
20/01/2026

*"അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം"*
ഇതൊരു പഴചൊല്ല് ആണ്. ഇതിന്റെ വാസ്തവം ആണ് മുകളിലെ ചിത്രത്തിൽ.
അത്താഴം കഴിഞ്ഞു ഒരിടത് ഇരിക്കുമ്പോൾ ആ കഴിച്ച ഭക്ഷണത്തിലെ ഗ്ളൂക്കോസിനെ ദഹിപ്പിക്കാൻ നമ്മുടെ PANCREAS പ്രവർത്തിക്കുന്നു. അതു ഗ്ലുക്കോസ് ശരീരത്തിൽ ലോഡ് ചെയ്തു sugar കൂട്ടി, glucose spike ഉണ്ടാക്കുന്നു.ഇത് BodyWeight കൂട്ടുകയും ചെയ്യുന്നു.

എന്നാൽ അത്താഴ ശേഷം ഉള്ള നടപ്പ് കാലിലെ muscles നെ പ്രവർത്തിപ്പിക്കുന്നത് മൂലം, ആഹാരത്തിലുള്ള ഗ്ളൂക്കോസ് കാലിലെ muscles ചുരുങ്ങാനും വികസിപ്പിക്കാനും ഉപയോഗിക്കുന്നു. തത് ഫലമായി രക്തത്തിൽ ഗ്ലുക്കോസ് കുറഞ്ഞു ഗ്ലുക്കോസ് spike എന്ന അവസ്ഥ ഉണ്ടാവാതെ ഇരിക്കുന്നു, pancrease അധികം പ്രവർത്തിക്കേണ്ടതായി വരുന്നുമില്ല. ഇത്‌ bloodsugar കുറക്കാനും bodyweight കുറക്കാനും സഹായിക്കും.
ശരീര ഭാരം കുറക്കാനും, diabetes, പ്രമേഹം നിയന്ത്രണവിധേയമാക്കാൻ എല്ലാവർക്കും പ്രവർത്തികമാക്കാവുന്ന ഒന്നാണ്, അത്താഴ ശേഷം ഉള്ള നടപ്പ്. ഇത് നല്ല ഉറക്കം കിട്ടാനും നിങ്ങളെ സഹായിക്കും.

Medical camp  Ayurveda Chikitsakendram, Thakazhy, Alappuzha on August 1
29/07/2025

Medical camp Ayurveda Chikitsakendram, Thakazhy, Alappuzha on August 1

26/07/2025

പനി ഉള്ളവർക്ക് കർക്കിടകകഞ്ഞി കഴിക്കാമോ 🥰

26/07/2025

പ്രമേഹം ഉള്ളവർക്കും കർക്കിടക കഞ്ഞി കഴിക്കാം ❤️ Diabetes Daily Dose @

Address

Truppaadam Ayurveda, Thakazhy
Alappuzha
688562

Telephone

+919846746074

Website

Alerts

Be the first to know and let us send you an email when Diabetes Daily Dose posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Diabetes Daily Dose:

Shortcuts

Share

Category