Dr. Ganga Kailas

Dr. Ganga Kailas An experienced psychologist in child and family counselling, learning enhancement & school Psychology

മാതൃഭൂമി ആരോഗ്യമാസിക ഏപ്രിൽ (2026) ലക്കത്തിൽ.... വായിക്കുമല്ലോ 😊😊😊
04/04/2026

മാതൃഭൂമി ആരോഗ്യമാസിക ഏപ്രിൽ (2026) ലക്കത്തിൽ.... വായിക്കുമല്ലോ 😊😊😊

വള്ളികുന്നം, പടയണിവെട്ടം വിദ്യാസംസ്കൃതി പബ്ലിക് സ്കൂളിന്റെ ഇരുപതാം വാർഷികാഘോഷത്തിൽ (27-02-2026) മുഖ്യാതിഥിയായി പങ്കെടുത്...
01/03/2026

വള്ളികുന്നം, പടയണിവെട്ടം വിദ്യാസംസ്കൃതി പബ്ലിക് സ്കൂളിന്റെ ഇരുപതാം വാർഷികാഘോഷത്തിൽ (27-02-2026) മുഖ്യാതിഥിയായി പങ്കെടുത്തപ്പോൾ😊😍

Honoured to lead a session on cultivating happiness habits in leadership at the Leadership Forum, Cochi (25-02-2026). En...
26/02/2026

Honoured to lead a session on cultivating happiness habits in leadership at the Leadership Forum, Cochi (25-02-2026).
Encouraged by the depth of discussion and the thoughtful engagement from the group.
Thankful to the organizers and participants for the warm reception.

മാതൃഭൂമി ആരോഗ്യമാസിക ഫെബ്രുവരി (2026) ലക്കത്തിൽ.. വായിക്കുമല്ലോ 😊
20/02/2026

മാതൃഭൂമി ആരോഗ്യമാസിക ഫെബ്രുവരി (2026) ലക്കത്തിൽ.. വായിക്കുമല്ലോ 😊

മാതൃഭൂമി ആരോഗ്യമാസിക ജനുവരി (2026) ലക്കത്തിൽ... വായിക്കുമല്ലോ 😊
20/01/2026

മാതൃഭൂമി ആരോഗ്യമാസിക ജനുവരി (2026) ലക്കത്തിൽ... വായിക്കുമല്ലോ 😊

വനിത ശിശു വികസന വകുപ്പിനു കീഴിലെ ഡിസ്ട്രിക് സങ്കൽപ്പ് - A hub for women empowerment (ആലപ്പുഴ ) പ്രൊജക്റ്റിന്റെ out reach...
10/01/2026

വനിത ശിശു വികസന വകുപ്പിനു കീഴിലെ ഡിസ്ട്രിക് സങ്കൽപ്പ് - A hub for women empowerment (ആലപ്പുഴ ) പ്രൊജക്റ്റിന്റെ out reach ആക്ടിവിറ്റി യുടെ ഭാഗമായി അമ്പലപ്പുഴ മരിയ മോണ്ടിസ്സോറി പബ്ലിക് സ്കൂളിൽ കൗമാരക്കാർക്ക് വേണ്ടി നടത്തിയ സെഷൻ (07-01-2026)

പുതുവർഷസന്തോഷം. ഇന്നത്തെ (01-01-2026) മലയാള മനോരമ ദിനപ്പത്രത്തിൽ ചെറിയ ഒരു കുറിപ്പ്.എല്ലാവർക്കും പുതുവത്സരാശംസകൾ 😍😍😍
01/01/2026

പുതുവർഷസന്തോഷം. ഇന്നത്തെ (01-01-2026) മലയാള മനോരമ ദിനപ്പത്രത്തിൽ ചെറിയ ഒരു കുറിപ്പ്.

എല്ലാവർക്കും പുതുവത്സരാശംസകൾ 😍😍😍

മാതൃഭൂമി ആരോഗ്യമാസിക ഡിസംബർ ലക്കത്തിൽ (2025) എന്റെ രണ്ട് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്😊.കൗൺസിലിങ് എന്താണെന്നും,സ്‌കൂ...
14/12/2025

മാതൃഭൂമി ആരോഗ്യമാസിക ഡിസംബർ ലക്കത്തിൽ (2025) എന്റെ രണ്ട് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്😊.

കൗൺസിലിങ് എന്താണെന്നും,സ്‌കൂളുകളിൽ പ്രൊഫഷണൽ ആയവർ തന്നെ കൗൺസിലിങ് നൽകേണ്ടതിന്റെ ആവശ്യകത യെക്കുറിച്ചും വിവരിക്കുന്നതാണ് ആദ്യത്തെ ലേഖനം.
സ്ഥിരം പംക്തിയായ 'ചൈൽഡ് വെൽനെസ്സി'ൽ വൈകാരികമായ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ കുട്ടികൾക്ക് നൽകേണ്ട പിന്തുണയും കരുതലും അടങ്ങുന്ന 'ഫസ്റ്റ് എയ്ഡ്' നെപ്പറ്റിയാണ് എഴുതിയിട്ടുള്ളത്.. രണ്ട് ലേഖനങ്ങളും വായിക്കുമല്ലോ 😊😍

മാതൃഭൂമി ആരോഗ്യമാസിക ഡിസംബർ (2025) ലക്കത്തിൽ😊
30/11/2025

മാതൃഭൂമി ആരോഗ്യമാസിക ഡിസംബർ (2025) ലക്കത്തിൽ😊

സ്കൂളുകളിൽ കൗൺസലിങ് നൽകേണ്ടത് ആരാണ്?

മാധ്യമം കുടുംബം ( നവംബർ 2025) മാസികയിൽ...വായിക്കുമല്ലോ😊
26/11/2025

മാധ്യമം കുടുംബം ( നവംബർ 2025) മാസികയിൽ...വായിക്കുമല്ലോ😊

Address

Mullackal
Alappuzha
688011

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919746417967

Website

Alerts

Be the first to know and let us send you an email when Dr. Ganga Kailas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Ganga Kailas:

Shortcuts

Share

Category