Sreerudra Ayurveda Multi Speciality Hospital and Research Centre

Sreerudra Ayurveda  Multi Speciality Hospital and Research Centre Best Ayurvedic Hospital in Kerala, India - Best healing experience to our clients not only treating

We provides the best healing experience to our clients not only treating the ailments of body alone but also the mind & spirit. We provides treatment for Spinal problems, Kidney disorders, Re**al problems, Varicose Vein, Liver disorders, Arthritis, Skin Complaints, Thyroid Problems, Diabetes, Mental Disorders, Cancer, Post Stroke Management, Obesity & Overweight, Primary Hypertension, Sinusitis & Insomnia, Autism, Gynecological Problems, Cholesterol, Lung Disorders, Constipation.

നെഞ്ചുവേദന എല്ലായ്പ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണമാകണമെന്നില്ല.എന്നാൽ ചില ലക്ഷണങ്ങൾ അവഗണിക്കുന്നത് അപകടകരമായിരിക്കാം. കാര...
27/05/2026

നെഞ്ചുവേദന എല്ലായ്പ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണമാകണമെന്നില്ല.

എന്നാൽ ചില ലക്ഷണങ്ങൾ അവഗണിക്കുന്നത് അപകടകരമായിരിക്കാം. കാരണം മനസ്സിലാക്കി സമയത്ത് ചികിത്സ തേടുന്നത് വളരെ പ്രധാനമാണ്.

👉 കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനുമായി ബന്ധപ്പെടുക.

📌 Alappuzha: +91 94009 66645 | 0477 2266778
📌 Trivandrum: +91 95677 48218 | 0471 2590045

🌐 www.sreerudraayurveda.com

27/05/2026

Tail bone ഭാഗത്ത് തുടർച്ചയായ വേദന, വീക്കം, അല്ലെങ്കിൽ പഴുപ്പ് ഉണ്ടാകുന്നുണ്ടോ?

ഇത് Pilonidal Sinus എന്ന അവസ്ഥയുടെ ലക്ഷണമായിരിക്കാം. ഈ വീഡിയോയിൽ അതിന്റെ പ്രധാന ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നു.



👉 കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനുമായി ബന്ധപ്പെടുക.

📌 Alappuzha: +91 94009 66645 | 0477 2266778
📌 Trivandrum: +91 95677 48218 | 0471 2590045

🌐 (http://www.sreerudraayurveda.com)

20/05/2026

പൈലോനിഡൽ സൈനസ് കൂടുതലായും യുവാക്കളിൽ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നത്, വിയർപ്പ്, body hair കൂടുതലായിരിക്കുക തുടങ്ങിയവ ഇതിന് കാരണമാകാം.

ആദ്യത്തിൽ ചെറിയ വേദനയോ infection ആണെന്ന് കരുതി പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ ശരിയായ ചികിത്സ ലഭിക്കാതെ പോകുമ്പോൾ ഇത് വീണ്ടും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.

ഈ വീഡിയോയിൽ പൈലോനിഡൽ സൈനസിന്റെ കാരണങ്ങളും, തുടക്കത്തിൽ തന്നെ ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യവും വിശദീകരിക്കുന്നു.

👉 കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനുമായി ബന്ധപ്പെടുക.

📌 Alappuzha: +91 94009 66645 | 0477 2266778
📌 Trivandrum: +91 95677 48218 | 0471 2590045

🌐 www.sreerudraayurveda.com

വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ☀️💧അമിതമായ ദാഹം, ക്ഷീണം, ശരീര തളർച്ച എന്നി...
19/05/2026

വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ☀️💧

അമിതമായ ദാഹം, ക്ഷീണം, ശരീര തളർച്ച എന്നിവ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ:

✔️ ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുക
✔️ ഒറ്റയടിക്ക് ലിറ്റർ കണക്കിന് കുടിക്കാതെ, ഇടവേളകളിൽ കുടിക്കുക
✔️ കുപ്പിയിലാക്കിയ കൃത്രിമ പാനീയങ്ങളേക്കാൾ ശുദ്ധജലത്തിന് മുൻഗണന നൽകുക

ചെറിയ ആരോഗ്യ ശീലങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. 🌿

ആരോഗ്യ സംരക്ഷണത്തിന് ശരിയായ ശീലങ്ങൾ ഇന്ന് തന്നെ ആരംഭിക്കൂ.

📍 Sreerudra Ayurveda Multi-Speciality Hospital & Research Centre
🌐 [www.sreerudraayurveda.com](http://www.sreerudraayurveda.com)
📞 +91 88489 99404

19/05/2026

At Sreerudra Ayurveda, every patient journey reflects the value of personalised care and consistent healing support.

In this Experience of Care, we share a recovery journey involving chronic neck discomfort and cholesterol management through a structured Ayurvedic approach focused on long-term wellbeing.

With the right guidance, treatment, and lifestyle support, meaningful improvements in health and quality of life are possible over time.

👉 For more information and consultation, contact us today.

📌 Alappuzha: +91 94009 66645 | 0477 2266778
📌 Trivandrum: +91 95677 48218 | 0471 2590045
📞 General Enquiry: +91 88489 99404

🌐 [www.sreerudraayurveda.com](http://www.sreerudraayurveda.com)
📧 [[email protected]](mailto:[email protected])

16/05/2026

PCOD എന്നത് കേവലം ആർത്തവസംബന്ധമായ ഒരു പ്രശ്നമല്ല, ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു metabolic condition കൂടിയാണ്.

ശരിയായ ഭക്ഷണരീതി, സ്ഥിരമായ വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പിന്തുടരുന്നതിലൂടെ PCOD ഒരു പരിധിവരെ നിയന്ത്രിച്ചു കൊണ്ടുപോകാൻ സാധിക്കും.

✔ Junk foods & bakery items ഒഴിവാക്കുക
✔ Sugar intake നിയന്ത്രിക്കുക
✔ Healthy diet follow ചെയ്യുക
✔ ദിവസവും exercise & walking ശീലിക്കുക
✔ Yoga പോലുള്ള കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക

ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ ആരോഗ്യ മാറ്റങ്ങൾക്ക് വഴിയൊരുക്കും. 💚

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:

➤ Contact Us

📌 Alappuzha
📞 +91 94009 66645, 0477 2266778

📌 Trivandrum
📞 +91 95677 48218, 0471 2590045

🌐 [www.sreerudraayurveda.com](http://www.sreerudraayurveda.com)
📧 [[email protected]](mailto:[email protected])

12/05/2026

A wound that doesn’t heal properly should never be ignored.

When a wound takes a long time to heal, especially in the legs or feet, it may be a sign of underlying circulation issues, diabetes-related complications, infection, or other health concerns.

In this video, we talk about why some wounds heal slowly, the common reasons behind non-healing wounds, and why identifying the root cause is important for proper care and recovery.

Early attention and the right treatment approach can help prevent further complications and support better healing.

👉 For more information and consultation, contact us today.

📌 Alappuzha: +91 94009 66645 | 0477 2266778
📌 Trivandrum: +91 95677 48218 | 0471 2590045

🌐 www.sreerudraayurveda.com

ഈ വേനൽചൂടിൽ ശരീരം തളരാതെ കാക്കാം! ☀️🍃നമ്മുടെ ഭക്ഷണരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ ഒരു...
11/05/2026

ഈ വേനൽചൂടിൽ ശരീരം തളരാതെ കാക്കാം! ☀️🍃

നമ്മുടെ ഭക്ഷണരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധിവരെ തടയാൻ സാധിക്കും. പ്രകൃതിദത്തമായ ഈ വഴികളിലൂടെ ശരീരത്തിന് കുളിർമയും ഊർജ്ജവും നൽകാം.

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:

➤ Contact Us
📌 Alappuzha
📞 +91 94009 66645, 0477 2266778
📌 Trivandrum
📞 +91 95677 48218, 0471 2590045
🌐 www.sreerudraayurveda.com
📧 [email protected]

09/05/2026

Childhood trauma is not always caused by major events. Sometimes, repeated emotional neglect, constant comparison, or feeling unheard during childhood can deeply affect a child’s emotional wellbeing.

When children feel that their emotions are not valued or understood, it can gradually lead to emotional suppression, withdrawal, reduced self-worth, and difficulty expressing feelings. These patterns may continue to affect relationships, confidence, and emotional health later in life.

Understanding these emotional experiences is important, because childhood emotional health plays a major role in shaping overall mental wellbeing.

Behind every treatment, every moment of care, and every step of healing  there are dedicated hands working with compassi...
01/05/2026

Behind every treatment, every moment of care, and every step of healing there are dedicated hands working with compassion and commitment.

This May Day, we honour the people who bring care to life every day.

28/04/2026

Psoriasis is not just about the skin…

Sometimes, it can also affect the joints.
This condition is called psoriatic arthritis.

If you are dealing with skin patches along with joint pain or stiffness,
this is something you shouldn’t ignore.

The good news is with the right treatment and care,
it can be managed and symptoms can improve over time.

👉 Listen to your body and take action early.

👉 കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനുമായി ബന്ധപ്പെടുക:

📌 Alappuzha: +91 94009 66645 | 0477 2266778
📌 Trivandrum: +91 95677 48218 | 0471 2590045
🌐www.sreerudraayurveda.com

Address

Kaithavana
Alappuzha
688003

Alerts

Be the first to know and let us send you an email when Sreerudra Ayurveda Multi Speciality Hospital and Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sreerudra Ayurveda Multi Speciality Hospital and Research Centre:

Shortcuts

Share

Category