General Hospital Alappuzha

Directions

General Hospital Alappuzha Official page of General Hospital Alappuzha.

ലോക  മാനസികാരോഗ്യ ദിന പരിപാടി - 12/10/2026
12/10/2026

ലോക മാനസികാരോഗ്യ ദിന പരിപാടി - 12/10/2026

Sanitary Rounds inspection at surgery ward by Quality Team GH Alappuzha
08/10/2026

Sanitary Rounds inspection at surgery ward by Quality Team GH Alappuzha

Class by DR ARUN  PG DRPTOPIC MANAGEMENT OF ENT EMERGENCIESORGANISED BY DR DHANYA DINNY ASST SURGEON/ARMO GH ALAPPUZHA.
08/10/2026

Class by
DR ARUN PG DRP
TOPIC MANAGEMENT OF ENT EMERGENCIES
ORGANISED BY DR DHANYA DINNY ASST SURGEON/ARMO GH ALAPPUZHA.

ലോക കാഴ്ച ദിനാചരണം 2026ആലപ്പുഴ ജനറൽ ആശുപത്രിയിൽ ലോക കാഴ്ച ദിനാചരണം നടന്നു. ബഹുമാനപ്പെട്ട ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെ...
08/10/2026

ലോക കാഴ്ച ദിനാചരണം 2026

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ലോക കാഴ്ച ദിനാചരണം നടന്നു. ബഹുമാനപ്പെട്ട ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ എം നൗഫൽസാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബഹു ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക എന്ന സന്ദേശം നൽകി.

Local public Health meeting at GH . 07/10/2026
07/10/2026

Local public Health meeting at GH . 07/10/2026

Class on oncological emergencies by Dr NIRANJANA PG DRP
07/10/2026

Class on oncological emergencies by
Dr NIRANJANA PG DRP

ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ നിന്നും ഉദ്യോഗക്കയറ്റം കിട്ടി ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ  ആയി പോകുന്ന ശ്രീമതി പ്രമീള എൽ നും, ശ്ര...
07/10/2026

ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ നിന്നും ഉദ്യോഗക്കയറ്റം കിട്ടി ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ ആയി പോകുന്ന ശ്രീമതി പ്രമീള എൽ നും, ശ്രീമതി ഷൈനി പി കും , ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ നിന്നും അസിസ്റ്റന്റ് പ്രൊഫെസ്സർ ആയി പോകുന്ന ഡോക്ടർ ഷാലിമ എസ്സിനും ഉള്ള യാത്രയയപ്പ് . 05/10/2026

നമ്മുടെ ആശുപത്രിയിൽ നിന്നും transfer ആയ nursing officer Thressiamma sister ന് 3/10/26 ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണി ക്ക് യാ...
07/10/2026

നമ്മുടെ ആശുപത്രിയിൽ നിന്നും transfer ആയ nursing officer Thressiamma sister ന് 3/10/26 ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണി ക്ക് യാത്രയയപ്പ് .

BEYOND BOUNDARIES ACTIVITYDR PRAVEEN M (J/CONSULTANT PAEDIATRICIAN)   AS RESOURCE PERSON ON FIRST 1000 DAYS OF MOTHERHOO...
07/10/2026

BEYOND BOUNDARIES ACTIVITY

DR PRAVEEN M
(J/CONSULTANT PAEDIATRICIAN) AS RESOURCE PERSON ON

FIRST 1000 DAYS OF MOTHERHOOD AND IMPORTANCE OF THERAPEUTIC FEEDING

ALONG WITH
AKSHARA (DIETICIAN)

As a part of ICDS PROJECT AT MOHAMMEDANS BOYS HSS ON 1.10.26

Address

Alappuzha

Website

Alerts

Be the first to know and let us send you an email when General Hospital Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category