Pazhaveedu Medical Care - PMC

Pazhaveedu Medical Care - PMC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pazhaveedu Medical Care - PMC, Hospital, Pazhaveedu Medical Care, Alappuzha.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലും കൈതവന ജയ്ഹിന്ദ് ഗ്രന്ഥശാലയും സംയുക്തമായി നടത്തുന്ന സൗ...
13/08/2026

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലും കൈതവന ജയ്ഹിന്ദ് ഗ്രന്ഥശാലയും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ആഗസ്റ്റ് 15 ശനിയാഴ്ച ഡോക്ടർ ശരത് ചന്ദ്രന്റെയും (General Medicine), ഡോക്ടർ അമൽ അബ്ദുൽ ഖാദറിന്റെയും(Paediatrician) നേതൃത്വത്തിൽ നടത്തപ്പെടുന്നു. രജിസ്ട്രേഷനും കൺസൾട്ടേഷനും തികച്ചും സൗജന്യം!!!

സ്ഥലം: കൈതവന ജയ്ഹിന്ദ് ഗ്രന്ഥശാല
സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

നിങ്ങളുടെ ആരോഗ്യത്തിനായി എന്നെന്നും നിങ്ങളോടൊപ്പം.. ഡോ. ശരത്‌ചന്ദ്രൻ കെ.MBBS, MD (General Medicine) യുടെ നേതൃത്വത്തിൽ ആഗ...
31/07/2026

നിങ്ങളുടെ ആരോഗ്യത്തിനായി എന്നെന്നും നിങ്ങളോടൊപ്പം..

ഡോ. ശരത്‌ചന്ദ്രൻ കെ.
MBBS, MD (General Medicine) യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 3 മുതൽ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ വിഭാഗം ഒ. പി രാവിലെയും വൈകിട്ടും പ്രവർത്തിക്കുന്നു..

ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതെ, വിദഗ്ധ ചികിത്സ ഉറപ്പാക്കൂ.

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

പൊതുവായ ശിശുരോഗ പരിചരണം, രോഗപ്രതിരോധ പരിചരണം, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സ, പെരുമാറ്റ പ്രശ്ന പരിഹാരം, കുട്ടികൾക്...
13/07/2026

പൊതുവായ ശിശുരോഗ പരിചരണം, രോഗപ്രതിരോധ പരിചരണം, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സ, പെരുമാറ്റ പ്രശ്ന പരിഹാരം, കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസിലിംഗ്, തുടങ്ങിയ സ്പെഷ്യാലിറ്റി ചികിത്സകളോടെ ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ശിശുരോഗ വിഭാഗം Dr Amal Abdul Khadar- ൻ്റെ നേതൃത്വത്തിൽ നടക്കുന്നു. ഓർക്കുക കുട്ടികളുടെ ആരോഗ്യം നമ്മുടെ കരുതലിലാണ്..

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

We are happy to inform you all that the surgery department is open now with modern facilities at Alappuzha Pazhaveedu Me...
01/07/2026

We are happy to inform you all that the surgery department is open now with modern facilities at Alappuzha Pazhaveedu Medical Care Hospital under the leadership of Dr. N.K. Velayudhan.

The pride of Pazhaveedu in the field of medical care is in Alappuzha Pazhaveedu Medical Care Hospital

For bookings and other details, call: 7593806303 / 0477 2267355

Alappuzha pazhaveedu medical Care hospital is hiring Pharmacist now. Interested candidates can apply through our gmail I...
15/06/2026

Alappuzha pazhaveedu medical Care hospital is hiring Pharmacist now. Interested candidates can apply through our gmail ID: [email protected].

For more details call us at: 7593806303 / 9895706305 / 9947250725

Alappuzha pazhaveedu medical Care hospital is hiring Physician (General Medicine) & CMO. Interested candidates can apply...
02/06/2026

Alappuzha pazhaveedu medical Care hospital is hiring Physician (General Medicine) & CMO. Interested candidates can apply through our gmail ID: [email protected].

For more details call us at: 7593806303 / 9895706305 / 9947250725

ശരിയായ രോഗനിർണയം ഫലപ്രദമായ ചികിത്സയുടെ ആദ്യപടിയാണ്.. കൃത്യമായ ഫലം വിശ്വസനീയ പരിചരണം.. ആവശ്യമായ എല്ലാ ലാബ് ടെസ്റ്റുകളോടും...
09/05/2026

ശരിയായ രോഗനിർണയം ഫലപ്രദമായ ചികിത്സയുടെ ആദ്യപടിയാണ്.. കൃത്യമായ ഫലം വിശ്വസനീയ പരിചരണം.. ആവശ്യമായ എല്ലാ ലാബ് ടെസ്റ്റുകളോടും കൂടിയ എക്സിക്യൂട്ടീവ് ഹെൽത്ത് പാക്കേജ് ലോക മാതൃദിനത്തോടനുബന്ധിച്ച് ഇപ്പോൾ വെറും 2000/- രൂപക്ക് നിങ്ങളുടെ പഴവീട് ഹെൽത്ത് കെയറിലൂടെ..

For More Details & Bookings, Call Now: 7593806303 / 0477 2267355

ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടി ശസ്ത്രക്രിയ വിഭാഗം ഡോക്ടർ എൻ കെ വേലായുധന്റെ നേതൃത്വ...
26/03/2026

ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലിൽ ആധുനിക സജ്ജീകരണങ്ങളോടുകൂടി ശസ്ത്രക്രിയ വിഭാഗം ഡോക്ടർ എൻ കെ വേലായുധന്റെ നേതൃത്വത്തിൽ തുറന്നു പ്രവർത്തിക്കുന്ന വിവരം നിങ്ങളെ ഏവരെയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.

ആതുര ശുശ്രൂഷ രംഗത്ത് പഴവീടിന്റെ അഭിമാനം ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ

ബുക്കിങ്ങിനും മറ്റു വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

ആതുര ശുശ്രൂഷ രംഗത്ത് പഴവീടിന്റെ അഭിമാനം ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ബുക്കിങ്ങിനും മറ്റു വിശദ വിവരങ്ങൾക്കും വ...
23/02/2026

ആതുര ശുശ്രൂഷ രംഗത്ത് പഴവീടിന്റെ അഭിമാനം ആലപ്പുഴ പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ

ബുക്കിങ്ങിനും മറ്റു വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

പഴവീട് മെഡിക്കൽ കെയർ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച ഡോക്ടർ രുഗ്മിണിയുടെ നേതൃത്വ...
11/02/2026

പഴവീട് മെഡിക്കൽ കെയർ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച ഡോക്ടർ രുഗ്മിണിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.. രജിസ്ട്രേഷനും കൺസൾട്ടേഷനും തികച്ചും സൗജന്യം!!!

സ്ഥലം: പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ സമയം: രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ

ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും വിളിക്കൂ: 7593806303 / 0477 2267355

Address

Pazhaveedu Medical Care
Alappuzha
688009

Telephone

+917593806303

Website

Alerts

Be the first to know and let us send you an email when Pazhaveedu Medical Care - PMC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category