09/06/2026
കാഴ്ച മങ്ങുമ്പോൾ ജീവിതത്തിലെ നിറങ്ങളും മങ്ങരുത്…
ജൂൺ Cataract Awareness Month നോടനുബന്ധിച്ച് Cure Eye Hospital, Alappuzha ഒരുക്കുന്നു സൗജന്യ തിമിര പരിശോധന.
തിമിര ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം, ശരിയായ പരിശോധനയിലൂടെ നിങ്ങളുടെ കാഴ്ചയെ കൂടുതൽ സുരക്ഷിതമാക്കാം.
പ്രീമിയം ലെൻസുകൾക്ക് മികച്ച ഇളവും, തിമിര സർജറി കഴിഞ്ഞവരുടെ ബൈസ്റ്റാന്ഡേഴ്സിന് സൗജന്യ നേത്ര പരിശോധനയും ലഭ്യമാണ്.
തീയതി: 2026 ജൂൺ 8 മുതൽ 30 വരെ
സ്ഥലം: Cure Eye Hospital, വെള്ളക്കിണർ ജംഗ്ഷൻ, ആലപ്പുഴ
MEDISEP സൗകര്യം ലഭ്യം
സൗജന്യ രജിസ്ട്രേഷനായി വിളിക്കൂ:
79944 41107, 99614 88899
കാഴ്ച മങ്ങുന്നതിന് മുമ്പ് തന്നെ ശ്രദ്ധിക്കാം.
ഇന്ന് തന്നെ പരിശോധന ഉറപ്പാക്കൂ.