Agasthya Ayurvedic Medical Centre

Agasthya Ayurvedic Medical Centre Renowned Ayurveda hospital specialised in treating spine-related ailments, joint pain, back pain. Agasthya functions under the guidance of Dr. T.D.

Agasthya Ayurvedic Medical Centre is a renowned Ayurveda hospital situated in Ezhupunna in Alleppey district of Kerala. Specialised in treating spine-related ailments, disc issues, joint pain, back pain, knee pain and arthritis, the hospital has an impressive track record of successfully treating over 10,000 severe cases. Bose, a highly experienced Ayurveda doctor with over 35 years of practice. I

ts panel of expert physicians are supported by a team of highly skilled therapists who were trained under the direct supervision of the renowned Marmacharya Shri. Sudheer Vaidhyar. The hospital delivers both in-patient and out-patient treatment. Situated amidst the tranquil village of Ezhupunna in Alleppey district, the hospital’s homely environment provides an idyllic setting for swift recovery and overall health and well-being.

**************

ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ആയുർവേദ ആശുപത്രിയാണ് അഗസ്ത്യ ആയുർവേദിക് മെഡിക്കൽ സെന്റർ. നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ, ഡിസ്ക് പ്രശ്നങ്ങൾ, സന്ധി വേദന, നടുവേദന, കാൽമുട്ട് വേദന, സന്ധിവാത രോഗങ്ങൾ (ആർത്രൈറ്റിസ്) എന്നിവ ചികിത്സിക്കുന്നതിൽ വൈദഗ്‌ദ്ധ്യം നേടിയ ഈ ചികിത്സാകേന്ദ്രം പതിനായിരത്തിലധികം ഗുരുതരമായ കേസുകൾ വിജയകരമായി ചികിത്സിചുമാറ്റി എന്ന അതുല്യനേട്ടവും കൈവരിച്ചിട്ടുണ്ട്. കിടത്തിച്ചികിത്സയും ഔട്ട് പേഷ്യന്റ് ചികിത്സയും ഇവിടെ ലഭ്യമാണ്.

35 വർഷത്തിലേറെ പരിചയസമ്പത്തുള്ള ആയുർവേദ ഡോക്ടറായ ഡോ. ടി.ഡി.ബോസിന്റെ കീഴിലാണ് അഗസ്ത്യ പ്രവർത്തിക്കുന്നത്. വിദഗ്‌ദ്ധരായ ഫിസിഷ്യൻമാരോടൊപ്പം വിഖ്യാത മർമാചാര്യൻ ശ്രീ. സുധീർ വൈദ്യരിൽ നിന്ന് നേരിട്ട് ശിക്ഷണം നേടിയ ഒരു വലിയ സംഘം തെറാപ്പിസ്റ്റുകൾ കൂടി അഗസ്ത്യയിലുണ്ട്.

വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് അനുയോജ്യമായ ശാന്തമായ അന്തരീക്ഷം; ഒപ്പം കുടുംബാംഗങ്ങളെ പോലെ കഴിയുന്ന രോഗികൾ – ഇവയൊക്കെ അഗസ്ത്യയുടെ മാത്രം പ്രത്യേകതകളാണ്.

സമയത്ത് പരിചരിച്ചാൽ…ലൈഫ് ഈസിയാവും...ആയുര്‍വേദം നിങ്ങളോടൊപ്പം
30/04/2026

സമയത്ത് പരിചരിച്ചാൽ…
ലൈഫ് ഈസിയാവും...
ആയുര്‍വേദം നിങ്ങളോടൊപ്പം

ആയുര്‍വേദത്തിന്റെ വിശ്വാസം മാത്രം 🌿
29/04/2026

ആയുര്‍വേദത്തിന്റെ വിശ്വാസം മാത്രം 🌿

നട്ടെല്ല് വേദന, ഡിസ്ക് പ്രശ്നങ്ങൾ…ഫലപ്രദമായ സൊല്യൂഷൻ നേടാം..🌿 ഡിസ്ക് പ്രശ്നങ്ങൾക്കും കൃത്യമായ ആയുർവേദ പരിഹാരം💯 സുരക്ഷിതവ...
21/04/2026

നട്ടെല്ല് വേദന, ഡിസ്ക് പ്രശ്നങ്ങൾ…
ഫലപ്രദമായ സൊല്യൂഷൻ നേടാം..

🌿 ഡിസ്ക് പ്രശ്നങ്ങൾക്കും കൃത്യമായ ആയുർവേദ പരിഹാരം
💯 സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ

കർക്കിടകത്തിലെ ആയുർവേദ പരിചരണംശരീരത്തെ ശുദ്ധീകരിച്ച് ശക്തി നൽകുന്നു📅 മുൻകൂട്ടി ബുക്ക് ചെയ്യൂ
20/04/2026

കർക്കിടകത്തിലെ ആയുർവേദ പരിചരണം
ശരീരത്തെ ശുദ്ധീകരിച്ച് ശക്തി നൽകുന്നു

📅 മുൻകൂട്ടി ബുക്ക് ചെയ്യൂ

Celebrate Vishu with balance, wellness & new beginnings 🌼✨May this year bring you good health, positivity, and natural h...
14/04/2026

Celebrate Vishu with balance, wellness & new beginnings 🌼✨
May this year bring you good health, positivity, and natural healing.

Happy Vishu!!

A new beginning, the Ayurvedic way 🌿This Easter,choose natural healing, balance, and wellnessLet your body reset,the way...
05/04/2026

A new beginning, the Ayurvedic way 🌿

This Easter,
choose natural healing, balance, and wellness

Let your body reset,
the way nature intended

Happy Easter 🌼

ശരീരത്തിന് പൂർണ്ണ വിശ്രമം നൽകുന്ന ചികിത്സ
25/03/2026

ശരീരത്തിന് പൂർണ്ണ വിശ്രമം നൽകുന്ന ചികിത്സ

24/03/2026

Osteoarthritis -നെ. കുറിച്ചും അതിന്റെ ചികിത്സയെ കുറിച്ചും അറിയാം.

വേദനയ്ക്ക് instant relief മാത്രം അല്ല…long-term healing ആണ് ഞങ്ങളുടെ ലക്ഷ്യം
22/03/2026

വേദനയ്ക്ക് instant relief മാത്രം അല്ല…
long-term healing ആണ് ഞങ്ങളുടെ ലക്ഷ്യം

മനസും ശരീരവും ഒരുപോലെ വിശ്രമം ആവശ്യമാണ് 💚ഉറക്കക്കുറവും സമ്മർദ്ദവും ഇനി നിങ്ങളുടെ ജീവിതം നിയന്ത്രിക്കേണ്ടതില്ല.
20/03/2026

മനസും ശരീരവും ഒരുപോലെ വിശ്രമം ആവശ്യമാണ് 💚
ഉറക്കക്കുറവും സമ്മർദ്ദവും ഇനി നിങ്ങളുടെ ജീവിതം നിയന്ത്രിക്കേണ്ടതില്ല.

Address

Agasthya Ayurvedic Medical Centre, Ezhupunna South P. O. , Cherthala
Alappuzha
688550

Alerts

Be the first to know and let us send you an email when Agasthya Ayurvedic Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Agasthya Ayurvedic Medical Centre:

Share

Category