09/03/2023
ആറ്റുകാൽ അമ്മെ ശരണം ആറ്റുകാൽ ദേവീ
ശരണം 🙏🙏🌹🌹
ആറ്റുകാൽ അമ്മയുടെ പൊങ്കാല മഹോത്സവത്തിലും കുത്തിയോട്ട വഴിപാടിലും ദേവനാരായൺമോൻ 8 ദിവസം അമ്മയുടെ സന്നിധിയിൽ വൃതമായി കഴിഞ്ഞു . 7 ആം
ദിവസം കുത്തിയോട്ടത്തിനായി മക്കളെ ഒരുക്കി നമ്മളുടെ കൂടെ തന്നു കുത്തിയോട്ടത്തിൽ
പങ്കുകൊണ്ടു .
8 ആം ദിവസം കുഞ്ഞിനെ നമുക്ക് കൈമാറി .
ആറ്റുകാൽ ദേവീ ശരണം . 🙏🙏🙏🙏🌹🌹🌹