25/09/2026
സുഹൃത്തുക്കളേ,
(Tarot card )റീഡിങ് പഠിക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഒന്ന് മനസ്സിലാക്കാൻ വേണ്ടിയിട്ടാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്)
(Tarot കാർഡ് റീഡിങ് തുടക്കക്കാർക്ക് ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമാണ്)
ബിലീവ് സിസ്റ്റം( കാർഡിൽ കാണുന്ന സാഹചര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിക്കുമോ കാർഡ് നമ്മളോട് എന്താണ് പറഞ്ഞുതരുന്നത്)
യഥാർത്ഥത്തിൽ കാർഡ് റീഡിങ് എന്ന് പറയുന്നത് മനസ്സിന്റെ മിറർ ആണ്( ഒരു വ്യക്തിയുടെ പഞ്ച ഇന്ദ്രിയങ്ങൾ( ത്വക്ക് കണ്ണ് മൂക്ക് ചെവി നാവ്) ഇതാണ് പഞ്ച ഇന്ദ്രിയങ്ങൾ സഹായത്തോടുകൂടി നമ്മുടെ ശരീരം നാമറിയാതെ പ്രകൃതിയിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും വ്യക്തികളിൽ നിന്നും സ്കാൻ ചെയ്തു കിട്ടുന്ന സന്ദർഭങ്ങളെ നാം സെലക്ട് ചെയ്യുന്ന കാർഡുകളിലൂടെ അതിൽ കാണിച്ചിരിക്കുന്ന സിഗ്നലുകളുടെ കോഡിനേഷൻ വഴി എന്താണ് എന്ന് പറയുകയാണ് ചെയ്യുന്നത്)
( ഈ സാഹചര്യം കണക്കിലാക്കുമ്പോൾ നമ്മുടെ ഉപബോധമനസ്സിൽ വിഷയങ്ങളെയും സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും എങ്ങനെ വിശകലനം ചെയ്യുന്നു എന്ന് അനുസരിച്ച് ആയിരിക്കും നമുക്ക് റിസൾട്ട് കിട്ടുന്നത്,) ഉദാഹരണത്തിന്( നമ്മുടെ ബാല്യകാലത്തുണ്ടാകുന്ന അനുഭവങ്ങളും ചൈൽഡ് ഹൂഡ് ട്രോമാസ് അനുഭവങ്ങളും സന്ദർഭങ്ങളും കൂട്ടുപിടിച്ച് ഉണ്ടാവും) ചിലപ്പോൾ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുവാൻ നമ്മളെ പ്രാപ്തരാക്കും( ഈ റിസൽട്ട് മറ്റൊരു വ്യക്തിയെ നമ്മൾ പരീക്ഷിക്കപ്പെടുമ്പോൾ അത്ര ശരിയായി വരണം എന്നില്ല)
ഒരു വിദ്യാർത്ഥി കാർഡ് റീഡിങ് പഠിക്കുകയും തന്റെ ഭർത്താവിൽ അത് പരീക്ഷിച്ചു നോക്കുകയും ഭർത്താവിനെ അവിഹിതബന്ധം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു) കാർഡ് പറഞ്ഞ പ്രകാരം ഇത് 100% ശരിയാണെന്ന് വാദിക്കുകയും വലിയ ഫാമിലി വിഷയങ്ങൾക്ക് കാരണമാകുകയും ചെയ്തു
( ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ കാർഡ് റീഡിങ് പഠിപ്പിക്കുന്ന വ്യക്തിയുടെ കുഴപ്പമാണ് എന്ന് പറഞ്ഞ് അദ്ദേഹത്തെ ഉപദ്രവിക്കാൻ പോകുന്നത് ശരിയല്ല എന്നാണ് ഞാൻ പറയുന്നത്)
അതുകൊണ്ട് ജ്യോതിഷം മുതലായ മറ്റ് ശാസ്ത്രങ്ങളുടെ അറിവും അതോടൊപ്പം മനുഷ്യ സാഹചര്യമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മനശാസ്ത്രവും സ്വാഭാവികമായും ഉണ്ടാകുന്ന സാഹചര്യങ്ങളും( ഏതു വിഷയമാകട്ടെ) അതിനെക്കുറിച്ച് മനസ്സിലാക്കി യുക്തി പൂർവ്വ ചിന്തയിലൂടെ സാഹചര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കണം
( ഒരു വ്യക്തിയിൽ കാർഡ് റീഡിങ് നടത്തി ഒരു കാര്യം പറയുമ്പോൾ പ്രായം, സാഹചര്യം, അയാളുടെ മാനസികാവസ്ഥ, കുടുംബ പശ്ചാത്തലം, ഹോർമോൺ ബാലൻസ്, ആരോഗ്യസ്ഥിതി, മാനസികാവസ്ഥ എന്നീ ധാരാളം സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും)
അതുകൊണ്ട് വീഡിയോയിൽ കാണുന്ന കാർഡ് റീഡിങ് ചെയ്യുന്ന സാഹചര്യങ്ങളിൽ പൊതുവായി കാണുന്ന ഫിലോസഫിക്കൽ നിയമങ്ങളാണ് നമ്മൾക്ക് ശരിയാണെന്ന് തോന്നുന്നത്( ആ വ്യക്തി ആ കാർഡുകൾ സെലക്ട് ചെയ്ത് പറയുമ്പോൾ ആ കാർഡ് എടുക്കാത്തിടത്തോളം കാലം ആ വ്യക്തിയുടെ ഉപബോധ മനസ്സ് അനുഭവിച്ച സാഹചര്യങ്ങളും കൂട്ടുപിടിച്ച് ഉണ്ടാവും അതിനാൽ ദയവായി) നല്ലതുമാത്രം ഉൾക്കൊള്ളുകയും അല്ലാത്തവരെയും അതിന്റെ വഴിക്ക് വിടുകയും ചെയ്യുക)
എക്സ്പീരിയൻസ് ആയിട്ടുള്ള കാർഡ് നിങ്ങൾക്ക് വഴികാട്ടികൾ ആകട്ടെ എന്ന ആശംസ യോട് കൂടി നിർത്തട്ടെ🤛🥰🥰