Tamrc-India Siddha Speciality Centre

Tamrc-India Siddha Speciality Centre DR.SREERAJ.M.S - SIDDHA PHYSICIAN
MIGRAINE | SPINE & JOINTS | NAADI DIAGNOSIS | VARMA THERAPY,

14/04/2026
14/04/2026

09/04/2026

ഏറെ നാൾ ഉണ്ടാരുന്ന തലവേദനയും മാറി ,ഫാറ്റി ലിവറും കുറഞ്ഞു . തൈറോയിഡ് നോർമലായി....

വശളചീര  : BASELLA CORDIFOLIA: Indian Spinach;വശളചീര വെളുപ്പും ചുവപ്പും എന്നിങ്ങനെ രണ്ടു നിറങ്ങളിലുണ്ട്. പാഷാണത്തിന്റെയും...
08/04/2026

വശളചീര : BASELLA CORDIFOLIA: Indian Spinach;
വശളചീര വെളുപ്പും ചുവപ്പും എന്നിങ്ങനെ രണ്ടു നിറങ്ങളിലുണ്ട്. പാഷാണത്തിന്റെയും കറുപ്പിന്റെയും വിഷത്തിന് പ്രതിവിധിയായി ഇതിന്റെ നീര് ഉപയോഗിക്കുന്നു. നീര് ഉണക്കി വറ്റിച്ചെടുത്താൽ അത്യന്തം വിരേചനകരമാണ്. വശളചീരയുടെ എല്ലാ ഭാഗവും ഉപയോഗിക്കാം. ഭക്ഷിച്ചാൽ വേഗം ദഹനം വരും. ചുവപ്പ് നിറമായ വശളച്ചീരയുടെ നീരും കൽക്കണ്ടമായി ചേർത്ത് കൊടുക്കുന്നത് കുട്ടികളുടെ ജലദോഷത്തിനു നല്ലതാണ്. വശളചീര തീപ്പൊളലിനു പ്രധാന ഔഷധമാണ്. വശളചീരയുടെ തണ്ടു പിഴിഞ്ഞ നീര് കുളിക്കുന്നതിന്‌ അരമണിക്കൂർമുൻപ് തലയിൽ പുരട്ടിയാൽ പതിവായി ഉണ്ടാകുന്ന തലകനത്തിന് ശമനം കിട്ടും കൂടാതെ തലയ്ക്കു തണുപ്പ് കൊടുക്കുകയും സുഖമായ ഉറക്കം ഉണ്ടാവുകയും ചെയ്യും.

തുമ്പ  LEUCUS ASPERA: കരിംതുമ്പ എന്ന്  വേറൊരുപേര്, പാകത്തിൽ മധുര രസം, ഉഷ്ണഹാരിയാണ്.നമ്മുടെ തൊടികളിൽ  നിൽക്കുന്ന തുമ്പയുട...
06/04/2026

തുമ്പ LEUCUS ASPERA: കരിംതുമ്പ എന്ന് വേറൊരുപേര്, പാകത്തിൽ മധുര രസം, ഉഷ്ണഹാരിയാണ്.നമ്മുടെ തൊടികളിൽ നിൽക്കുന്ന തുമ്പയുടെ ഗുണങ്ങൾ ഇവിടെ ചർച്ചചെയ്യാം. ചുണങ് മുതലയുള്ള ത്വക്ക് രോഗങ്ങളിൽ ഇതിന്റെ ഇലപിഴിഞ്ഞ നീര് പുരട്ടുന്നത് നല്ലതാണ്. ജലദോഷം സർപ്പവിഷം ഇവയിൽ നസ്യം ചെയ്യാം. സൂര്യവർത്തതിനും ബാലന്മാരുടെ കൃമിശല്യത്തിനും ഒരു സിദ്ധഔഷധമാണ് തുമ്പ.തുമ്പപുവ് ജീരകവും വറത്തു അതിലേക്കു ഒഴിച്ചാൽ മുലപാൽ ശുദ്ധിവരും. ആർത്തവഹാനിക്കും തുമ്പ നല്ലൊരു ഔഷധമായി ഗണിച്ചുവരുന്നു. പുഴുവെട്ട് അഥവാ മുടിയുടെ ഒരുഭാഗം കൊഴിഞ്ഞു പോവുന്നതിനു തുമ്പ പ്രാധാന്യം കല്പ്പിക്കുന്നു

Address

Kandathil Madom Karoor
Ambalapuzha
688561

Alerts

Be the first to know and let us send you an email when Tamrc-India Siddha Speciality Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share