02/11/2020
ഒരു കുട്ടിയുണ്ടാകാനുള്ള തീരുമാനം എടുക്കുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഹൃദയം നിങ്ങളുടെ ശരീരത്തിന് പുറത്ത് നടക്കാൻ എന്നെന്നേക്കുമായി തീരുമാനിക്കുക എന്നതാണ്.
അഞ്ചലിലെ പ്രമുഖ ഗൈനക്കോളജി & ഇൻഫർട്ടിലിറ്റി ആശുപത്രികളിലൊന്നാണ് ക്രിസ്റ്റി ആശുപത്രി. വളരെയധികം ചിലവു കുറഞ്ഞതും സാധാരണക്കാർക്ക് താങ്ങാനാകും വിധമുള്ള ചികിത്സാരീതികൾ
വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ്യതയോടെ ഗുണനിലവാരമുള്ള വൈദ്യസഹായം നൽകാൻ ക്രിസ്റ്റി ആശുപത്രി പ്രതിജ്ഞാബദ്ധമാണ്.
പ്രമുഖ ഗൈനക്കോളജിസ്റ്റ് & ഇൻഫർട്ടിലിറ്റി സ്പെഷ്യലിറ്റ് ഡോക്ടർ സുമൻ എസ് സാമൂവലിൻ്റെ Appointment എടുക്കാൻ ഇന്നുതന്നെ വിളിക്കൂ
ക്രിസ്റ്റി ഹോസ്പിറ്റൽ, അഞ്ചൽ
ബന്ധപ്പെടുക
മൊബൈൽ: 0475 2273265 , 9496122278