Little Flower Hospital & Research Centre - Angamaly

Little Flower Hospital & Research Centre - Angamaly Providing comprehensive, compassionate healthcare with advanced medical expertise.

A trusted destination for quality treatment, diagnostics, and patient-centered care.

10/08/2026

Bringing color, rhythm, and immense joy to our 90th anniversary celebrations!
Watch our talented performers light up the grand stage with an energetic Garba dance. Here’s to celebrating 90 years of compassion, unity, and excellence together!


നവതിയാഘോഷങ്ങൾക്ക് കൂടുതൽ വർണ്ണാഭയും ഊർജ്ജവും പകർന്ന് നമ്മുടെ കലാകാരന്മാരുടെ ഗാർബ നൃത്തം! കാരുണ്യത്തിന്റെ 90 വർഷങ്ങൾ ഒന്നിച്ച് ആഘോഷിക്കാം.

09/08/2026

കലയും സംസ്കാരവും കൈകോർക്കുന്ന മനോഹര മുഹൂർത്തങ്ങൾ!
ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിന്റെ 90-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന വർണ്ണാഭമായ സ്വാഗതനൃത്തവും സാംസ്കാരിക പരിപാടികളും. വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ വേദിയിൽ അരങ്ങേറിയ വസന്തം.

​A vibrant celebration of art, culture, and togetherness!
Capturing the mesmerizing welcome dance performance and cultural highlights from the 90th-anniversary celebrations of Little Flower Hospital & Research Centre, Angamaly. A graceful display that truly enlightened the Navathi stage in the presence of our distinguished guests!


09/08/2026

കാരുണ്യത്തിന്റെയും കരുതലിന്റെയും 90 വർഷങ്ങൾ!

ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിന്റെ നവതി ആഘോഷങ്ങളിൽ പങ്കുചേർന്ന് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശനും മറ്റ് വിശിഷ്ടാതിഥികളും. നന്മയും സ്നേഹവും പങ്കുവെച്ചുകൊണ്ട് ഈ സുവർണ്ണ യാത്ര തുടർന്നു കൊണ്ടേയിരിക്കും.


​Celebrating 90 glorious years of compassion, care, and healing!
Chief Minister Shri V. D. Satheesan along with other distinguished guests graced the 90th-anniversary celebrations of Little Flower Hospital & Research Centre, Angamaly. Here’s to continuing our legacy of spreading kindness and selfless service to all!

09/08/2026

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നവതി (90-ാം വാർഷിക) ആഘോഷ ചടങ്ങുകളിൽ നിന്ന്. മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ അഭിവന്ദ്യ പിതാക്കന്മാർ, വിശിഷ്ടാതിഥികൾ, സന്യാസിനി സമൂഹങ്ങൾ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങി എൽ എഫ് കുടുംബമാകെയും പങ്കെടുത്തു.
​നവതി ആഘോഷങ്ങൾക്കൊപ്പം SEEK പദ്ധതി, ട്രോമ കെയർ സെന്റർ എന്നിവയുടെ ഉദ്ഘാടനവും നിർവ്വഹിക്കപ്പെട്ടു. കാരുണ്യത്തിന്റെ 9 ദശകങ്ങൾ പൂർത്തിയാക്കി ജനസേവന പാതയിൽ എൽ.എഫ് ആശുപത്രി മുന്നോട്ട്!

​90 Years of Guiding Light and Compassion!

Glimpses from the grand 90th Anniversary (Navathi) celebrations of Little Flower Hospital & Research Centre, Angamaly. The event was inaugurated by Chief Minister Shri. V. D. Satheesan, in the presence of esteemed dignitaries & LF Family.
​Along with the Navathi celebrations, the inaugurations of the SEEK project and the Trauma Care Unit were also successfully conducted. Celebrating 9 decades of healthcare excellence, healing hands, and dedicated service!


08/08/2026

90 വർഷത്തെ കാരുണ്യയാത്ര! നവതി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വേദിയിൽ ഊർജ്ജസ്വലമായ പഞ്ചാബി നൃത്തച്ചുവടുകളുമായി പ്രിയപ്പെട്ടവർ.


Bringing high energy and vibrant colors to the 90th-anniversary celebrations of Little Flower Hospital with an unforgettable Punjabi dance performance!

ആതുരസേവന രംഗത്ത് 90 വർഷത്തെ വിശ്വസ്തതയും ജനപ്രീതിയും തൊട്ടറിഞ്ഞ എൽ.എഫ് ഹോസ്പിറ്റലിന്റെ വാർഷികാഘോഷ വേള. ചടങ്ങിൽ കേരള മുഖ്...
08/08/2026

ആതുരസേവന രംഗത്ത് 90 വർഷത്തെ വിശ്വസ്തതയും ജനപ്രീതിയും തൊട്ടറിഞ്ഞ എൽ.എഫ് ഹോസ്പിറ്റലിന്റെ വാർഷികാഘോഷ വേള. ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ V. D. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കുചേർന്നപ്പോൾ ഒത്തൊരുമയുടെയും പങ്കുവെക്കലിന്റെയും പുതുസന്ദേശത്തിന് തുടക്കമായി.

​A momentous gathering rooted in community, unity, and healing! Highlights from Little Flower Hospital’s 90th anniversary event, graced by Chief Minister Shri V. D. Satheesan along with esteemed spiritual and civic leaders. Celebrating a rich legacy of putting people and healthcare first!


1936-ൽ 'സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവീസ്' ഓൾ ഇന്ത്യ റേഡിയോയായി മാറുകയും, ഇന്ത്യയുടെ ശബ്ദം ലോകം കേട്ടു തുടങ്ങുകയും ചെയ...
08/08/2026

1936-ൽ 'സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവീസ്' ഓൾ ഇന്ത്യ റേഡിയോയായി മാറുകയും, ഇന്ത്യയുടെ ശബ്ദം ലോകം കേട്ടു തുടങ്ങുകയും ചെയ്ത അതേ വർഷം തന്നെയാണ് അങ്കമാലിയുടെ ഹൃദയമിടിപ്പായി ലിറ്റിൽ ഫ്ളവർ ആശുപത്രി മാറിയതും.

​അശരണരുടെ സങ്കടങ്ങൾക്ക് കാതോർത്തു തുടങ്ങിയ ആ യാത്ര, കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകളായി പകർന്നു നൽകുന്ന വിശ്വാസവും കരുതലുമാണ് ലോകത്തോടായി ഞങ്ങൾക്ക് എന്നും പറയാനുള്ളത്.

കാരുണ്യത്തിന്റെ 90 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ ഹൃദയവേളയിൽ എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി!

08/08/2026

ANGAMALY LITTLE FLOWER HOSPITAL RESEARCH CENTRE NAVATHI CELEBRATIONS

07/08/2026

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് ഇനി വെറും 1 ദിവസം മാത്രം!

​കഴിഞ്ഞ 90 വർഷത്തെ കരുണയുടെയും സേവനത്തിന്റെയും യാത്രയിൽ പങ്കാളികളായ വന്ദ്യ പിതാക്കന്മാരും മുൻ ഡയറക്ടർമാരും ജീവനക്കാരും ഒന്നിച്ചുചേർന്ന സ്നേഹനിമിഷങ്ങൾ.

Just 1 day to go for the grand Navathi closing ceremony of Little Flower Hospital & Research Centre, Angamaly!

​Moments of togetherness, honor, and gratitude as our revered dignitaries, former directors, clergy, and staff gather to celebrate 90 glorious years of compassionate healthcare and service.

Address

P. B. No. 23
Angamali
683572

Alerts

Be the first to know and let us send you an email when Little Flower Hospital & Research Centre - Angamaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Little Flower Hospital & Research Centre - Angamaly:

Shortcuts

Share

Category