19/04/2026
പ്രസവാനന്തര പരിചരണം വൈദ്യപീഠത്തിൽ തന്നെ!
പ്രസവത്തിന് മുമ്പും പ്രസവ സമയങ്ങളും എത്രത്തോളം പ്രധാനമാണോ അത്രമേൽ തന്നെ പ്രാധാന്യമുണ്ട് പ്രസവാനന്തര ദിവസങ്ങളും . അമ്മയ്ക്കും കുഞ്ഞിനും കൃത്യ സമയങ്ങളിൽ ആവശ്യമായ പരിചരണങ്ങൾ വിട്ടുവീഴ്ചയില്ലാതെ തന്നെ ലഭിക്കേണ്ടതുണ്ട്. അതിന് മികച്ച രീതിയിലുള്ള പ്രസവാനന്തര ശുശ്രൂഷയാണ് നൽകേണ്ടത്.
വൈദ്യപീഠം ആയുർവേദ ഹോസ്പിറ്റലിൽ ഏറ്റവും മികച്ച ക്വാളിറ്റിയുള്ള പ്രസവാനന്തര ചികിത്സയാണ് നൽകുന്നത്.
വൈദ്യപീഠത്തിലേ പ്രസവാനന്തര പരിചരണത്തിൻ്റെ സവിശേഷതകൾ
----------------------------------------
- പാരമ്പര്യ ആയുർവേദത്തിൽ വർഷങ്ങളുടെ പരിചയമുള്ള വിദഗ്ദ ഡോക്ടറിന്റെ സേവനം
- ഓരോ കുടുംബത്തിനും അനുയോജ്യമായ പാക്കേജുകൾ
- അമ്മയുടെയും കുഞ്ഞിൻ്റെയും പരിപൂർണ ആരോഗ്യ സംരക്ഷണം
- ഔഷധ കൂട്ടുകളടങ്ങിയ കുളി
Vaidyapeedam Ayurveda
📍Angamaly, Ernakulam
📲 9495554096, 7025110541
🌐 www.vaidyapeedam.com
#പ്രസവരക്ഷ