Aster MIMS Mother Areekode

Directions Website Contact the practice

Aster MIMS Mother Areekode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aster MIMS Mother Areekode, Hospital, Areekode/Edavannappara Road, Areekode.

Aster MIMS Mother Hospital, Areekode is a 200-bedded NABH Accredited multi-speciality hospital offering advanced care in Critical Care, Level 3 NICU, Neurosurgery, Women’s Health, Emergency Care and more, backed by expert teams.

Aster MIMS Mother Hospital, Areekode, is now accepting Vidal Health Insurance TPA services, along with multiple leading ...
30/10/2026

Aster MIMS Mother Hospital, Areekode, is now accepting Vidal Health Insurance TPA services, along with multiple leading health insurance providers.

For insurance-related enquiries, contact: 6235 000 656

സന്ധിവേദനയെ അവഗണിക്കരുത്… ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങാം! സന്ധിവാതം മൂലമുള്ള വേദനയും നീർക്കെട്ടും ദൈനംദിന ജീവിതത്തെ...
30/10/2026

സന്ധിവേദനയെ അവഗണിക്കരുത്… ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങാം!

സന്ധിവാതം മൂലമുള്ള വേദനയും നീർക്കെട്ടും ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? ശരിയായ ചികിത്സയിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാം. വേദനയില്ലാത്ത ചലനങ്ങൾക്കായി സജീവമായ ജീവിതശൈലി പിന്തുടരാം.

സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാം, ജീവിതം കൂടുതൽ ചലനാത്മകമാക്കാം!

📞കൂടുതൽ വിവരങ്ങൾക്ക് : 6235000618

30/10/2026

An interactive session featuring leading gynaecologists, bringing together medical professionals for meaningful discussions, knowledge sharing and professional collaboration, was conducted by Aster MIMS Mother Hospital, Areekode.

30/10/2026

സ്ട്രോക്കിന് ശേഷമുള്ള ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ മടങ്ങിയെത്താൻ വിദഗ്ധ ചികിത്സയും കൃത്യമായ Stroke Rehabilitation-ഉം കുടുംബത്തിന്റെ പിന്തുണയും ഒരുപോലെ പ്രധാനമാണ്.

📞 6235000606

29/10/2026

ബ്രെസ്റ്റ് ക്യാൻസർ വിവിധ തരം ചികിത്സാ രീതികൾ..| Breast cancer treatment |

ബ്രെസ്റ്റ് ക്യാൻസർ വന്നാൽ എല്ലാവർക്കും കീമോതെറാപ്പി ആവശ്യമുണ്ടോ?
ഹോർമോൺ തെറാപ്പി, റേഡിയോതെറാപ്പി തുടങ്ങി വിവിധ ചികിത്സാരീതികൾ ഏതൊക്കെയാണ്?

ബ്രെസ്റ്റ് ക്യാൻസറിന്റെ തരം അനുസരിച്ച് ചികിത്സ എങ്ങനെ മാറുന്നു?
അറിയാം, ഡോക്ടർ പറയുന്നത് കേൾക്കൂ!

Dr. Mohammed Abdul Malik
Senior. Consultant - Radiation Oncology
Aster MIMS Mother Hospital, Areekode
MORE DETAILS:+91 6235000650

Every hospital has a Go Greater story, here's what Aster MIMS Mother Areekode has to say:"The GO GREATER Experience Kios...
29/10/2026

Every hospital has a Go Greater story, here's what Aster MIMS Mother Areekode has to say:

"The GO GREATER Experience Kiosk beautifully captures the excitement of our new journey as Aster DM Quality Care. My sincere appreciation goes to the entire team for their exceptional planning, flawless ex*****on, and enthusiastic launch activation. It was a truly engaging initiative for our patients, bystanders, visitors, and staff, creating a positive impact and building excitement around this new chapter.

Wishing my entire team the very best as we move forward together. Together, we are united by one purpose, guided by one vision, and committed to growing stronger."

Robin C V
COO
Aster MIMS Mother Hospital, Areekode.

29/10/2026

ചർമ്മത്തിൽ കാണുന്ന മാറ്റങ്ങൾ മാത്രമല്ല സോറിയാസിസ്. അതിന് പിന്നിൽ ശരീരത്തിനുള്ളിൽ നടക്കുന്ന ചില മാറ്റങ്ങളുമുണ്ട്.

സോറിയാസിസ് പകരുന്ന രോഗമല്ല. അതൊരു കുറവുമല്ല. ചർമ്മത്തിലെ മാറ്റങ്ങൾ കണ്ട് ഒരാളെ വിലയിരുത്തുന്നതിന് പകരം, അവരെ മനസ്സിലാക്കാനും ചേർത്തുനിർത്താനും നമുക്ക് ശ്രമിക്കാം.

ഈ വേൾഡ് സോറിയാസിസ് ദിനത്തിൽ, ചർമ്മത്തിനപ്പുറം ആ മനുഷ്യനെയും കാണാം.

29/10/2026

ലോക സ്ട്രോക്ക് ദിനം | ഒക്ടോബർ 29

മുഖം, കൈകൾ, സംസാരം — മാറ്റങ്ങൾ ശ്രദ്ധിക്കൂ, വൈകാതെ ചികിത്സ തേടൂ. സ്ട്രോക്കിനെതിരെ ജാഗ്രത പുലർത്തൂ, ഓരോ നിമിഷവും വിലപ്പെട്ടതാണ്!

ലോക സ്ട്രോക്ക് ദിനം | ഒക്ടോബർ 29 സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയൂ, FAST ആയി പ്രവർത്തിക്കൂ. സമയബന്ധിതമായ ചികിത്സ ജീവൻ...
29/10/2026

ലോക സ്ട്രോക്ക് ദിനം | ഒക്ടോബർ 29

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയൂ, FAST ആയി പ്രവർത്തിക്കൂ. സമയബന്ധിതമായ ചികിത്സ ജീവൻ രക്ഷിക്കും!

Address

Areekode/Edavannappara Road
Areekode
673639

Alerts

Be the first to know and let us send you an email when Aster MIMS Mother Areekode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster MIMS Mother Areekode:

Shortcuts

Share

Category

Nearby clinics