Dr Ayshabi

Dr Ayshabi Medical doctor committed to social services.

ഞാൻ ഡോക്ടർ അയിഷബി, മുപ്പത് വർഷമായി മലപ്പുറം ജില്ലയിൽ സ്ത്രീ രോഗ വിഭാഗത്തിൽ പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഞാൻ എന്റെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ ചർച്ച ചെയ്യുക, പ്രത്യേകിച്ച് സ്ത്രീ രോഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ. മാറുന്ന കാലഘട്ടത്തിൽ സ്ത്രീകൾ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട്. സ്ത്രീകൾ സമൂഹത്തിൽ എല്ലാ മേഖലകളിലേക്കും മുൻനിരയിൽ എത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നമുക്ക് ഇവിടെ ചർച്ച ചെയ്യാം.

Address

Edavannappara
Areekode
673645

Alerts

Be the first to know and let us send you an email when Dr Ayshabi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category