Sri Lalitha Sahasrnamam . ശ്രീ ലളിതസഹസ്രനാമം .

Sri Lalitha Sahasrnamam . ശ്രീ ലളിതസഹസ്രനാമം . 1000 Names and meaning of the Divine Mother

19/08/2026

ആത്മഭാഷണം
രാധകൃഷ്ണ സംഭാഷണം

#കൃഷ്ണഭക്തി #രാധാദേവി #രാധകൃഷ്ണ #ഗുരുവായൂർ #കൃഷ്ണ #ഗുരുവായൂർകണ്ണൻ #അമ്പാടികണ്ണൻ

SLOKA : 862കാര്യകാരണനിർമ്മുക്താ ഃകാര്യകാരണബന്ധത്തിൽനിന്ന് അതീതയായവൾ.പ്രപഞ്ചത്തിൽ ഏതും കാര്യകാരണബന്ധത്തോട് കൂടിയതത്രെ. പ...
14/08/2026

SLOKA : 862

കാര്യകാരണനിർമ്മുക്താ ഃ

കാര്യകാരണബന്ധത്തിൽനിന്ന് അതീതയായവൾ.
പ്രപഞ്ചത്തിൽ ഏതും കാര്യകാരണബന്ധത്തോട് കൂടിയതത്രെ. പ്രപഞ്ചത്തിന്റെ കാരണവസ്തുവായ ദേവിക്ക് മറ്റൊരു കാരണവസ്തുവില്ല.

Karya karana nirmukta :
She who is free from the bond of cause and effect.

Love Love Love Bliss.

#ലളിതസഹസ്രനാമം #ലളിതത്രിപുരസുന്ദരി

12/08/2026

ആത്മാഭാഷണം..
രാധാകൃഷ്ണ സംഭാഷണം

11/08/2026
SLOKA : 861കാന്താർദ്ധവിഗ്രഹാ ഃകാന്തന്റെ അർദ്ധവിഗ്രഹത്തോടുകൂടിയവൾ.വിഗ്രഹം = ശരീരം. വിശേഷേണ ഗ്രഹിക്കാവുന്നത് വിഗ്രഹം. വ്യ...
04/08/2026

SLOKA : 861

കാന്താർദ്ധവിഗ്രഹാ ഃ

കാന്തന്റെ അർദ്ധവിഗ്രഹത്തോടുകൂടിയവൾ.
വിഗ്രഹം = ശരീരം. വിശേഷേണ ഗ്രഹിക്കാവുന്നത് വിഗ്രഹം.

വ്യക്തിയെയായാലും ദേവതെയായാലും ശരീരം അതാണല്ലോ ഗ്രഹിക്കുക. അങ്ങനെ കാന്തന്റെ അർദ്ധവിഗ്രഹത്തോടുകൂടിയവളെന്നും കാന്തയുടെ അർദ്ധവിഗ്രഹത്തോടുകൂടിയവൾ എന്നും, അർദ്ധനാരീശ്വരവിഗ്രഹമാണു വിവക്ഷ.

Kantardha vigraha :

She who is half the body of Her husband.
The arddhanarisvara is meant here, one who has taken half the body of Her husband or one who has taken half the body of His life.

Love Love Love Bliss.
www.avadhoothguruji.org

ശ്ലോകം : 860അകാന്താ :'അകം' എന്ന പദത്തിന് പാപം, ദുഃഖം, അന്തഃകരണം (മനം) എന്നീ അർത്ഥങ്ങളുണ്ട്. അതിനാൽ ഭക്തരുടെ അന്തഃകരണത്തി...
21/07/2026

ശ്ലോകം : 860

അകാന്താ :

'അകം' എന്ന പദത്തിന് പാപം, ദുഃഖം, അന്തഃകരണം (മനം) എന്നീ അർത്ഥങ്ങളുണ്ട്. അതിനാൽ ഭക്തരുടെ അന്തഃകരണത്തിലെ അജ്ഞാനവും മലിനതയും നീക്കി, സകല പാപങ്ങളെയും സകല ദുഃഖങ്ങളെയും നശിപ്പിക്കുന്നവളാണ് ദേവി.

അവളുടെ കൃപയാൽ മനസ്സ് ശുദ്ധമാവുകയും ആത്മജ്ഞാനം ഉദിക്കുകയും ചെയ്യുന്നു. അങ്ങനെ സംസാരദുഃഖങ്ങൾക്ക് അന്ത്യം വരുത്തി പരമശാന്തിയും ആനന്ദവും പ്രദാനം ചെയ്യുന്നവളാകയാൽ ദേവിയെ "അകാന്താ" എന്ന് സ്തുതിക്കുന്നു.

Akanta :

She who ends all sins and sorrows.
Aka mean sin and sorrow. Devi brings an end to all varieties of both.

❤️❤️❤️ Bliss
www.avadhoothguruji.org

#സഹസ്രനാമം #ലളിതസഹസ്രനാമം #അമ്മ

SLOKA : 859കാഷ്ഠാ ഃഅങ്ങേയറ്റത്തെ, പരമോന്നതമായ അവസ്ഥയിൽ വർത്തിക്കുന്ന ദേവിക്ക് നമസ്കാരം.കാഷ്ഠാ എന്ന പദത്തിന് പരാകാഷ്ഠ, പര...
19/07/2026

SLOKA : 859

കാഷ്ഠാ ഃ

അങ്ങേയറ്റത്തെ, പരമോന്നതമായ അവസ്ഥയിൽ വർത്തിക്കുന്ന ദേവിക്ക് നമസ്കാരം.

കാഷ്ഠാ എന്ന പദത്തിന് പരാകാഷ്ഠ, പരമാവധി, പരമസ്ഥിതി എന്നൊക്കെയാണ് അർത്ഥം.

നിരാകാരമാകട്ടെ, സാകാരമാകട്ടെ, സത്താകട്ടെ, അസത്താകട്ടെ—എല്ലാറ്റിനും അതീതമായി നിലകൊള്ളുന്ന ശിവതത്ത്വം തന്നെയാണ് വേദാന്തവാക്യങ്ങളുടെ പരമലക്ഷ്യം. ആ പരമസത്യവും പരാകാഷ്ഠയും ആയിരിക്കുന്ന ദേവിയെയാണ് കാഷ്ഠാ എന്ന് സ്തുതിക്കുന്നത്.

സകലത്തിന്റെയും പരമോന്നതമായ പരബ്രഹ്മസ്വരൂപിണിയായ ദേവി.

Kastha :

She who dwells in the highest state (beyond which there is nothing).
" Whether it be with form or without, real, or unreal, the Supreme Siva is the foundation for all the statements of Vedanta: it is the highest state (parakastha).

Love Love Love Bliss.
www.avadhoothguruji.org

#ലളിത #ലളിതസഹസ്രനാമം

Address

Me To Me Meditation Centre
Balaramapuram

Alerts

Be the first to know and let us send you an email when Sri Lalitha Sahasrnamam . ശ്രീ ലളിതസഹസ്രനാമം . posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sri Lalitha Sahasrnamam . ശ്രീ ലളിതസഹസ്രനാമം .:

Shortcuts

Share