15/09/2026
മനുഷ്യരും മൃഗങ്ങളും ലോകത്തെ കാണുന്നത് എങ്ങനെയെന്ന് അറിയാമോ? 👁️✨
Binocular Vision (പച്ച): രണ്ടു കണ്ണുകളും ഒരേസമയം ഉപയോഗിച്ച് വസ്തുക്കളെ വ്യക്തമായി കാണാനും അവയിലേക്കുള്ള ദൂരം കൃത്യമായി അളക്കാനും സഹായിക്കുന്ന ഭാഗം.
Monocular Vision (നീല): ഒരു കണ്ണ് മാത്രം ഉപയോഗിച്ച് വശങ്ങളിലെ കാഴ്ചകൾ കാണുന്ന ഭാഗം.
Blind Spot (ഓറഞ്ച്): തല തിരിക്കാതെ കാണാൻ സാധിക്കാത്ത ഭാഗങ്ങൾ.
മനുഷ്യർക്ക് മുന്നിലേക്ക് കൃത്യമായ ബൈനോകുലർ കാഴ്ചയുള്ളപ്പോൾ, മുയൽ, തേനീച്ച തുടങ്ങിയ ജീവികൾക്ക് ചുറ്റുമുള്ള കാഴ്ചകൾ കൂടുതൽ വിശാലമായി (Monocular) കാണാൻ സാധിക്കും!