Nucleus Healthcare Parakkadavu

Nucleus Healthcare Parakkadavu Multi Speciality Medical centre situated at Parakkadavu, Near Juma Masjid Parakkadavu

യൂറോളജി പ്രശ്നങ്ങൾക്ക് അത്യാധുനികവും വിശ്വസ്തവുമായ ചികിത്സാ സൗകര്യങ്ങളുമായി നൂക്ലിയസ്‌ പാറക്കടവിലെ യൂറോളജി വിഭാഗം എപ്പോഴ...
03/06/2026

യൂറോളജി പ്രശ്നങ്ങൾക്ക് അത്യാധുനികവും വിശ്വസ്തവുമായ ചികിത്സാ സൗകര്യങ്ങളുമായി നൂക്ലിയസ്‌ പാറക്കടവിലെ യൂറോളജി വിഭാഗം എപ്പോഴും ഒപ്പമുണ്ട്. പരിചയസമ്പന്നരായ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കാം : +91 7594 800 364
www.nucleushospitals.in

തുടർച്ചയായ ചെവിവേദന, കേൾവിക്കുറവ് അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ എന്നിവയ്ക്ക് മികച്ച ഇ.എൻ.ടി വിദഗ്ദ്ധരുടെ സേവനം ന്യൂക്ലിയസ്...
03/06/2026

തുടർച്ചയായ ചെവിവേദന, കേൾവിക്കുറവ് അല്ലെങ്കിൽ മറ്റ് അസ്വസ്ഥതകൾ എന്നിവയ്ക്ക് മികച്ച ഇ.എൻ.ടി വിദഗ്ദ്ധരുടെ സേവനം ന്യൂക്ലിയസ് ഹെൽത്‌കെയർ പാറക്കടവിൽ എല്ലാ ദിവസവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്‌മെന്റുകൾക്കുമായി വിളിക്കാം : +91 7594 800 364
www.nucleushospitals.in

അമ്മയോളം കരുതലോടെ, നിങ്ങളുടെ മാതൃത്വത്തിന് കാവലായി!ഗർഭകാലത്തെ ഓരോ ഘട്ടവും സ്നേഹവും കരുതലും അർഹിക്കുന്നു. നൂക്ലിയസ് പാറക്...
02/06/2026

അമ്മയോളം കരുതലോടെ, നിങ്ങളുടെ മാതൃത്വത്തിന് കാവലായി!

ഗർഭകാലത്തെ ഓരോ ഘട്ടവും സ്നേഹവും കരുതലും അർഹിക്കുന്നു. നൂക്ലിയസ് പാറക്കടവിലെ വിദഗ്ധ ഗൈനക്കോളജിസ്റ്റ് പാനൽ നിങ്ങൾക്കായി പ്രത്യേക പരിഗണനയും മികച്ച ചികിത്സയും ഉറപ്പുനൽകുന്നു.

മാതൃത്വത്തിന്റെ ഈ മനോഹരമായ യാത്രയിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം.

📞 ബുക്കിംഗിനായി വിളിക്കൂ :+91 7594 800 364
www.nucleushospitals.in

നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യസംരക്ഷണത്തിനായി ന്യൂക്ലിയസ് എപ്പോഴും ഒപ്പമുണ്ട്. പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനവ...
01/06/2026

നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യസംരക്ഷണത്തിനായി ന്യൂക്ലിയസ് എപ്പോഴും ഒപ്പമുണ്ട്. പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനവും മികച്ച പരിചരണവും ഞങ്ങൾ ഉറപ്പുനൽകുന്നു.
കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്‌മെന്റുകൾക്കുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: +91 7594 800 364
www.nucleushospitals.in

പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ കൃത്യസമയത്ത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.നിങ്ങള...
01/06/2026

പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ കൃത്യസമയത്ത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യസംരക്ഷണത്തിനായി ന്യൂക്ലിയസ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ & ഡയബറ്റോളജി വിഭാഗം സജ്ജമാണ്.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്‌മെന്റുകൾക്കുമായി വിളിക്കാം : +91 7594 800 364
www.nucleushospitals.in

മികച്ച ചികിത്സയും ആധുനിക സൗകര്യങ്ങളുമായി നൂക്ലിയസ്  പാറക്കടവിലെ  ഗ്യാസ്ട്രോ സർജറി വിഭാഗം കൂടുതൽ വിപുലമാകുന്നു.കൂടുതൽ വിവ...
01/06/2026

മികച്ച ചികിത്സയും ആധുനിക സൗകര്യങ്ങളുമായി നൂക്ലിയസ് പാറക്കടവിലെ ഗ്യാസ്ട്രോ സർജറി വിഭാഗം കൂടുതൽ വിപുലമാകുന്നു.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്‌മെന്റുകൾക്കുമായി വിളിക്കാം : +91 7594 800 364
www.nucleushospitals.in

ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ  വലിയ പെരുന്നാൾ ആശംസകൾ! www.nucleushealthcare.in
27/05/2026

ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ!
www.nucleushealthcare.in

ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ എത്തുന്ന വില്ലനാണ് ഉയർന്ന രക്തസമ്മർദ്ദം. അതുകൊണ്ട് ലക്ഷണങ്ങൾക്കായി കാത്തുനിൽക്കാതെ കൃത്യസമയത്...
17/05/2026

ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ എത്തുന്ന വില്ലനാണ് ഉയർന്ന രക്തസമ്മർദ്ദം. അതുകൊണ്ട് ലക്ഷണങ്ങൾക്കായി കാത്തുനിൽക്കാതെ കൃത്യസമയത്ത് ബിപി പരിശോധിക്കാം. ഒരു ചെറിയ പരിശോധനയും ആരോഗ്യകരമായ ജീവിതശൈലിയും നിങ്ങളുടെ ഹൃദയത്തെ സുരക്ഷിതമാക്കും.
ഈ ലോക രക്തസമ്മർദ്ദ ദിനത്തിൽ ഹൃദയാരോഗ്യത്തിനായി നമുക്കൊരുമിച്ച് ചുവടുവെക്കാം.
www.nucleushospitals.in

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ , ഇവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.നിരന്തരമായ പരിശോധനകളും വിദഗ്ധ നിർദ...
16/05/2026

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ , ഇവയെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
നിരന്തരമായ പരിശോധനകളും വിദഗ്ധ നിർദേശങ്ങളും കൊണ്ട് ഹൃദയാഘാത സാധ്യത കുറയ്ക്കാം.
സുരക്ഷിതവും സമഗ്രവുമായ ഹൃദയപരിശോധനയും ചികിത്സയും ന്യൂക്ലിയസ് പാറക്കടവിൽ .
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കാം : +91 7594 800 364
www.nucleushospitals.in

അമ്മയോളം കരുതലോടെ, നിങ്ങളുടെ മാതൃത്വത്തിന് കാവലായി! ഗർഭകാലത്തെ ഓരോ ഘട്ടവും സ്നേഹവും കരുതലും അർഹിക്കുന്നു.  നൂക്ലിയസ് പാറ...
15/05/2026

അമ്മയോളം കരുതലോടെ, നിങ്ങളുടെ മാതൃത്വത്തിന് കാവലായി!

ഗർഭകാലത്തെ ഓരോ ഘട്ടവും സ്നേഹവും കരുതലും അർഹിക്കുന്നു. നൂക്ലിയസ് പാറക്കടവിലെ വിദഗ്ധ ഗൈനക്കോളജിസ്റ്റ് പാനൽ നിങ്ങൾക്കായി പ്രത്യേക പരിഗണനയും മികച്ച ചികിത്സയും ഉറപ്പുനൽകുന്നു.

മാതൃത്വത്തിന്റെ ഈ മനോഹരമായ യാത്രയിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം.

📞 ബുക്കിംഗിനായി വിളിക്കൂ :+91 7594 800 364
www.nucleushospitals.in

Address

Near Juma Masjid, Parakkadavu Nadapuram Road
Calicut
673509

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 9pm

Telephone

+917594080364

Alerts

Be the first to know and let us send you an email when Nucleus Healthcare Parakkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nucleus Healthcare Parakkadavu:

Share

Category