16/09/2026
🔥🔥🔥🙏🏻🙏🏻🙏🏻
എന്റെ സുഹൃത്ത് ജിഷാദും ഞാനും തമ്മിൽ 20 വർഷത്തെ സൗഹൃദമായിരുന്നു.
എന്റെ കയ്യിൽ നിന്ന് ഫ്രാഞ്ചൈസ് എടുത്ത അനീസ് മുഹമ്മദും, നീറാട്–കൊണ്ടോട്ടി ഭാഗത്തുള്ള & ചിലരും ചേർന്ന് ഇന്ന് എന്നെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു.
എന്നെ പറ്റിച്ചുകൊണ്ട്, ശരിക്കും ഞാൻ ഒരു പൊട്ടത്തിയെ പോലെ നോക്കി നിൽക്കേണ്ടി വന്ന അവസ്ഥയാണ് ഇപ്പോൾ.
ഈ സമയത്ത് എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല.
വളരെ സങ്കടമുണ്ട്. മനസ്സ് വല്ലാതെ വേദനിക്കുന്നു.
അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്.
എന്റെ Absolute Mind എന്ന പേര് പോലും ഇപ്പോൾ അവിടെ ഇല്ല.
എന്റെ അറിവിലും സമ്മതത്തിലും അല്ലാതെ, മറ്റൊരു ക്ലിനിക്കിന്റെ പേരിലാണ് ഇപ്പോൾ അത് run ചെയ്യുന്നത് എന്നാണ് എന്റെ പരാതി.
അവിടെ ജോലി ചെയ്യുന്നവരും എന്റെ ആളുകളല്ല.
എന്നാൽ എന്റെ പേര് പറഞ്ഞ് patients-നെ കാണുന്ന സാഹചര്യം ഉണ്ടാകുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഞാൻ എന്താണ് ചെയ്യേണ്ടത്?
Franchise agreement-ൽ തന്നെ ചില കാ�