IQRAA Community Clinic - Kinassery

IQRAA Community Clinic - Kinassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IQRAA Community Clinic - Kinassery, Medical and health, kinassery , opp kinassery school ground, Calicut.

[11:30 am, 21/8/2026] Adhil Iqraa: കുട്ടികളിലെ ന്യൂറോളജി പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കേണ്ട കല്ലായി ഇഖ്‌റയിൽ പീഡിയാട്രി...
21/08/2026

[11:30 am, 21/8/2026] Adhil Iqraa: കുട്ടികളിലെ ന്യൂറോളജി പ്രശ്നങ്ങൾ
കണ്ടില്ലെന്ന് നടിക്കേണ്ട

കല്ലായി ഇഖ്‌റയിൽ പീഡിയാട്രിക് ന്യൂറോളജി മെഡിക്കൽ ക്യാമ്പ്

2026 ഓഗസ്റ്റ് 24, തിങ്കൾ
രാവിൽ 10 മുതൽ ഉച്ചക്ക് 1 വരെ

നേതൃത്വം:
Dr. Achanya
MBBS, MD, DM

ക്യാമ്പിൽ
സൗജന്യ പരിശോധന
ടെസ്‌റ്റുകൾക്ക് 50% ഇളവ്

സേവനങ്ങള്‍
* മൈഗ്രെയ്ന്‍ അടക്കമുള്ള തലവേദനകള്‍
* അപസ്മാരം
* സെറിബ്രല്‍ പാള്‍സി
* പഠനവൈകല്യങ്ങള്‍, ഓട്ടിസം
* ബോധക്ഷയം
* കുട്ടികളിലെ പക്ഷാഘാതം,
* പേശികളിലെ ബലക്കുറവ്, മറ്റ്
ന്യൂറോ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സകൾ
അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും
📱04952379168
📱9744222682
[11:54 am, 21/8/2026] Vineeth 💊 Iqraa: ഇഖ്റ കമ്മ്യൂണിറ്റി ക്ലിനിക്‌ കിണാശ്ശേരി

ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും
വിദഗ്ധ പരിചരണം

Dr. Abdul Riyad
MBBS, MS, Mch (CTVS)
Senior Consultant Cardiothoracic Surgeon

ഞായറാഴ്ചകളില്‍
വൈകുന്നേരം 5 മുതല്‍ 6 വരെ

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

* നെഞ്ചുവേദന / നെഞ്ചില്‍ ഭാരം
* ചെറിയ ജോലികള്‍ ചെയ്യുമ്പോഴേക്കും അമിതമായ ക്ഷീണം
* ഹൃദയമിടിപ്പ് കൂടുക/ ക്രമരഹിതമായ ഹൃദയമിടിപ്പ്
* കാലുകളില്‍ വേദന, മരവിപ്പ് അല്ലെങ്കില്‍ വീക്കം
* നടക്കുമ്പോള്‍ കാലുകളില്‍ വേദന
* പെട്ടെന്ന് കാലുകളിലോ കൈകളിലോ തണുപ്പ് / നിറവ്യത്യാസം
* നീണ്ടുനില്‍ക്കുന്ന കാലിലെ വീക്കം

* അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും -9544383355,04952333355

കുട്ടികളുടെ ആരോഗ്യത്തിനായി സൗജന്യ ചികിത്സ ക്യാമ്പ് ഓഗസ്റ്റ് 17 മുതൽ 21 വരെ തിങ്കൾ മുതൽ വെള്ളി വരെ 9.30 മുതൽ 11.30 വരെ ഡോ...
17/08/2026

കുട്ടികളുടെ ആരോഗ്യത്തിനായി
സൗജന്യ ചികിത്സ ക്യാമ്പ്
ഓഗസ്റ്റ് 17 മുതൽ 21 വരെ
തിങ്കൾ മുതൽ വെള്ളി വരെ 9.30 മുതൽ 11.30 വരെ
ഡോക്ടറുടെ പരിശോധന സൗജന്യം
ഡോക്ടർ നിർദ്ദേശിക്കുന്ന ലാബ് ടെസ്‌റ്റുകൾക്ക് ഇളവ്
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9544383355

കുട്ടികളുടെ ആരോഗ്യത്തിനായി സൗജന്യ  ചികിത്സാ ക്യാമ്പ് Dr. Thamunna MPMBBS, MDഓഗസ്റ്റ്‌ 2 ഞായർ രാവിലെ 10 മുതൽ 12 വരെ* ഡോക്...
27/07/2026

കുട്ടികളുടെ ആരോഗ്യത്തിനായി
സൗജന്യ ചികിത്സാ ക്യാമ്പ്

Dr. Thamunna MP
MBBS, MD

ഓഗസ്റ്റ്‌ 2 ഞായർ
രാവിലെ 10 മുതൽ 12 വരെ
* ഡോക്ടറുടെ പരിശോധന സൗജന്യം
* ഡോക്ടർ നിർദ്ദേശിക്കുന്ന ലാബ് ടെസ്റ്റുകൾക്ക് 50% ഇളവ്

Urgent Requirement Staff Nurse  B.Sc. / GNMShare your resume:  9544383355
20/07/2026

Urgent Requirement Staff Nurse
B.Sc. / GNM

Share your resume: 9544383355

01/07/2026
WE ARE HIRING – LAB TECHNICIAN 🔬Join the healthcare team at IQRAA Community Clinic, Kinassery.We are urgently looking fo...
16/05/2026

WE ARE HIRING – LAB TECHNICIAN 🔬

Join the healthcare team at IQRAA Community Clinic, Kinassery.
We are urgently looking for qualified and dedicated Lab Technicians to be part of our growing medical team.

📌 Qualification: B.Sc. MLT / DMLT
📍 Location: IQRAA Community Clinic, Kinassery
📧 Send your CV to: [email protected]
📱 WhatsApp: 9544 383 355

കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾക്ക് ഇനി വിദഗ്ധ പരിചരണം  കിണാശ്ശേരി ഇഖ്‌റയിൽ  എല്ലാ ദിവസവും കൂടുതൽ വിവരങ്ങൾക്കും  ബുക്കിങ്ങിനും:...
14/05/2026

കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾക്ക് ഇനി വിദഗ്ധ പരിചരണം കിണാശ്ശേരി ഇഖ്‌റയിൽ എല്ലാ ദിവസവും

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9544389355, 0495233355

കിണാശ്ശേരി ഇഖ്‌റയിൽ സൗജന്യ ഗൈനക്കോളജി ക്യാമ്പ് നേതൃത്വംഡോ. മഞ്ജു എ.MBBS, DGO, DNB2026 മെയ് 10 ഞായർ | 10am - 1pmക്യാമ്പിന...
06/05/2026

കിണാശ്ശേരി ഇഖ്‌റയിൽ
സൗജന്യ ഗൈനക്കോളജി ക്യാമ്പ്
നേതൃത്വം
ഡോ. മഞ്ജു എ.MBBS, DGO, DNB
2026 മെയ് 10 ഞായർ | 10am - 1pm

ക്യാമ്പിന്റെ പ്രത്യേകതകൾ
-------------------------------------------------------
- സർജറി ആവശ്യമായി വരികയാണെങ്കിൽ മെഡിസിൻ ഒഴികെയുള്ള ബില്ലുകളിൽ 50% ഇളവോടെ ഇഖ്റ ആശുപത്രിയിൽ വെച്ച് ചെയ്യാവുന്നതാണ്.
- ഗർഭാശയ മുഴ നീക്കം ചെയ്യൽ, ഗർഭാശയം നീക്കം ചെയ്യൽ, സിസ്റ്റ്, പ്രസവം നിർത്തൽ
- ഡോക്ടറുടെ പരിശോധന സൗജന്യം
- ലാബ് ടെസ്റ്റുകൾക്ക് 30% ഇളവ്
- ആവശ്യമായി വരികയാണെങ്കിൽ യു.എസ്.ജി 25% ഇളവിലും
- മാമോഗ്രാം 50% ഇളവോടെയും മലാപ്പറമ്പ് ഇഖ്‌റ ആശുപത്രിയിൽ വച്ച് ചെയ്യാവുന്നതാണ്.

ആർത്തവകാലം നീണ്ടുനിൽക്കുക
ഗർഭാശയ ഭാഗത്ത് വേദന
മൂത്രസഞ്ചിയിൽ ഇടക്കിടെയുള്ള അണുബാധ
ക്രമരഹിതമായ ആർത്തവം
തുടങ്ങിയ ബുദ്ധിമുട്ടുകളുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം

For Booking
9544 383 355
0495 2333355

ശ്വാസകോശ രോഗം അലട്ടുന്നുണ്ടോ?സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് മെയ് 7 വ്യാഴം  വൈകുന്നേരം 3.30  മുതൽ 5.30 വരെ ഇഖ്‌റ കി...
30/04/2026

ശ്വാസകോശ രോഗം അലട്ടുന്നുണ്ടോ?
സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ്
മെയ് 7 വ്യാഴം വൈകുന്നേരം 3.30 മുതൽ 5.30 വരെ ഇഖ്‌റ കിണാശേരി

ക്യാമ്പിൽ
ഡോക്ടറുടെ പരിശോധന സൗജന്യം
PFT TEST സൗജന്യം
ലാബ്, പരിശാധനക്ക് 30% ഇളവ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9544383355, 04952333355

കിണാശ്ശേരി ഇഖ്‌റയിൽ ഹോം കെയർ സർവീസ് ആരംഭിച്ചു  കൂടുതൽ വിവരങ്ങൾക്കും  ബുക്കിങ്ങിനും: 7902679679
24/04/2026

കിണാശ്ശേരി ഇഖ്‌റയിൽ ഹോം കെയർ സർവീസ് ആരംഭിച്ചു

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 7902679679

Address

Kinassery , Opp Kinassery School Ground
Calicut
678701

Telephone

+919544383355

Website

Alerts

Be the first to know and let us send you an email when IQRAA Community Clinic - Kinassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share