Sreeyesen matrimony

Sreeyesen matrimony SREE SN MATRIMONY

പ്രിയപ്പെട്ട സുഹൃത്തു ഇളങ്കോ എഴുതി പ്രസിദ്ധീകരിച്ച ആദ്യം പുസ്തകമായ സ്ത്രീ എന്ന പുസ്തകം എന്റെ പല സുഹൃത്തുക്കളും വാങ്ങിച്ച...
28/06/2026

പ്രിയപ്പെട്ട സുഹൃത്തു ഇളങ്കോ എഴുതി പ്രസിദ്ധീകരിച്ച ആദ്യം പുസ്തകമായ സ്ത്രീ എന്ന പുസ്തകം എന്റെ പല സുഹൃത്തുക്കളും വാങ്ങിച്ചതായി അറിഞ്ഞു അതിന്മേൽ ഉള്ള അഭിപ്രായം പ്രകാരം ഈ പുസ്തകം ഞാൻ വാങ്ങി വായിച്ചു ഒരു എഴുത്തുകാരന്റെ നിരീക്ഷണ പാടവം ഇങ്ങനെ ആയിരിക്കണം ഒരു സബ്ജെക്ട് കിട്ടിയാൽ അതിൽ റിസേർച്ച് ചെയ്തു എഴുതി ഉണ്ടാക്കുക എന്നത് അധികഠിനം ആണ് അതിൽ ഒരു പൊൻതൂവൽ പറത്തി കൊണ്ടു മലയാളത്തമിഴൻ ആയി മാറിയ ഇളങ്കോ നിഷ്പ്രയാസം കയറി കൂടി അതി മനോഹര മായ എഴുതിയ ഇളങ്കോയ്ക്ക് ഹൃദയത്തിൽ നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️❤️👌👌👌
ഈ സ്ത്രീ എന്ന പുസ്തകം ആവിശ്യമുള്ളവർ
ഇളങ്കോയുടെ 8848685856 ഈ നമ്പറിൽ വിളിച്ചാൽ പുസ്തകം കിട്ടുന്നതാണ്

26/11/2025

കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോത്സവത്തിന് കൊയിലാണ്ടി നാട്ടരങ്ങു കലാകാരന്മാർ ഒരുക്കിയ ഗാനസുധ യുടെ ചെറിയ ഒരു ഭാഗം

22/11/2025

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി ചെങ്ങോട്ട് കാവ് എന്ന സ്ഥലത്ത് അവധൂത ബാബാ പത്താമത് സമാധി വാർഷിക ദിനമായ പരിപാടി യിലെ വീഡിയോ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ( ഇന്ത്യയിലു ഗൾഫിൽ വിദേശത്തു ഉള്ള മലയാളികൾ ) പങ്കെടുക്കുന്ന ദിവസം ഗുരുവായൂർ ഏകാദശി ദിവസം ആയ ഡിസംബർ മാസം ഒന്നാം തിയ്യതി ആണ്

06/09/2025

വിവാഹം നോക്കുന്ന പയ്യന്മാർ പഠിപ്പു ജോലിയുമുള്ളവർ മാത്രം വിളിക്കുക 7012630521 മുൻ‌കൂർ ഫീസില്ലാതെ വിവാഹം റെഡിയാക്കി കൊടുക്കുന്നു

14/08/2025

വിവാഹം നോക്കുന്ന യുവതി യുവാക്കൾ ഗവണ്മെന്റ് ജോലി വിദേശത്തു സ്വദേശത്തു ജോലിയുള്ളവർ മുൻ‌കൂർ ഫീസില്ല 7012630521

11/04/2025

സി എസ് ഐ യുവാവ് 32 പുനർ വിവാഹം പട്ടാളത്തിൽ കോഴിക്കോട് ക്രിസ്ത്യൻ ഏതായാലും വിശ്വാസി ആയ ഹിന്ദു പറ്റു 7012630521

01/02/2025

എല്ലാം ജാതി മതസ്ഥർക്കും അനുയോജ്യമായ വിവാഹങ്ങൾക്ക് രജിസ്റ്റർ ഫീസില്ലാതെ നടത്തി കൊടുക്കുന്നു 7012630521

20/10/2024

Address

Calicut
673004

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Sreeyesen matrimony posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share