Dr Ajay's Care

Dr Ajay's Care 24x7 Emergency Care, Pharmacy and Automated Lab Facility & Home Care Services

സുഹൃത്തേ,ഡോക്ടർ അജയ് വിഷ്ണു ആണ്. 'ഡോ. അജയ്‌സ് കെയർ' എന്ന നമ്മുടെ ഈ സ്ഥാപനം വഴി, കഴിഞ്ഞ 5 വർഷമായി നമ്മൾ പരസ്പരം അറിഞ്ഞിട്...
05/04/2026

സുഹൃത്തേ,

ഡോക്ടർ അജയ് വിഷ്ണു ആണ്.
'ഡോ. അജയ്‌സ് കെയർ' എന്ന നമ്മുടെ ഈ സ്ഥാപനം വഴി, കഴിഞ്ഞ 5 വർഷമായി നമ്മൾ പരസ്പരം അറിഞ്ഞിട്ടുണ്ട്.

ഈ വരുന്ന 24ആം തിയ്യതി (ഏപ്രിൽ 24, വെള്ളി ) 9 മണിക്ക് ആരംഭിക്കാൻ വേണ്ടി ഒരു പുതിയ പ്രൊജക്റ്റ്‌ പ്ലാൻ ചെയ്യുകയായിരുന്നു.

അജയ്‌സ് കെയർ എന്ന നമ്മുടെ സ്ഥാപനത്തെ 'ഉള്ളിയേരി ഹെൽത്ത്‌ സെന്റർ ' എന്ന് പേര് മാറ്റി *ചിലവു കുറവും മികച്ചതുമായ ചികിത്സ ഉറപ്പാക്കുന്ന ഒരു ജനകീയ ആരോഗ്യ സ്ഥാപനം* - എന്ന ആശയം നിറവേറ്റാനുള്ള ഉദ്യമമായിരുന്നു.

അതിന് വേണ്ടി അജയ്‌സ് കെയറിൽ പെയിന്റ് പണി, സീലിംഗ് വർക്ക്‌, എക്സ്ട്രാ മുറികൾ - തുടങ്ങിയ മാറ്റങ്ങൾ വരുത്തി തുടങ്ങിയിരുന്നു.

പക്ഷെ, ചില സാങ്കേതിക കാരണങ്ങളാൽ പണി തുടരാൻ കഴിയാതെ സ്ഥാപനം ക്ലോസ് ചെയ്യേണ്ടി വന്നിരിക്കയാണ്.

നാളിതുവരെ ഉള്ളിയേരിയിലെയും പരിസരപ്രദേശത്തെയും ഏതാണ്ട് 800-ഓളം വീടുകളിൽ പോയി രോഗികളെ പരിശോധിക്കാൻ കഴിഞ്ഞു.

ലാബ് ടെക്‌നിഷ്യൻ, xray ടെക്‌നിഷ്യൻ, ആയുർവേദ പഞ്ചകർമ്മ - എന്നീ കോഴ്‌സുകൾ നടത്തി 20-ഓളം മികച്ച പ്രൊഫഷണൽസിനെ സമൂഹത്തിനു കൊടുക്കുവാൻ സാധിച്ചു.

വൈകിപോയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ള കുറച്ചു കേസുകൾ, കണ്ടു പിടിച്ചു - കൃത്യ സമയത്തു മെഡിക്കൽ കോളേജിലേക്കും ബേബിയിലേക്കും റെഫർ ചെയ്യാൻ സാധിച്ചു.

തികഞ്ഞ ചരിതാർഥ്യത്തോടെയാണ് ഉള്ളിയേരിയിൽ നിന്നും പടിയിറങ്ങുന്നത്.

5വർഷം കൊണ്ട് സ്ഥാപനം കൈവരിച്ച നേട്ടങ്ങൾ ഒക്കെയും നല്ലവരായ നിങ്ങൾക്ക് സമർപ്പിക്കുകയാണ്.

9995911307 - എന്ന ഈ നമ്പർ നിലനിൽക്കും. ആരോഗ്യ സംബന്ധിയായ അപ്ഡേറ്റുകൾ പറയാനും എഴുതാനും ഈ നമ്പറും വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്- അക്കൗണ്ടുകളും ഉപയോഗിക്കും.

നിങ്ങൾ എല്ലാവരോടുമുള്ള നന്ദി ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് നിർത്തുന്നു.

Dr Ajay Vishnu
Director
Dr ajays care.
Ulliyeri.

21/09/2024
Meet miss. ADISHA, 2023-24 batch Posted as JUNIOR THERAPIST in NITHYANANDA POST NATAL CARE.We offer 100% job placement s...
19/09/2024

Meet miss. ADISHA, 2023-24 batch

Posted as JUNIOR THERAPIST in NITHYANANDA POST NATAL CARE.

We offer 100% job placement support.

Your guidance and support make a big difference in our lives❤️. Thank you! For everything you do.. ❤️
05/09/2024

Your guidance and support make a big difference in our lives❤️. Thank you! For everything you do.. ❤️

Address

United Towers, Perambra Road, Ulliyeri
Calicut
693323

Telephone

+919995911307

Website

Alerts

Be the first to know and let us send you an email when Dr Ajay's Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Ajay's Care:

Shortcuts

Share

Category