Dr sujeera nabeel

Dr sujeera nabeel Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr sujeera nabeel, Calicut.

20/07/2023
സമൂഹം ഒരുപാട് പുരോഗമിച്ചു എന്ന് പറയുമ്പോഴും സെക്സ് എജുക്കേഷൻ,  റീപ്രൊഡക്ടീവ് ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ നമ്മുടെ അറിവ് വ...
13/05/2022

സമൂഹം ഒരുപാട് പുരോഗമിച്ചു എന്ന് പറയുമ്പോഴും സെക്സ് എജുക്കേഷൻ, റീപ്രൊഡക്ടീവ് ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ നമ്മുടെ അറിവ് വളരെ പരിമിതമാണ്. തെറ്റായ ധാരണകളാണ് പലപ്പോഴും വച്ചുപുലർത്തുന്നത്. അതുകൊണ്ടു തന്നെയാണ് ഇത്തരം വിഷയങ്ങളിൽ സാമൂഹികമായ ഒരുപാട് പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുന്നതും..

പല സ്കൂളുകളിലും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവസരങ്ങളും ലഭിച്ചിട്ടുണ്ട്.എന്നാൽ ഇന്ന് തികച്ചും വ്യത്യസ്തരായ ഒരു കൂട്ടം ആളുകളോട് ആണ് ഞാൻ സംസാരിച്ചത്. അനേകമായിരം കുഞ്ഞുങ്ങളുടെ ഭാവി നിർണയത്തിൽ കാര്യമായി പങ്കുവയ്ക്കേണ്ടവർ.

District Institute of Education and Training (DIET) വിദ്യാഭ്യാസ പരിപാടികളുടെ ആസൂത്രണം, ഗവേഷണം,നടപ്പാക്കൽ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്തുവരുന്ന "DIET" എന്ന സ്ഥാപനത്തിൽ അധ്യാപകവൃത്തി ക്കായി പഠിക്കുന്ന കുഞ്ഞുഅധ്യാപകർക്കൊപ്പം .....

ചിണുങ്ങി പെയ്യുന്ന മഴയും
രാവിലെയുള്ള ട്രെയിൻ യാത്രയും പ്രകൃതിരമണീയമായ ഡയറ്റിലെ അന്തരീക്ഷവും സ്നേഹം തുളുമ്പുന്ന കുട്ടികളും പ്രേമിജിത് സാറിന്റെ ഊഷ്മളമായ സ്വീകരണവും എല്ലാം കൊണ്ടും സന്തോഷം.


08/05/2022

Happy mothers day......

Tot training session under CDPO under ICDS scheme.With my Sister Dr Jubairath♥️♥️എന്റെ കുഞ്ഞനിയത്തിയുടെ കൂടെ.... സന്തോഷം...
13/01/2022

Tot training session under CDPO under ICDS scheme.

With my Sister Dr Jubairath♥️♥️

എന്റെ കുഞ്ഞനിയത്തിയുടെ കൂടെ.... സന്തോഷം ♥️♥️♥️♥️

🦋🦋"SHE CAMP"🦋🦋🦋 വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്ന ഒരു പരിപാടിയാണിത്. 👉സാമൂഹിക സുരക്ഷിതബോധം 👉വനിതാ വിദ്യാഭ്യാസത്തിനുള...
06/01/2022

🦋🦋"SHE CAMP"🦋🦋🦋

വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്ന ഒരു പരിപാടിയാണിത്.

👉സാമൂഹിക സുരക്ഷിതബോധം

👉വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം
👉ശാരീരിക ശുചിത്വം

👉കുഞ്ഞു പ്രായത്തിലെ വിവാഹം

👉ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം

ഇന്നത്തെ തലമുറയിലെ കുട്ടികൾ എത്ര പ്രാധാന്യത്തോടെയാണ് ഇത്തരം വിഷയങ്ങളെ കാണുന്നത്.
റഹ്മാനിയ VHSS മെഡിക്കൽ കോളേജ് ക്യാമ്പസ്‌ ലെ കുറച്ചു കൂട്ടുകാരോപ്പം

Address

Calicut

Telephone

+918943777743

Website

Alerts

Be the first to know and let us send you an email when Dr sujeera nabeel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr sujeera nabeel:

Shortcuts

Share